കോവിഡ് പ്രതിസന്ധിയെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. സൗദിയില്‍ ജിദ്ദ, റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസ് ഉണ്ടാവുക. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് മാത്രമേ സര്‍വീസിന്...
കോവിഡ് പ്രതിസന്ധി മൂലം ഗൾഫ് നാടുകളിൽ വലയുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് പ്രമുഖ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി. ഓരോ ദിവസം കഴിയും തോറും മരണ സംഖ്യ കൂടുകയാണ്. രോഗികളെയും, പ്രായമായവരെയും എത്രയും...
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് എത്തിക്കാൻ 3 യുദ്ധ കപ്പലുകൾ ഇന്ത്യൻ നേവി സജ്ജമാക്കിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ദിവസങ്ങൾക്കുള്ളിൽ യാത്രയ്ക്കായി തയ്യാറെടുക്കണമെന്നാണ് യുദ്ധക്കപ്പലുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം...
തിരുവനന്തപുരം: നിലവിലെ കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി രജിസ്ട്രേഷന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. നോര്‍ക്കാ വെബ് സൈറ്റില്‍ ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി ലിങ്ക് ആക്ടീവ് ആകുമെന്ന് നോര്‍ക്ക ഡയറക്ടര്‍...
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതി. ഇതുസംബന്ധിച്ച് ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മൃതദേഹങ്ങൾ കൊണ്ട് വരാൻ അനുമതി നൽകാതിരിക്കുകയും നിലവിലെ പ്രതിസന്ധി...
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവശ്യ മരുന്നുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ വഴിയൊരുങ്ങി. ഇതുസംബന്ധിച്ചുളള ഉത്തരവ് പുറത്തിറങ്ങി. പ്രവാസികൾക്ക് മരുന്നുകള്‍ എത്തിക്കാന്‍ നോര്‍ക്കയെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. മരുന്നുകള്‍ അയക്കുന്നതിനുള്ള ചിലവ്...
പ്രവാസികൾക്ക് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച(18-04-2020) മുതൽ സ്വീകരിച്ചു തുടങ്ങും. അർഹരായവർക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് ww w .norka roots . org വഴി...
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതത്തിലായ പ്രവാസികളുടെ കാര്യത്തിൽ അടിന്തരമായി ഇടപെടാനും താത്പര്യമുള്ളവരെ നാട്ടിലെത്തിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ വകുപ്പിനും കത്തയച്ചു....
ന്യൂഡൽഹി: രാജ്യ വ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ പിൻവലിക്കുന്ന മാത്രയിൽ നാട്ടിലേക്ക് തിരിക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ചിലപ്പോൾ നിരാശപ്പെടേണ്ടി വരുമെന്ന് സൂചന. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഏപ്രിൽ 14 വരെ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍...
സൗദി അറേബ്യ/യു.എ.ഇ/കുവൈറ്റ്: കൊറോണ വ്യാപനം തടയാനായി നാട്ടിൽ നിന്നും തിരിച്ചെത്തുന്ന വിദേശികൾക്ക് നിർബന്ധിത ഐസൊലേഷൻ നിർബന്ധമാക്കിയിരിക്കുകയാണ് ജി സി സി രാജ്യങ്ങൾ. സർക്കാർ നിർദ്ദേശ പ്രകാരം നടപ്പാക്കുന്ന ഈ സ്വയം കരുതൽ ചില രാജ്യങ്ങളിൽ തൊഴിലാളിയും...