റിയാദിൽ മരിച്ച മലയാളിയുടെ അവയവങ്ങൾ പുതു വെളിച്ചം നൽകുന്നത് അഞ്ചു പേരുടെ ജീവിതത്തിൽ. ജോലിക്കിടെ പരിക്കേറ്റ് ചികിത്സക്കിടെ മരണമടഞ്ഞ മലപ്പുറം ചെമ്മാട് സ്വദേശി പറമ്പന് ഫൈസലിന്റെ (39) അവയവങ്ങളാണ് അഞ്ചു പേർക്ക് മാറ്റി വെച്ചത്. 2003...
സൗദിയിൽ വനിതകളോട് അപമര്യാദയായി പെരുമാറുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. വനിതകൾക്കെതിരെയുള്ള എല്ലാ തരത്തിലുള്ള അതിക്രമങ്ങളും ശിക്ഷാർഹമാണെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശാരീരികമായ ആക്രമണത്തിനോ ഉപദ്രവത്തിനോ പുറമെയാണ് മാനസികമായ ഉപദ്രവങ്ങളും, ലൈംഗിക അതിക്രമങ്ങളും,...
ജിദ്ദ – നിർമ്മാണ സംബന്ധമായ ജോലികൾ മൂലം നഗരത്തിൽ ഒമ്പതു ഡിസ്ട്രിക്ടുകളിൽ ജലവിതരണം താൽക്കാലികമായി നിർത്തിവെക്കുമെന്ന് ദേശീയ ജല കമ്പനി അറിയിച്ചു. ഈ ദിവസങ്ങളിൽ വെള്ളം ആവശ്യമുള്ളവർ ടാങ്കർ ലോറികളെ ആശ്രയിക്കണമെന്നും ദേശീയ ജല കമ്പനി...
സൗദിയിലെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ യുവാവ് പിടിച്ചുപറി കേസിൽ അറസ്റ്റിലായി. സൗത്ത് ഡൽഹിയിലെ ജാമിയ നഗറിലെ അബുൽ ഫാസിലിലെ പച്ചക്കറി കടയുടമയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കടന്നു കളഞ്ഞ ഷഹീൻ ബാഗ് സ്വദേശി സൽമാനാണ്...
റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ നിർത്തി വെച്ചിരുന്ന പരിശോധനകൾ അധികൃതർ പുനരാരംഭിച്ചതോടെ നിരവധി താമസ, തൊഴിൽ നിയമ ലംഘകർ പിടിയിലാവുന്നു. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്നാണ് നിയമ ലംഘകരെ പിടികൂടുന്നത്. വിമാന സർവീസുകൾ...
ജവാസാത്തിന്റെ സേവനങ്ങളിൽ പലതും തങ്ങളുടെ ആശ്രിതർക്ക് ലഭ്യമാവുന്നില്ലെന്ന വിദേശികളുടെ പരാതിയിൽ വിശദീകരണവുമായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ്. തങ്ങളുടെ ഭൂരിഭാഗം സേവനങ്ങളും ഇപ്പോൾ ഉപയോക്താക്കൾക്ക് നൽകുന്നത് ഓൺലൈൻ വഴിയാണ്. വ്യക്തിഗത പോർട്ടലായ അബ്ഷീർ വഴിയാണ് ഈ സേവനങ്ങൾ...
പാസ്പോർട്ട് രേഖകളിൽ കൃത്രിമം കാണിച്ച് രാജ്യത്തെക്ക് പ്രവേശിക്കുന്നവരെ പിടികൂടാനും രാജ്യ സുരക്ഷാ വർദ്ധിപ്പിക്കാനായി ഐറിസ് സ്കാനിങ് സൗദിയിൽ ഉടനെ നിലവിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിദേശത്ത് നിന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ വിരലടയാളത്തെ ആസ്പദമാക്കിയുള്ള തിരിച്ചറിയൽ...
കോവിഡിന് ശേഷമുള്ള മൂന്നാം ഘട്ട തുറന്നു കൊടുക്കലിന്റെ ഭാഗമായി മക്കയിൽ ഹറമിലേക്ക് നവംബർ ഒന്നാം തിയ്യതി മുതൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കുമെന്ന് ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അമിർ അൽ മദ്ദ അറിയിച്ചു. ആദ്യമായി വിദേശ...
വിദേശിയായ സ്വന്തം ഭാര്യയെ ഹുറൂബാക്കി മകനെ കടത്തി കൊണ്ട് പോയെന്ന പരാതിയിൽ സൗദി മനുഷ്യാവകാശ കമ്മീഷന്റെ മനുഷ്യത്വ പരമായ ഇടപെടൽ. സൗദി പൗരനെതിരെ ശക്തമായ നടപടികൾ എടുക്കാനും ഭാര്യയുടെ നിയമപരമായ പദവി കൃത്യമാക്കാനും കമ്മീഷൻ ഉത്തരവ്...
സൗദിയിൽ നബിദിനവുമായി ബന്ധപ്പെട്ട് മലയാളം ചാനലായ 24 ന്യൂസ് സൗദിയിൽ നിന്നും നൽകിയ ലൈവ് വാർത്തയോട് അനുബന്ധിച്ച് പ്രതിഷേധവുമായി സൗദിയിൽ ഒരു വിഭാഗം വിശ്വാസികൾ രംഗത്ത് വന്നു. വാർത്ത അവതാരകക്കും റിപ്പോർട്ടർ ജലീൽ കണ്ണമംഗലത്തിനും എതിരായാണ് പ്രതിഷേധം. സാമൂഹിക...