രൂക്ഷമായ കൊറോണ വൈറസ് ബാധ മൂലം ഒറ്റപ്പെട്ട ചൈനീസ് ജനതക്ക് സഹായഹസ്തവുമായി ഖത്തർ. എട്ട് വിമാനങ്ങൾ നിറയെ പൂർണ്ണമായും കൊറോണ വൈറസ് ബാധിതർക്കുള്ള ഔഷധങ്ങളുമായി ഖത്തർ എയർവേയ്സിന്റെ എട്ട് വിമാനങ്ങൾ വെള്ളിയാഴ്ച ചൈനയിലേക്ക് പറക്കും. ചൈനയിലെ...
ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇത് വലിയൊരു ആശ്വാസമായി വിമാന നിരക്ക് കുറക്കുന്നത് സംബന്ധിച്ച് നേര്ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണാപത്രം ഒപ്പ് വെച്ചു. ഇതോടെ കുവൈറ്റ് എയര്വേയ്സില് നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. ഇനി...
എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്ററും ജോയിന്റ് നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനുമായ ഭവഗുതു രഘുറാം ഷെട്ടിയെന്ന ബി ആര് ഷെട്ടി ബോര്‍ഡില്‍ നിന്ന് രാജി വെച്ചു. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന ശൃംഖലയാണ് എന്‍എംസി ഹെൽത്ത്. എന്‍എംസി...
സാമ്പത്തിക പ്രതിസന്ധി ഒരു ശരാശരി ഗള്‍ഫ് പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രവാസ ജീവിതത്തിനിടയില്‍ ഇതില്‍ നിന്നും കര കയറി സമ്പന്നരായവര്‍ വളരെ കുറിച്ച് മാത്രം. എഴുതപ്പെട്ട വിജയങ്ങള്‍ സമ്പന്നരായ പ്രവാസികളുടേത് മാത്രമാണ്. എത്രയോ ആട് ജീവിതങ്ങള്‍...
ബിസിനസ് രംഗത്ത് ഉദിച്ചുയരുന്ന സൗദി അറേബ്യ ദുബായിക്ക് ഭീഷണിയാകുമോ എന്നതാണ് ലോകം പ്രത്യേകിച്ച് അറബ് ലോകം ഉറ്റു നോക്കുന്നത്. വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആദ്യ പരിഗണന സൗദിക്ക് തന്നെയായിരുന്നു എപ്പോഴും. വിശാലമായ രാജ്യം, ഏറ്റവും കൂടുതൽ...
ദുബൈയിലെ താമസിക്കുന്ന ഫ്ളാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയായ അനിൽ നൈനാന്റെ (32) ആരോഗ്യനില നില ഗുരുതരമായി തന്നെ തുടരുന്നു. സംഭവത്തിൽ പൊള്ളലേറ്റ ഭാര്യ നീനുവിന്റെ ആരോഗ്യനില തൃപ്തികരമാണ്....
കര്‍ശനമായ സ്വദേശിവല്‍ക്കരണം പല ഗള്‍ഫ് രാജ്യങ്ങളും നടത്തി വരുമ്പോഴും പ്രവാസം മോഹിച്ചു വരുന്നവരുടെ എണ്ണത്തിനു വലിയ രീതിയില്‍ കുറവുണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആദ്യമായി വരുന്നവര്‍ താഴെ കാണിച്ചിട്ടുള്ള ചില പ്രാഥമികമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്...
ഖത്തർ എയർവേയ്സ് വിമാനത്തിൽ ആകാശത്ത് വെച്ച് പ്രസവിച്ച തായ് യുവതിക്ക് രക്ഷകയായി ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഉക്രൈൻ വനിതാ ഡോക്ടർ. ഖത്തറിൽ നിന്നും തായ്ലാന്റിലേക്കുള്ള വിമാനം ദോഹയിൽ നിന്നും പുറപ്പെട്ട് അൽപ്പ സമയത്തിന് ശേഷമാണ് തായ് യുവതിക്ക്...
ട്രാൻസ്ജെൻഡർ സ്ത്രീ വേഷം ധരിച്ച് മക്കയിലെത്തി ഉംറ ചെയ്ത വിഷയത്തിൽ വിവാദം പുകയുന്നു. മലേഷ്യയിൽ നിന്നുള്ള സംരംഭക പ്രമുഖനായ മുഹമ്മദ് സജ്ജാദ് കമറുസ്സമാൻ എന്ന നൂർ സജാത്ത് ആണ് മക്കയിലെത്തി സ്ത്രീ വേഷം ധരിച്ച് ഉംറ...
പ്രവാസികൾക്ക് നികുതി ബാധകമാക്കിയെന്ന കേന്ദ്ര ബജറ്റ് നിർദ്ദേശമെന്ന പ്രചാരണത്തെ തുടർന്ന് ഒമാനിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ തെറ്റിദ്ധാരണകൾ നീക്കാൻ വിശദീകരണവുമായി ഒമാനിലെ ഇന്ത്യൻ എംബസ്സി രംഗത്ത്. ഒമാനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ഇന്ത്യക്കാർ ഒരു...