Connect with us

Latest Updates

CRIME11 hours ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

ബാഗ് കവരാനുള്ള ശ്രമത്തിനിടയിൽ ഡൽഹിയിൽ റെയിൽവേ സ്റ്റേഷനിൽ മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ. തൃശൂർ പട്ടിക്കാട് കീരൻകുള്ളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടെയും...

CINEMA12 hours ago

ജിദ്ദയിൽ ആവേശമായി ലൂസിഫർ.

ജിദ്ദ: ജിദ്ദയിൽ ആദ്യമായി തിയ്യറ്ററിൽ പോയി സിനിമ കണ്ട ആവേശത്തിൽ മലയാളികളായ സിനിമാ പ്രേമികൾ. സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയ ശേഷം ആദ്യമായി മോഹന്‍ലാല്‍ നായകനായ...

INDIA15 hours ago

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നിം ടിക് ടോക് ആപ്പ് നീക്കം ചെയ്‌തെങ്കിലും ആപ്പ് ഡൗൺലോഡിൽ വൻ...

INDIA17 hours ago

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് സുപ്രീം കോടതി മുൻ ജീവനക്കാരി രംഗത്ത്. മുൻ കോർട്ട് മാസ്റ്റർ ആയിരുന്ന മുപ്പത്തി അഞ്ചുകാരി...

LAW17 hours ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

  തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഖത്തറിൽ കമ്പനികളിലും സ്ഥാപനങ്ങളിലും മിന്നൽ പരിശോധനകൾ ഊർജ്ജിതം. റമദാനിൽ തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ്...

INDIA18 hours ago

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുവാനുള്ള പരീക്ഷയായ ഐ.ഇ.എൽ.റ്റി.എസ് (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി. ഐ.ഇ.എൽ.റ്റി.എസ് കോച്ച്...

MIDDLE EAST19 hours ago

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

അബുദബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനിൽനിന്ന് പ്രത്യേകം രൂപകൽപന ചെയ്ത ശില അബുദാബിയിൽ എത്തിച്ചിട്ടുണ്ട്. മഹന്ത് സ്വാമി മഹാരാജ്, സ്വാമി...

CRIME19 hours ago

സദാചാര പോലീസുകാർ കവർച്ചക്കാരായി. കേരളത്തിലെത്തിയ ജർമ്മൻ ടൂറിസ്റ്റുകളെ കൊള്ളയടിച്ചു.

കേരള സന്ദർശനത്തിനെത്തിയ ജർമ്മൻ സംഘത്തെ കൊള്ളയടിച്ചു. മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചാണ് സംഭവം. കേരളം-കർണ്ണാടക അതിർത്തിയിൽ കേരള ചെക്ക് പോസ്റ്റിനടുത്ത് ടെന്റ് കെട്ടി താമസിക്കുകയായിരുന്ന ജർമ്മൻ...

HEALTH2 days ago

നഴ്‌സിംഗ് ബിരുദം ഉള്ളവർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വേണ്ടെന്ന് ഹൈക്കോടതി.

നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് ഇന്റേൺഷിപ്പ് ആവശ്യമില്ലെന്ന് ഹൈക്കോടതി. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഉത്തരവ്. പുതിയ...

MIDDLE EAST2 days ago

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ.

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ തുടങ്ങും. ബാംഗ്ലൂരുമായി ബന്ധിപ്പിച്ചു കൊണ്ടായിരിക്കും സർവീസ്. ആഴ്ചയില്‍ ഏഴു ദിവസവും വിമാന സര്‍വീസുണ്ടാകും. 189 പേര്‍ക്ക്...

KERALA2 days ago

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ശാരീരിക പീഢനങ്ങൾക്ക് ഒരറുതി വരുത്തണ്ടേ?

മക്കളെ തച്ചു കൊല്ലുന്നവർ! കുഞ്ഞുങ്ങൾക്ക് നേരെയുള്ള ശാരീരിക പീഢനങ്ങൾക്ക് ഒരറുതി വരുത്തണ്ടേ? ശാരീരിക-മാനസിക അടിമത്വത്തിൽ നിന്ന് ബാല്യങ്ങൾ സ്വശരീരത്തിൻ മേൽ ഉടമസ്ഥാവകാശം നേടേണ്ടതുണ്ട്. ഒരു കുഞ്ഞും നമ്മുടെ...

CINEMA2 days ago

സൗദിയിലിരുന്ന് ലൂസിഫറിന്റെ വ്യജ പതിപ്പ് കണ്ടയാൾ കുടുങ്ങും.

സൗദിയിൽനിന്ന് ലൂസിഫർ സിനിമയുടെ വ്യാജ പതിപ്പ് കണ്ടു ഓൺലൈനിൽ അഭിപ്രായ പ്രകടനം നടത്തുകയും പ്രവാസി കുടുങ്ങും. ഇയാൾക്കെതിരെ സിനിമയുടെ നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് പോലീസിൽ പരാതി നൽകി....

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു.

ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിൽ തുടരുകയായിരുന്നു മൂന്ന് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. മരുന്നുകളോട്...

Copyright © 2019 Pravasi Corner.

error: Content is protected !!