യെമൻ വിമതരായ ഹൂതികൾ സൗദി അറേബ്യയെ ലക്ഷ്യമാക്കി തൊടുത്തു വിട്ട ഡ്രോൺ മിസൈലുകൾ അറബ് സഖ്യ സേന തകർത്തതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി. ജിസാനിലെയും അബഹയിലെയും എയർപോർട്ടുകളും ഖമീസ് മുശൈതിലെ...
രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവ് ഉണ്ടായാലും രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ചില പ്രവിശ്യകളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ...
ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ഇരുപത് റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ സൗദി മോണിറ്ററി അതോറിറ്റി (സാമ) പുറത്തിറക്കി. ഇന്ന് മുതൽ (ഞായർ) മുതൽ നോട്ടുകൾ രാജ്യത്ത് സർക്കുലേഷൻ തുടങ്ങും. പുതിയ ഇരുപത് റിയാലിന്റെ നോട്ട് ജി20...
കഴിഞ്ഞ ദിവസം സൗദിയിൽ കുടുംബ നാഥരുടെ മരണത്തോടെ അവസാനിച്ചത് രണ്ടു കുടുംബങ്ങളുടെ സ്വപ്നങ്ങൾ. തിരുവനന്തപുരം ആലംകോട് അൽ ഹിബ വീട്ടിൽ അമീർ ഹംസ(55), കോട്ടയം പാമ്പാടി സ്വദേശി കുരിയനൂർ കുന്നേൽ സുമോദ് മോഹനൻ (34) എന്നിവരാണ്...
ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾക്ക് എതിരെ സ്വദേശികൾക്കും വിദേശികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സൗദി അറേബ്യൻ കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററിങ് അതോറിറ്റി (സാമ). ബാങ്കിങ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും, ഫോണിലൂടെയോ മാറ്റിയോ ബന്ധപ്പെടുന്നവർക്ക് യാതൊരു...
കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങി തിരിച്ചു വരാൻ സാധിക്കാതെ അകപ്പെട്ട പ്രവാസിയുടെ വിസിറ്റിങ് വിസയുള്ള കുടുംബവും സൗദയിൽ തിരിച്ചെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയും റെയിൻബോ മിൽക്കിൽ സെയിൽസ് മാനേജരുമായ മുജീബ് റഹ്മാന്റെ ഭാര്യയും മൂന്നു മക്കളുമാണ് കഴിഞ്ഞ...
നിർബന്ധിത അവസരങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാർ നൽകുന്ന കൈകൊണ്ടുള്ള സിഗ്നലുകൾക്ക് ഇലക്ട്രോണിക് സിഗ്നലുകളെക്കാൾ മുൻഗണന നൽകണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരത്തിൽ പോലീസുകാർ കൈകൊണ്ട് കാണിക്കുന്ന സിഗ്നലുകൾ അനുസരിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കും....
ഇന്ത്യൻ കോൺസൽ ജനറൽ പദവിയിലേക്ക് മുഹമ്മദ് ഷാഹിദ് ആലമിനെ നിയമിച്ചു കൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ മുഹമ്മദ് ഷാഹിദ് ആലം,...
നിലവിലെ പ്രതിസന്ധി മൂലം അവധിയിലെത്തി തിരിച്ചു പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി സൗദിയ എയർലൈൻസ് ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു. 33 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുമെന്നാണ് സൗദിയ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ കൊച്ചി, ദൽഹി, മുംബൈ...
ഒരു വിദേശിയുടെ ഇഖാമ കാലാവധി അയാളുടെ റീ എൻട്രി വിസ കാലാവധിക്ക് മാനദണ്ഡമായി എടുക്കാമെന്നും ഇഖാമയിൽ കാലാവധി ഉണ്ടെങ്കിൽ ആ കാലാവധി അവസാനിക്കുന്നത് വരെയുള്ള ദിവസങ്ങളിലേക്ക് റീ എൻട്രി വിസ അനുവദിച്ചു നൽകുമെന്നും സൗദി ജവാസാത്ത്...