ബിജെപി നേതാവായിരുന്ന ശത്രുഘന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് അദ്ദേഹം കുറിച്ച...
കോഴിക്കോട് എം പി യും യു ഡി എഫ് സ്ഥാനാർത്ഥിയുമായ എം കെ രാഘവന്റേത് എന്നവകാശപ്പെട്ട് ടി.വി 9 പുറത്തുവിട്ട സ്റ്റിങ് ഓപ്പറേഷന് വീഡിയോയിലെ ശബ്ദം പിന്നീട് ഡബ്ബ് ചെയ്ത് ചേർത്തതല്ലെന്ന് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ...
കോഴിക്കോട് എംപിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.കെ രാഘവൻ കോഴ വാങ്ങുന്നു എന്ന് കാണിച്ചു ടിവി9 പുറത്തു വിട്ട വീഡിയോ വ്യാജമല്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ തെഹൽക്ക എഡിറ്ററും നാരദ ന്യൂസ് മുൻ ചീഫ് എഡിറ്ററുമായ മാത്യു...
കല്പറ്റ: പ്രവര്‍ത്തകരെ ആവേശത്തിന്റെ കൊടുമുടിയിലാക്കി രാഹുല്‍ഗാന്ധി വയനാട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു....
ഒരിക്കലും ജയിക്കുമെന്ന പ്രതീക്ഷയില്ല. ജയിക്കണമെന്ന് ആഗ്രഹവുമില്ല. പക്ഷെ എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കണം. അത് നിർബന്ധമാണ് തമിഴ്നാട്ടുകാരനായ കെ. പദ്മരാജന്. വോട്ടവകാശം മഹത്തായ കാര്യമാണെന്നതിനാൽ അത് വിനിയോഗിക്കണം എന്ന് പറയുന്നത് പോലെ മത്സരിക്കുന്നത് മഹത്തായ കാര്യവും...
തന്റെ പേര് അനുമതിയില്ലാതെ ഇലക്ഷൻ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ ശ്യാം സരൺ നേഗി പോലീസിൽ പരാതി നൽകി. ഹിമാചൽ പ്രദേശിലെ ബി.ജെ.പി നേതാക്കൾക്ക് എതിരെയാണ് പരാതി. തന്റെ അനുവാദമില്ലാതെ തന്റെ ചിത്രവും...
ലോക്സഭാ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് സി പി എം പ്രകടന പത്രിക പുറത്തിറക്കി. സാധാരണക്കാരേയും തൊഴിലാളികളേയും ലക്ഷ്യം വെച്ചുള്ളതാണ് സിപിഐഎമ്മിന്റെ പ്രകടനപത്രിക. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പതിനഞ്ച് വാഗ്ദാനങ്ങളാണ്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നുവെന്നും അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ലെന്നും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്ര...
സസ്പെൻഷനിൽ കഴിയുന്ന ഡിജിപിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ട്വന്റി -20 മുന്നണിയുടെ സ്ഥാനാർത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നത് കൊണ്ട് മത്സരിക്കാനായി ജേക്കബ് തോമസ് ഐ.പി.എസ്...
രാമപുരത്ത് കാൻസർ രോഗികളുടെ സാമുഹ്യ പ്രതിബദ്ധതയുള്ള പരിപാടിയിൽ പങ്കെടുക്കാൻ ചാലക്കുടി എം.പി യായിരുന്ന ഇന്നസെന്റ് അമ്പതിനായിരം രൂപ കണക്കു പറഞ്ഞു വാങ്ങിച്ചുവെന്ന് ജോസഫ് വാഴക്കൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാഴക്കൻ ഇന്നസെന്റിന് നേരെ ഗുരുതരമായ ആരോപണം...