സൗദി അറേബ്യയിലെ പ്രമുഖ വനിതാ സാമൂഹിക പ്രവര്‍ത്തകയാ റീം ആസദിനെ അറബ് മേഖലയിലെ ഏറ്റവും ശക്തയായ വനിതയായി പ്രമുഖ ബിസിനസ് മാസികയായ ഗള്‍ഫ് ബിസിനസ്...
ഖുബ്ബൂസ്-ഗള്‍ഫ് ജീവിതത്തില്‍ ആദ്യം പരിചയപ്പെടുന്ന വാക്കുകളിലൊന്ന്. പാസ്പോറ്ട്ടില്‍ എന്‍ ട്രി സ്റ്റാമ്പ് പതിയുന്നതോടെ ആദ്യം രുചിക്കുന്ന ഭക്ഷണം. ഏതുമണല് കാറ്റും മണല്‍ പരപ്പും താണ്ടാന്‍ കരുത്തുപകരുന്ന അറബ് നാടിന്റെ തനതു വിഭവം. ഖുബ്ബൂസ്...
സൗദി അറേബ്യയില്‍ നിന്നും ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നതിനുള്ള അന്തിമ ലൈസന്‍സ് ഗള്‍ഫ് എയറും, ഖത്തര്‍ എയര്‍വെയ്സും കരസ്ഥമാക്കിയതായി GACA (General Authority for Civil Aviation) അറിയിച്ചു. വിവിധ ഘട്ടങ്ങളിലായി...
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (IT) തുടങ്ങിയ മേഖലകളിലെ സാങ്കേതിക വിദഗ്ദര്‍ക്ക് ഗള്‍ഫില്‍ ഇനിയും ധാരാളം അവസരങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഈ വിഭാഗത്തില്‍ ഉള്ളവരുടെ വേതനം വലിയ തോതില്‍ വര്‍ദ്ധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍...
പാസ്പോര്‍ട്ട് സവനങ്ങള്‍ക്ക് ഫീസ് വിവേചന രഹിതമായി വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനനായായ ‘ഫൊക്കാസ’ നല്കിയ ഹര്‍ജിയില്‍ വിദേശ കാര്യ മന്ത്രാലയത്തിനും ഇന്ത്യന്‍ എംബസ്സിക്കും കേരള...
ഗള്‍ഫിലെ പ്രബലരും സ്വാധീന ശക്തിയുള്ളവരുമായ 100 ബിസിനസ്സുകാരില്‍ ഒന്നാം സ്ഥാനം കേരളത്തിന്റെ പ്രവാസി ബിസിനസ്സുകാരനും എംകെ.ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും അധിപന് എം.എ.യൂസഫലിക്ക്. ഗള്‍ഫിലെ പ്രമുഖ ബിസിനസ് മാധ്യമമായ അറേബ്യന്‍ ബിസിനെസ്സ് മാഗസിനാണ്...
രോഗബാധിതനായ വ്യക്തിയില്‍ നിന്നും വായുവിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്. ഫ്ലൂ പോലെ പകരാവുന്ന ഒരു രോഗമാണിത്. രോഗ ബാധിതനായ ഒരാള്‍ തുമ്മുകയോ മൂക്ക് ചീറ്റുകയോ ചെയ്യുമ്പോള്‍ സമീപത്തുള്ള വ്യക്തിക്കും രോഗം പടരാന്‍...
ചെറിയ പിഴ അടക്കാന്‍ ശിക്ഷിക്കപ്പെട്ടു വിദേശത്തെ ജയിലുകളില്‍ കഴിയുന്നവരുടെ മോചനത്തിന് വേണ്ടി ഈ പിഴ അടക്കാന്‍ എംബസ്സിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കാമെന്ന് കേന്ദ്ര പ്രാവാസി കാര്യ മന്ത്ര്യി വയലാര്‍ രവി. പ്രഥമ...
ഗള്‍ഫ് മേഖലയില്‍ ഏറ്റവും അധികം ജോലി സാധ്യതകള്‍ ഉണ്ടാക്കുന്ന രാജ്യം സൗദി അറേബ്യ ആണെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ വരാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല എന്നാണു ഏറ്റവും പുതിയ സര്‍വേകള്‍ കാണിക്കുന്നത്. ഗള്‍ഫിലെ തൊഴില്‍ മാര്‍ക്കറ്റുകളില്‍ യു.എ.ഇ ക്കും...