തൃശൂർ ലോക്സഭ യു ഡി എഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന്റെ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം നിർവഹിച്ചുവെന്ന പോസ്റ്റിലെ മമ്മുട്ടി പറഞ്ഞ വാചകങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിരുത്തി പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏതാണ്ട്...
രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാതൃകാ പെരുമാറ്റ ചട്ടത്തിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം നടത്തുന്നുണ്ടെങ്കിൽ കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ട് വരാം. ഇതിനായി കമ്മീഷന്റെ ഓഫീസിലേക്ക് പോകുകയോ ദീർഘസമയം ചിലവഴിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങൾ ഒരു...
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ ആർ.എം.പി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എൻ.വേണു വ്യക്തമാക്കി . വടകരയിൽ കെ.കെ രമ മത്സരിക്കും എന്ന പ്രചാരണം വാസ്തവമല്ല. പാർട്ടി അത്തരത്തിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ല. ഇടത്പക്ഷ...
ഇടുക്കി സീറ്റില്‍ അവസാന നിമിഷം വരെ മത്സരിക്കുമെന്ന് പറഞ്ഞു കേട്ടിരുന്ന പേരായിരുന്നു ജോസഫ് വാഴക്കന്റെത് പക്ഷെ അവസാന നിമിഷം സ്ഥാനാര്‍ഥിയായി വന്നത് ഡീന്‍ കുര്യാക്കോസ്. ടോം വടക്കനെയും കെ.വി തോമസിനെയും കണ്ടു പരിചയിച്ച കേരളീയരുടെ ഇടയിലേക്ക്...
കെ.വി.തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് കെ.വി.തോമസിന് സീറ്റ് നല്‍കാത്തതിന് കാരണമെന്നും ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. കെവി തോമസിനായി വലവീശിയിരിക്കുകയാണ് ബിജെപി. എറണാകുളത്ത് യുവ...
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സിന്റെ സംഘടനാ കാര്യ ചുമതല ഉള്ളതിനാൽ...
തിരുവനന്തപുരം: സി പി ഐയ്ക്ക് പിന്നാലെ സിപിഎമ്മും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ തീരുമാനമായി. വടകരയില്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനും പത്തനംതിട്ടയില്‍ വീണാ ജോര്‍ജും സ്ഥാനാര്‍ത്ഥികളാകും. നിലവിലെ എം.എല്‍.എമാരായ എ പ്രദീപ് കുമാറിന്റെയും...
സിപിഐക്ക് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഐഎമ്മും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ജെഡിഎസ് അടക്കമുളള ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് കൊടുക്കേണ്ടതില്ല എന്നാണ് സിപിഐഎമ്മിനകത്തുളള പ്രാഥമികമായ ധാരണ. 2014ല്‍ കോട്ടയത്ത്...
ഏത് സീറ്റ് വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറായാല്‍ ബിജെപി തരാന്‍ ഒരുക്കമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്പര്യമെന്നും മത്സരിക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തുഷാര്‍ ബിഡിജെഎസ് യോഗത്തിന് ശേഷം...