എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതു മേഖലാസ്ഥാപനങ്ങളും പൊതു ആവശ്യങ്ങള്‍ക്കായി പുതുതായി അച്ചടിക്കുന്ന എല്ലാ അപേക്ഷാഫോറങ്ങളും ലിംഗസമത്വം പ്രതിഫലിപ്പിക്കുന്നതും, സ്ത്രീ-പുരുഷതുല്യത ഉറപ്പുവരുത്തുന്നതരത്തിലുള്ളതുമായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കി പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നിലവിലുള്ള ഫോറങ്ങളില്‍ അച്ഛന്, ഭര്‍ത്താവ്,...
പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭിച്ചില്ലെങ്കില്‍ എന്തുകൊണ്ട് നിരസിക്കപ്പെട്ടുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും രേഖാമൂലം ഏഴുതി വാങ്ങി വിവരം അറിയിക്കണമെന്ന് പിന്നോക്ക വിഭാഗ വികസന ഡയറക്ടര്‍ വി.ആര്.ജോഷി അറിയിച്ചു. വിലാസം...
കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്കായി സാങ്കേതിക പരിശീലന ക്ളാസ് സംഘടിപ്പിക്കുന്നതിനും ഹാജിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്കുന്നതിനുമുള്ള മാസ്റര്‍ ട്രെയിനര്‍മാരായും ജില്ലാ ട്രെയിനല്മാരായും പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ...
മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പ് പുതുക്കുന്ന സമയത്ത് ഒറിജിനല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ചുമതലയുള്ള വ്യവസായ-ഐടി-നഗരകാര്യവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. സ്കോളര്‍ഷിപ്പ് പുതുക്കുന്ന സമയത്ത് ഒറിജിനല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഒരുത്തരവും നിലവിലില്ല....
തടവ് ശിക്ഷ വിധിക്കപ്പെട്ട സ്ത്രീ ഗര്‍ഭിണി ആണെങ്കില്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം അവര്‍ക്ക് പ്രത്യേക വൈദ്യപരിചരണവും സമയ ബന്ധിതമായ വൈദ്യപരിശോദനയും നല്‍കും.പ്രസവ സമയത്തിന് മുന്‍പ് അവരെ ആശുപതിയിലേക്ക് മാറ്റുന്നതും ബന്ധപ്പെട്ട ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍...
പ്രശസ്ത മലയാളി പിന്നണി ഗായകന് മാര്‍ക്കോസിനു സൗദി അറേബ്യയിലെ അനുവാദമില്ലാത്ത പരിപാടിയില്‍ പങ്കെടുത്തതിന് പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വ്യാപക പ്രതിഷേധാത്തെ തുടര്‍ന്നും അടുത്ത കാലത്തായി പ്രവാസികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെയും അനിസ്ലാമിക പ്രവര്‍ത്തനങ്ങളുടെയും...
സൗദി അറേബ്യ യിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, മതനിന്ദയും പ്രവാചകനിന്ദയും നടത്തിയതിനു സൗദി എഴുത്തുകാരന് ഹംസ കാഷ്ഗിരിയെ മലേഷ്യയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു സൗദി അറേബ്യക്ക് കൈമാറി എന്ന റിപ്പോര്‍ട്ട് നിങ്ങള്‍ വായിച്ചു കാണും....
നോര്‍ക്കാ ഡിപ്പാര്‍ട്ട്മെന്റ് ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം പിന് – 695 001 Ph: 0471- 2518182 (Section A) 0471- 2518061 (Section B) Fax: 0471- 2327192 [email protected] [email protected] [email protected]
വിസ തട്ടിപ്പിനെതിരായ ബോധവല്‍ക്കരണം കേരളത്തില്‍നിന്ന് വളരെയധികം വ്യക്തികള്‍ വിസതട്ടിപ്പിനിരയായി ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്. വ്യാജവിസ റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാന്‍ ബോധവല്‍ക്കരണം അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ വ്യാജ റിക്രൂട്ട്മെന്റ്,...