Connect with us

Latest Updates

KERALA1 month ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

  സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന സമയത്ത് എടുത്ത ബാങ്ക് വായ്പ കേരളത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പിരിക്കാൻ ശ്രമിച്ചതിനെതിരെ കേരള ഹൈക്കോടതിയുടെ വിധി. സൗദിയിലെ അൽ രാജഹി...

KERALA2 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും. പുതിയ കളക്ടറായി സി.ഷാനവാസ് ചുമതലയേൽക്കും. ഷാനവാസിനെ പുതിയ കലക്ടറായി നിയമിക്കാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം...

KERALA2 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

ഒറ്റപ്പാലത്തുള്ള ബാങ്ക് ഇന്ത്യയിൽ നിന്നും പണം വിട്ടുകിട്ടാൻ അനാവശ്യമായ തിടുക്കം കാട്ടിയിട്ടില്ലെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. പതിനൊന്ന് ദിവസം കാത്തിരുന്നതിന് ശേഷവും അനാസ്ഥ തുടർന്നപ്പോഴാണ് കുട്ടികളുടെ...

LATEST3 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ തീർത്ഥാടകർക്ക് ഹജ്ജും ഉംറയും നിർവഹിക്കാനായി മക്കയിലേക്കും തീർത്ഥാടനത്തിന് ശേഷം തിരിച്ച് വീട്ടിലേക്കും തങ്ങളുടെ ഭാരം പിടിച്ച ലഗേജുകൾ വഹിച്ചു കൊണ്ടുള്ള...

LATEST3 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

സൗദി അറേബ്യയിൽ കൊടും ചൂട് മൂലം പാർക്ക് ചെയ്തിരുന്ന കാറുകളുടെ ബമ്പറുകൾ ഉരുകി ഒലിക്കുന്നതായുള്ള ചിത്രങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പാർക്കിങ്...

LATEST3 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

സൗദി അറേബ്യയിൽ സംഗീതം പഠിപ്പിക്കുന്നതിനായി ആദ്യ മ്യൂസിക് അക്കാദമി തുടങ്ങാൻ താൻ തയ്യാറെടുക്കുന്നതായി സൗദിയിലെ പ്രശസ്ത ഗായകനും കമ്പോസറുമായ നാസർ അൽ സാലേഹ് വ്യക്തമാക്കി. അക്കാദമി തുടങ്ങാൻ...

KERALA3 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള തർക്കം ഒത്തു തീർന്നതായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം ഫിറോസ് വ്യക്തമാക്കിയത്. എറണാകുളത്ത് നിന്നും ബാങ്കിന്റെ സോണൽ മാനേജർ...

KERALA3 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

തിരുവനന്തപുരം: സ്വന്തം അമ്മയുടെ പുനർവിവാഹത്തെ പറ്റിയുള്ള യുവാവിന്റെ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറലാവുന്നു. കൊല്ലം കൊട്ടിയം സ്വദേശിയും എസ് എഫ് ഐ കൊട്ടിയം ഏരിയ സെക്രട്ടറിയുമായ ഗോകുൽ ശ്രീധറിന്റെ...

HEALTH3 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

അമിതമായ ചൂട് മൂലം കേരള എക്സ്പ്രസ് ട്രെയിനില്‍ നാല് യാത്രക്കാര്‍ മരിച്ചു. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്...

KERALA3 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

ഫേസ്ബുക്കിലൂടെയും മറ്റു നവമാധ്യമങ്ങളിലൂടെയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവരെ കരുതിയിരിക്കണമെന്ന് അഭിഭാഷകന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ജനങ്ങൾക്കിടയിലെ സ്വീകാര്യത മുൻനിർത്തി ആൾക്കൂട്ട അജണ്ടണ്ടകൾ നടപ്പിലാക്കുന്നത് ആരാണെങ്കിലും അത് അപകടകരമാണെന്നാണ് ഹൈക്കോടതി...

CRIME3 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

ഗുജറാത്ത് ഐ എ എസ് കേഡറിൽ ജോലി ചെയ്യുന്ന മലയാളി കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി. അഹമ്മദാബാദ് ജില്ലാ കളക്ടറും മറയൂർ മാശിവയൽ സ്വദേശിയുമായ...

CRIME3 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് പാക്കിസ്ഥാൻ ഹാക്കർമാർ ഹാക്ക് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഹാക്ക് ചെയ്ത ശേഷം ബച്ചന്‍റെ പ്രൊഫൈൽ ചിത്രം മാറ്റി...

KERALA3 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

കൊച്ചി∙ കൊച്ചിയിൽ ഒരു സെന്റ് ഭൂമിക്ക് 2 കോടി രൂപ വിലയിട്ട് കച്ചവടം നടന്നു. എം ജി റോഡിലെ ഭൂമിയാണ് പൊന്നുംവിലക്ക് കച്ചവടം നടന്നത്. ലബോറട്ടറി എക്യൂപ്മെന്റ്...

error: Content is protected !!