ചെറു പ്രായത്തിൽ തന്നെ ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കി സൗദിയിലെ സ്വദേശികളെയും പ്രവാസികളെയും വിസ്മയിപ്പിച്ച് മ്യാൻമാർ കൊച്ചു ബാലിക. സൗദിയിൽ താമസക്കാരായ മ്യാൻമാർ രാജ്യക്കാരിയായ ഹനീനാണ് ആറാം വയസ്സിൽ ഖുർആൻ ഹാഫിളായി വിസ്മയിപ്പിച്ചത്. മാതാവാണ് ഹനീൻറെ ഖുർആൻ...
സൗദി അറേബ്യയിൽ ഏതാണ്ട് എട്ടു വർഷത്തോളം മുൻപ് മുൻകാല തൊഴിൽ മന്ത്രിമാരായ ആദിൽ ഫഖീഹിനെയും മുഫറജ് അൽ ഹഖ്ബാനിയുടെയും കാലത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും നടപടികളും എടുത്ത് രാജ്യത്തിന് പുറത്താക്കിയതാണ് ഫ്രീവിസ എന്നറിയപ്പെടുന്ന അനൗദ്യോഗിക തൊഴിൽ വിഭാഗത്തെ....
രാജ കുടുംബത്തിന് പ്രതീക്ഷ നൽകി കോമയിൽ കിടക്കുന്ന സൗദി രാജകുമാരൻ കൈവിരലുകൾ അനക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. കഴിഞ്ഞ 15 വർഷമായി കോമയിൽ കഴിയുന്ന അൽ വലീദ് ബിൻ ഖാലിദ് അൽ സഊദ് രാജകുമാരനാണ്...
സൗദിക്കെതിരെ ആക്രമണം അഴിച്ചു വിടണമെന്ന പ്രകോപനപരമായ വീഡിയോയുമായി ഭീകര സംഘടനയായ ഐസിസ് രംഗത്ത്. സൗദിയും മറ്റു അറബ് രാജ്യങ്ങളും ഇസ്രേയലുമായി അടുക്കുന്ന സാഹചര്യമാണ് ഐസിസിന്റെ പ്രകോപനത്തിന് കാരണം. ഇസ്രേയലിന്റെ വിമാനങ്ങൾക്ക് പറക്കാനായി വ്യോമപാത തുറന്ന സൗദിയെ ആക്രമിക്കണമെന്നാണ്...
സൗദിയിലെ നിർമാണ രംഗത്തെ ഭീമൻ കമ്പനിയായ നാസർ അൽ ഹജ്രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ രംഗത്ത്. കോവിഡ് കാലത്ത് ചാർട്ടേഡ് ഫ്ലൈറ്റിൽ കമ്പനി ഇന്ത്യയിലെത്തിച്ച തൊഴിലാളികളാണ് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നാരോപിച്ച് രംഗത്തെത്തിയത്. ഇക്കര്യം വ്യക്തമാക്കി...
പ്രതിരോധം സംബന്ധിച്ച മുൻകരുതലുകളിൽ അശ്രദ്ധ ഉണ്ടായാൽ കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണമാവുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വ്യക്തമാക്കി. ജനങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ വരും ആഴ്ചകളിൽ കോവിഡ് ബാധിതരുടെ സംഖ്യ ഉയരാൻ...
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെതിരെയും മുസ്ലിം വിശ്വാസങ്ങൾക്ക് എതിരായും അപമാനകരമായ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പോസ്റ്റ് ഷെയർ ചെയ്തതിന് അറസ്റ്റിലായ കർണ്ണാടക ഉഡുപ്പി സ്വദേശി ഹരീഷ് ബംഗാരയുടെ കേസിൽ നാടകീയ വഴിത്തിരിവ്. ബംഗാരയെന്ന പേരിൽ...
സൗദി നിയമത്തെ കുറിച്ചുള്ള അജ്ഞത മൂലം ജയിലിലാവുന്നവരുടെയും നാട് കടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിൽ പ്രധാനമായ ഒരു കാരണമാണ് ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ നാട്ടിൽ നിന്നും മരുന്നുകൾ സൗദിയിലേക്ക്...
കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിന് മുൻപായി യു എ ഇ യിൽ നിന്നും നാട്ടിലെത്തിയതാണ്. ഇപ്പോൾ കുടുംബപരമായ പ്രശ്നങ്ങൾ മൂലം തിരിച്ചു പോകാൻ സാധിക്കുന്നില്ല. എനിക്ക് യു എ ഇ യിലേക്ക് തിരിച്ചെത്താതെ തന്നെ എന്റെ ജോലി...
ഞാൻ സൗദിയിൽ വന്നത് ഈ വർഷം ജനുവരിയിലാണ്. എഞ്ചിനീയർ വിസയിലാണ് വന്നത്. അഞ്ചു വർഷം പരിചയ സമ്പത്തുണ്ടെങ്കിലേ ഇഖാമ നൽകുകയുള്ളൂ എന്നാണ് പറയുന്നത്. ഇങ്ങിനെ ഒരു നിയമമുണ്ടോ? – ലിബിൻ ജോൺ. സൗദി അറേബ്യയിൽ എൻജിനീയറിങ്...