നീണ്ട ഇടവേളയ്ക്ക് ശേഷം കുമ്മനം രാജശേഖരന് കേരള രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരുന്നു. മിസോറാം ഗവര്‍ണറായി രാഷ്ട്രീയ ജീവിതത്തിന് താല്‍ക്കാലിക വിരാമിട്ട കുമ്മനം കേരളത്തിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ചാണ് വീണ്ടും ബിജെപി നേതൃത്വം മടങ്ങിപോക്കിന് അനുവദിക്കുന്നത്. നീണ്ട കാലത്തെ രാഷ്ട്രീയ...
കോട്ടയം: കെ.എസ്.ആര്.ടി.സി യുടെ വരുമാനം വര്‍ദ്ധിച്ചത് ടോമിന് തച്ചങ്കരിയുടെ കഴിവ് കൊണ്ടല്ലെന്നും യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചതും ശബരിമല വരുമാനവും ചേര്‍ത്താണ് കളക്ഷന്‍ കൂടിയതെന്നും കെ.എസ്.ആര്.ടി എംപ്ലോയീസ് അസോസിയേഷന് (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്. 25...
കൊച്ചി: അനാവശ്യ ഹര്‍ജി സമര്‍പ്പിച്ച് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനു മുന്‍മന്ത്രി തോമസ് ചാണ്ടി, മകന് ബോബി ചാണ്ടി ഉള്‍പ്പടെ നാല് പേര്‍ക്ക് ഹൈക്കോടതി 25,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. തോമസ് ചാണ്ടിയുടെ...
പാലക്കാട്: ശാരദ ചിട്ടിഫണ്ട് കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ രാജീവിന്റെ വസതിയിലേക്ക് വന്ന സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലിടണമായിരുന്നെന്ന് ജസ്റ്റിസ് കമാല്‍...
സിനിമാതാരം മോഹന്‍ലാലിനെ വിടാതെ പിന്തുടരുകയാണ് ബിജെപി. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ ലാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണങ്ങള്ക്കിടിയിലാണ് മോഹന്‍ലാല്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ബിജെപി നേതാക്കള്‍ പരസ്യമായി രംഗത്ത് എത്തുന്നത്. നടന് മോഹന്‍ലാല്‍ തയ്യാറായാല്‍ ലോക്സഭാ...
സോളാര്‍ കേസിലൂടെ കേരളത്തില്‍ വിവാദ കൊടുങ്കാറ്റുയര്‍ത്തിയ നായിക സരാതി നായര്‍ വരുന്ന ലോക്സഭാ തിരഞ്ഞടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തമിഴ്നാട്ടില്‍ ബിസിനസും സിനിമാഭിനയവുമായി നീങ്ങുന്ന സരിതാ നായര്‍ ജയലളിതയുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലല്ല...