കൊല്‍ക്കത്ത: ലോക്സഭാതിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയായി. കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ ഇടതുമുന്നണിയും സിപിഎമ്മിന്റെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ഇവയടക്കം ആറുസീറ്റുകളില്‍ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിക്കില്ല. ഇതിന് സിപിഎം കേന്ദ്രകമ്മിറ്റി...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൂക്കു മന്ത്രി സഭ നിലവില്‍ വന്നാല്‍ പ്രധാനമന്ത്രിയെ ബി.ജെ.പിക്ക് ഏകപക്ഷീയമായി തീരുമാനിക്കാന്‍ കഴിയില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിനെക്കാള്‍ ബി.ജെ.പിക്ക് നൂറു സീറ്റുകള്‍...
കാശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വസന്ത കുമാറിന്റെ അന്ത്യ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ തന്റെ സെൽഫിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം സെൽഫിയല്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വിശദീകരണം. ഇന്ന് രാവിലെ...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി. നേരത്തെ...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിന്നോട്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം സീറ്റിനുവേണ്ടിയുള്ള പിടിവാശി യുഡിഎഫിനുള്ളിലെ ഐക്ക്യത്തെബാധിക്കുമെന്നതിനാലാണ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് ലീഗ് തയ്യാറാകുന്നത്. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ സമസ്തയും യൂത്ത് ലീഗും...
കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന പിസിസി അധ്യക്ഷന്മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ഈ മാസം 18ന് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക്...
കേരളരാഷ്ട്രീയത്തിലെ വനിതാ പോരാളിയായി ഇടതുവിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ തേരാളിയാായി പ്രവര്‍ത്തിച്ച സിന്ധുജോയി വീണ്ടും രാഷ്ട്രീയം ഒരുകൈ നോക്കാനുള്ള പുറപ്പാടിലാണ്. കയ്യറ്റിറക്കങ്ങളുടെ രാഷ്ടീയ ജീവിതമായിരുന്നു സിന്ധുജോയിക്ക്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിട്ടും പടിയിറങ്ങി ശത്രുപാളയത്തിലേത്തേണ്ട ഗതികേടിലായിരുന്ന അവസാന...
കണ്ണൂരില്‍ കെ സുധാകരനും ചാലക്കുടില് വി എം സുധീരനെയും മത്സരിപ്പിക്കാന്‍ ഹൈക്കമാന്റില്‍ ധാരണയായതായി സൂചന. അതേസമയം മത്സര രംരത്തേക്കില്ലെന്ന നിലപാടിലാണ് സുധാകരന്. കണ്ണൂരില്‍ വിജയം ഉറപ്പിക്കണമെങ്കില്‍ സുധാകരന് തന്നെ വേണമെന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്...
സംസ്ഥാനത്തെ മറ്റൊരു മന്ത്രിയുടെ അഴിമതി രേഖകള്‍ കൂടി താന്‍ പുറത്ത് വിടുന്നത് തടയാനാണ് വ്യാജരേഖയുണ്ടാക്കിയെന്ന് കേസെടുത്തിരിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ഷാര്‍ജയില്‍ കെ.എം.സി.സി നല്കിയ സ്വീകരണത്തിനിടെയാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. ഈ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരത്തുനിന്ന് മത്സരിക്കുന്നതു സംബന്ധിച്ച് നടന് മോഹന്‍ലാലുമായി ബിജെപി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി കെ കൃഷ്ണദാസ്. ബിജെപിയ്ക്ക് വേണ്ടി ലാല്‍ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് കൃഷ്ണദാസിന്റെ പ്രതികരണം. ആര്‍എസ്എസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി...