Connect with us

Latest Updates

CRIME12 hours ago

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

  നിയമ ലംഘനത്തിന്റെ പേരിൽ സുരേഷ് കല്ലടയുടെ കൊച്ചിയിലെ വൈറ്റിലയിലുള്ള ഓഫീസ് പോലീസ് അടച്ചു പൂട്ടി. അനധികൃതമായി പാർസൽ നീക്കം നടത്തുന്നത് കണ്ടു പിടിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി....

KERALA14 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

സുരേഷ് കല്ലട ട്രാവൽസിലെ ജീവനക്കാരുടെ ക്രൂര മർദ്ദനം പുറം ലോകത്തെത്തിച്ചത് ജേക്കബ് ഫിലിപ്. ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ കല്ലടയുടെ മറ്റ് പല സംഭവങ്ങളെ പോലെ...

CRIME16 hours ago

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവീസിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സുരേഷ് കല്ലട ബസിന്‍റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ ബലമായി...

CRIME16 hours ago

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

ബസ് കേടായി വഴിയിൽ അകപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യാത്രക്കാരെ മർദ്ദിച്ച സുരേഷ് കല്ലട ബസ് സർവീസിനെതിരെ കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങുന്നു. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കൊച്ചി...

KERALA19 hours ago

പ്രവാസി മലയാളി വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

നാട്ടിൽ അവധിക്ക് പോയി കുവൈറ്റിലേക്ക് തിരിച്ചു വരികയായിരുന്ന മലയാളി വിമാനത്തിൽ വെച്ച് മരിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം അനുഭവപ്പെട്ട് അന്ത്യശ്വാസം വലിക്കുകയായിരുന്നു. വിമാന താവളത്തിൽ സ്വീകരിക്കാൻ...

CRIME19 hours ago

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണം ഉന്നയിക്കാന്‍ തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തതായി സുപ്രീം കോടതി അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ്....

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

  ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ട ദിവസമായ ഇന്നലെ കേരളം കണ്ട ഏറ്റവും മനോഹരമായ ചിത്രമായിരുന്നു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന രണ്ടു പേരുടെ സൗഹൃദം....

INTERNATIONAL1 day ago

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

കൊളംബോ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം. കൊളംബോ സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ട റസീന (58) വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം. ഇന്ന് രാവിലെയാണ്...

CRIME1 day ago

സൗദിയിൽ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ വധിച്ചു – വീഡിയോ

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം. ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെയും സൈന്യം വധിച്ചു. സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള സുൽഫിയിലാണ് ആക്രമണ ശ്രമം...

MIDDLE EAST2 days ago

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

സൗദിയൽ വീണ്ടും ഭീകരാക്രമണ ശ്രമം. ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെയും സൈന്യം വധിച്ചു. സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള സുൽഫിയിലാണ് ആക്രമണ ശ്രമം...

INTERNATIONAL2 days ago

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

  ശ്രീലങ്കയിലെ കൊളോമ്പോയിൽ ഈസ്റ്റർ ദിവസത്തിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ കാസർകോട് സ്വദേശിനിയും. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി പി.എസ് റസീനയാണ് മരിച്ചത്. ഇത് സംബന്ധിച്ച് ബന്ധുക്കൾക്ക്...

KERALA2 days ago

വോട്ട് ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകളിൽ ഒന്ന് മതി.

KERALA2 days ago

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ വൈകും. ട്രെയിൻ ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ.

തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി...

Copyright © 2019 Pravasi Corner.

error: Content is protected !!