റിയാദ്: ലൈസൻസില്ലാതെ വാഹനമോടിച്ച മലയാളിയെ സ്പോൺസർ കയ്യൊഴിഞ്ഞതായി പരാതി. ഒന്നര വർഷം മുൻപ് ഹൗസ് ഡ്രൈവറായി സൗദിയിലെത്തിയ തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സ്വദേശി സതീന്ദ്രനാണ് (33) വനിതയായ സ്പോൺസർ കയ്യൊഴിഞ്ഞതോടെ പ്രതിസന്ധിയിലായത്. കൂടാതെ സ്പോൺസർ ഇയാളെ...
രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടിയതായി ഡയററക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 23 നാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്ക്...
ദമ്മാം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലായി മെഹ്നാസ് ഫരീദിനെ നിയമിച്ചു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രിൻസിപ്പലായി സ്ഥാനമേൽക്കുന്നത്. പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് ദമ്മാം ഇന്ത്യൻ സ്കൂൾ. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് പുറത്താക്കിയ...
റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന് അന്താരാഷ്ട്ര അംഗീകാരം. കോവിഡ് ദിനങ്ങളിൽ പാലിച്ച ആരോഗ്യ മുൻകരുതലുകളും നടപടികളും വിലയിരുത്തിയത് എയർപോർട്ട് ഇന്റർനാഷണൽ കൗൺസിൽ നൽകുന്ന എയർപോർട്ട് ഹെൽത് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. അണുനശീകരണം, സാമൂഹിക അകലം...
ഇന്ത്യക്കെതിരെയുള്ള നീക്കത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി സൗദി അറേബ്യ. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായ ഒക്ടോബർ 27 പ്രതിഷേധ ദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തെ സൗദി അറേബ്യ തടഞ്ഞു. റിയാദിലെ പാക്കിസ്ഥാൻ എംബസിയിൽ ഈ...
പാസ്പോർട്ട് സേവനം ത്വരിത ഗതിയിലാക്കുന്നതിനായി പാസ്പോർട്ട് പുത്തുന്ന സമയത്ത് നിർത്തി വെച്ച പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കിയതായി ദുബായ് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി. ഇനി മുതൽ വിദേശ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ പോലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാണെന്നും...
സൗദിയിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ മേഖല ജീവനക്കാർക്ക് മുതൽ ബോണസ് വിതരണം പുനരാരംഭിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച സർക്കുലർ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ അൽഈബാൻ പുറത്തിറക്കി. ആരോഗ്യ ജീവനക്കാർക്ക് ബോണസ്...
രാജ്യത്തെ സേവിച്ച് മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം. കോവിഡ് ബാധിച്ചു മരിച്ച വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം റിയാൽ (ഏതാണ്ട് ഒരു കോടിയോളം ഇന്ത്യൻ രൂപ) വീതം...
സൗദി അറേബ്യ സ്പോൺസർഷിപ്പ് നിയമം റദ്ദാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിപ്ലവാത്മക മാറ്റത്തിന് കാരണമാകുന്ന ഇക്കാര്യത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കമുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ആഴ്ച്ച ഇത് സംബന്ധിച്ച പദ്ധതി മാനവശേഷി, സാമൂഹിക...
സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോകുന്നവരുടെ ഇഖാമയും റീ എന്‍ട്രിയും നാട്ടിൽ നിന്ന് തന്നെ ദീർഘിപ്പിക്കാൻ സാധിക്കുന്നതിലൂടെ നടപ്പിലായത് തൊഴിലാളികളുടെയും കമ്പനികളുടെയും ദീർഘകാല ആവശ്യം. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും കമ്പനികൾക്കും ഏറെ സഹായകമായ ഓൺലൈൻ സേവനങ്ങൾ...