കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ ഏപ്രില്‍ എട്ടു മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നു. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് വിലക്ക് ബാധകമാകും. എട്ടാം തിയ്യതി വ്യാഴം ഉച്ചക്ക് 12 മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഏപ്രില്‍ എട്ടു...
ഒമാൻ: ആറു മാസം മുൻപ് മാത്രം നീണ്ട ദാമ്പത്യത്തിന് ശേഷം ഉദരത്തിൽ കുഞ്ഞിനേയും പേറി പ്രിയപ്പെട്ടവന്റെ മരണ വിവരം അറിയാതെ ഭർത്താവിന്റെ മൃതദേഹം കൊണ്ട് പോകുന്ന അതേ വിമാനത്തിൽ ഭാര്യയും നാട്ടിലേക്ക്. നിസ്വയിലെ പ്രവാസി മലയാളികളെല്ലാം മനസ്സിൽ...
മസ്കത്ത് : ഒമാനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളി ബാലന് ദാരുണ അന്ത്യം. നാല് വയസ്സുള്ള അബ്ദുൽ സലീം എന്ന മലയാളി ബാലനാണ് മരിച്ചത്. കളിക്കുന്നതിനിടെ സീബിലെ വീട്ടില്‍ ശനിയാഴ്ച വൈകീട്ട് ആറര മണിയോടെയാണ് അപകടം...
മസ്കറ്റ്: ഒമാനില്‍ ഒരു തസ്തികയിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ജലവിതരണ ട്രക്ക് ഡ്രൈവർ തസ്തികയാണ് സ്വദേശിവൽക്കരിച്ചത്. ഇനി മുതല്‍ ജലവിതരണത്തിനായി ഉപയോഗിക്കുന്ന ട്രക്കുകളില്‍ വിദേശികളെ നിയമിക്കാൻ പാടില്ലെന്നും ഒമാന്‍ പൗരന്മാര്ക്ക്...
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് ജോലി ചെയ്തിരുന്ന കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും ഒമാനിലെ ഇന്ത്യൻ എംബസ്സി...
ഒമാനിലെ സലാലയിൽ ജീപ്പ് മറിഞ്ഞ് മലയാളിയടക്കം രണ്ടു പേർ മരിച്ചു. ഒറ്റപ്പാലം ലക്കിടി സ്വദേശി നൗഷാദും സുഹൃത്തായ ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. ഈദ് അവധി ആഘോഷിക്കാൻ പോയതായിരുന്നു നൗഷാദ് അടക്കമുള്ള ഏഴു പേർ. മറ്റുള്ളവർ നിസാര...
ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് വിദ്യഭ്യാസ മന്ത്രാലയം നാളെ അവധി പ്രഖ്യാപിച്ചു. എന്നാൽ ദോഫാർ, അൽ വുസ്ത ഗവര്‍ണറേറ്റുകളിലെ സ്കൂളുകൾക്ക് അവധി ഉണ്ടാകില്ല. നാളെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...