സൗദിയിൽ ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി ഉന്നത പ്രൊഫഷണൽ ലൈസൻസുകളോടെ പ്രവർത്തിക്കുന്നവർക്കും പ്രത്യേക സാഹചര്യത്തിൽ താൽക്കാലിക വർക്ക് പെർമിറ്റ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇത്തരം ഉന്നത പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽപരമായ തർക്കങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിലാണ്...
സൗദിയിലെത്തുന്ന വിദേശികൾ മനുഷ്യക്കടത്തിന്റെ ഇരയാണെന്ന് വ്യക്തമായാൽ അവർക്ക് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. പ്രസ്തുത തൊഴിലാളിയെ ഏത് തൊഴിൽ ചെയ്യുന്നതിനാണോ സൗദിയിലേക്ക് കൊണ്ട് വന്നത്, ആ പ്രൊഫഷനിൽ മാത്രമാണ്...
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ജസ്ല മാടശ്ശേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് ജസ്ല നിയമത്തിന് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നിയമം കുറെ മുൻപ് വന്നിരുന്നെങ്കിൽ തന്റെ എത്ര കൂട്ടുകാരികൾ വിവാഹ...
കോവിഡ് പ്രതിസന്ധി മൂലം നാട്ടിലകപ്പെട്ട കൂടുതൽ കുടുംബങ്ങൾ സൗദിയിൽ എത്തി തുടങ്ങുന്നു. ഓമശ്ശേരി പെരിവില്ലി സ്വദേശി അഷ്റഫിന്റെ കുടുംബമാണ് ഇപ്പോൾ അബഹയിലെത്തിയത്. ദുബായ് വഴിയായിരുന്നു ഇവർ സൗദിയിലേക്കെത്തിയത്. കോവിഡ് പ്രതിസന്ധി ഉണ്ടാവുന്നതിന് മുൻപ് തന്നെ കഴിഞ്ഞ...
ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. ഇന്ത്യയിലെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം (കൊവിഡ് ആര്‍ടിപിസിആര്‍...
സൗദിയിൽ കോവിഡ് രോഗം ബാധിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന് കൗൺസിൽ ഓഫ് കോഓപറേറ്റിവ് ഹെൽത് ഇൻഷുറൻസ് വ്യക്തമാക്കി. കോവിഡ് രോഗത്തിനുള്ള ചികിത്സ പൂർണ്ണമായും സർക്കാർ വഹിക്കും എന്നതിനാലാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തത്. മാസങ്ങൾക്ക് മുൻപ് തന്നെ...
ജിദ്ദയിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അടുത്ത ഡിസംബർ 31 വരെയുള്ള വന്ദേ ഭാരത് വിമാന സർവീസുകളുടെ പൂർണ്ണ വിവരങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 31 മുതൽ ഡിസംബർ 31വരെ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് 36 സർവീസുകളാണ്...
സൗദിയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ശനിയാഴ്ച മുതൽ ഏതാനും ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ സാമാന്യം നല്ല...
നവംബറിൽ കേരളത്തിൽ നിന്നും സൗദി എയർലൈൻസ് വിമാനങ്ങൾ സർവീസ് ആരംഭിക്കുമ്പോൾ വർക്ക് വിസക്കാർക്കും വിസിറ്റിങ് വിസക്കാർക്കും സൗദി എയർലൈൻസ് വിമാനങ്ങളിൽ സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് സൗദി എയർലൈൻസ് മറുപടി നൽകി. കഴിഞ്ഞ ദിവസം സർവീസുകൾ പുനരാരംഭിക്കുമെന്ന്...
യു എ ഇ യിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. ഈ മാസം 29 നാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി വിവരം പ്രഖ്യാപിച്ചത്. ഇതോടെ,...