ഒടുവില്‍ ഇന്ത്യയിലെ സൗദി പ്രവാസികള്‍ ഭയപ്പെട്ടത് പോലെ തന്നെ സംഭവിക്കുകയാണ്. ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ബ്രിട്ടന്...
സൗദി അറേബ്യയിലുള്ള മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ആശങ്കയിലാണ്. നാട്ടിലേക്ക് പോകാന്‍ അവധിക്കാലം കാത്തു നിന്ന അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് ഇന്ത്യയിലെ കോവിഡ് വ്യാപനം കടന്നു വന്നത്. ഇതോടെ അവധിക്കായി കാത്തു നിന്ന പലരും തീരുമാനം...
ഇന്ത്യയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കില്ല എന്ന കാര്യത്തില്‍ സൗദി എയര്‍ലൈന്‍സിന്റെ നിലപാട് കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പ് പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദി എയര്‍ലൈന്‍സ് നീക്കങ്ങള്‍ സൗദി പ്രവാസികള്‍ ആകാംക്ഷയോടെ വീക്ഷിച്ചു വരികയായിരുന്നു. സൗദിയില്‍...
ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും നാട്ടിലെത്തി കുട്ടികളുടെ അവധിക്കാലം ചിലവഴിച്ചും വാര്‍ഷിക അവധിക്കു നാട്ടിലെത്തണമെന്നും ലക്ഷ്യമിട്ട് നിരവധി പ്രവാസികള്‍ സൗദിയില്‍ നിന്നും നാട്ടിലെക്ക് യാത്ര ആസൂത്രണം ചെയ്തു കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഉള്ള ആശങ്ക കോവിഡ്...
സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തി ഇപ്പോള്‍ നേപ്പാള്‍ വഴിയും മറ്റും 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ ഇടപെട്ടു കൊണ്ടുള്ള നേതാക്കന്മാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍...
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ സാങ്കേതിക ശേഷി പരിശോധിക്കന്മെന്നു ആവശ്യം ഉയരുന്നു. സമീപ ദിവസങ്ങളിലായി വിമാനങ്ങള്‍ക്ക് യന്ത്രതകരാര്‍ സംഭവിക്കുന്നതും മറ്റ് ഏര്‍പോര്‍ട്ടുകളില്‍ അടിയന്തിര ലാന്റിംഗ് നടത്തുകയോ യാത്ര റദ്ദ് ചെയ്യുകയോ ചെയ്യുന്നതും...
ഒന്നാം കോവിഡ് കാലത്ത് സൗദിയില്‍ നിന്നും അവധിയില്‍ എത്തിയ പ്രവാസികള്‍ ഇപ്പോള്‍ തിരിച്ചു പോകാനായി നെട്ടോട്ടം ഓടുകയാണ്. ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനം വിലക്കിയതിനാല്‍ നേപ്പാള്‍, മാലിദ്വീപ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോയി പതിനാല് ദിവസം...
ഡല്‍ഹി: സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി നേപ്പാള്‍ വഴി പോകാനെത്തി പ്രതിസന്ധിയിലായ സൗദി പ്രവാസികള്‍ക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടല്‍. നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്‍ ഓ സി ലഭിക്കാത്തത് മൂലം കുടുങ്ങി കിടക്കുന്ന...
നേപ്പാള്‍ വഴി സൗദിയിലേക്ക് പോകാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി നേപ്പാളില്‍ താമസിച്ചു വരുന്ന നൂറു കണക്കിന് മലയാളികള്‍ക്ക് വരും ദിവസങ്ങളിലും അവസരം നഷ്ടപ്പെടുമെന്ന് പരാതി. എന്‍ ഓ സി ലഭിക്കാനുള്ള നടപടി ക്രമങ്ങളില്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസ്സി...
നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയുടെ നിരുത്തരവാദപരമായ സമീപനം മൂലം മലയാളികള്‍ അടക്കമുള്ള എഴുന്നൂറോളം ഇന്ത്യക്കാര്‍ പെരുവഴിയിലായി. ഇന്ന് നേപ്പാള്‍ വഴി സൗദിയിലേക്ക് മടങ്ങാനിരുന്ന ഇന്ത്യക്കാരാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്. നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്‍ ഓ സി...