നിങ്ങൾ ഒരു സാധാരണ മനുഷ്യൻ മാത്രമാണ് അമിത് ഷാ, ഒരു അതികായനല്ല. ആ ധാരണ ഇന്ത്യയിലെ ജനങ്ങൾ തിരുത്തി കഴിഞ്ഞിരിക്കുന്നു. ഇവിടുത്തെ ജനതക്ക് ചെരിപ്പ് നക്കിയല്ല, ചെറുത്ത് നിന്നാണ് ശീലം എന്ന് നിങ്ങൾ മനസ്സിലാക്കണം. ജനങ്ങൾക്ക്...
ആർ.എസ്.എസിന്റെ ആദ്യ സൈനിക സ്കൂള്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ ആരംഭിക്കും. ഏപ്രിൽ മുതലാണ് പ്രവേശനം നൽകി തുടങ്ങുക. അന്തരിച്ച ആര്.എസ്.എസ് മുന്‍ മേധാവി രജ്ജു ഭയ്യയുടെ പേരിലാണ് സ്കൂള്‍. ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികൾക്കാണ് പ്രവേശനം നൽകുക....
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷമായ വാക്കുകളുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കാശ്യപ്. ഡൽഹിയിൽ ബിജെപി നടത്തിയ റാലിക്കിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രവാക്യം വിളിച്ച യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കവേയാണ് കടുത്ത...
കേന്ദ്ര സർക്കാരിന്റെ എയര്‍ ഇന്ത്യ വില്‍പ്പന നിലപാടിനെതിരെ ഇടഞ്ഞു ബി.ജെ.പി മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യംസ്വാമി. രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യദ്രോഹപരമായ നടപടിയാണ് ഇതെന്നും സുബ്രഹ്മണ്യംസ്വാമി വ്യക്തമാക്കി. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ...
പൗരത്വനിയമ ഭേദഗതിക്കെതിരേ റിപബ്ലിക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്നത് ലക്ഷങ്ങള്‍. വലിയ ജനപങ്കാളിത്തമാണ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഉണ്ടായിരുന്നത്. വൈകീട്ട് നാലുമണിക്ക് കാസര്‍കോട്ടുനിന്ന് ദേശീയപാതയോട് ചേര്‍ന്ന് തീര്‍ത്ത മനുഷ്യശൃംഖലയില്‍ 70 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തെന്നാണ്...
തൃശൂർ: ജനലക്ഷങ്ങൾ തടിച്ചു കൂടിയ പൗരത്വ നിയമ പ്രക്ഷോഭവും സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും ഒരുമിച്ച് എത്തിയാൽ എന്തുചെയ്യും. ആലോചിച്ചു തല പുകക്കേണ്ട. കേരളത്തിലാണെങ്കിൽ ഒന്നും സംഭവിക്കില്ല. പ്രത്യേകിച്ചും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ആണെങ്കിൽ....
‘ഷഹീൻബാഗ് ഇല്ലാത്ത ഡൽഹി’ക്ക് വേണ്ടി വോട്ടു ചോദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്കു മറുപടിയുമായി ഷഹീൻബാഗിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി തടിച്ചു കൂടിയത് ജനസഞ്ചയം. പൗരത്വഭേദഗതി നിയമത്തിനെതിരേയും ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരേയും ഒരു മാസമായി ഷാഹിന്‍...
ആലപ്പുഴ: ഹിന്ദുക്കളുടെ സഹിഷ്ണുത ഇല്ലാതാക്കരുതെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. ബി.ജെ.പി ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി. ഹിന്ദുക്കൾ രാജ്യത്ത് ഭൂരിപക്ഷമായതുകൊണ്ടാണ് ഇന്ത്യയിൽ മതേതരത്വം നിലനിന്നത്. അല്ലതെ കോൺഗ്രസ് ഇവിടെ ഉണ്ടായിരുന്നത്...
കോഴിക്കോട്: ഭീം ആർമി നേതാവും യൂത്ത് ഐക്കണുമായ ചന്ദ്രശേഖർ ആസാദ് കേരളത്തിലെത്തുന്നു. ആദ്യമായാണ് പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയും ബിജെപിയുടെയും സംഘ പരിവാറിന്റെയും പേടിസ്വപ്നവുമായ ആസാദ് കേരളത്തിലെത്തുന്നത്. ജനുവരി 31 ന് വൈകീട്ട് കോഴിക്കോട്...
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തില്‍ ശക്തി പ്രാപിക്കുന്ന കനത്ത പ്രതിഷേധങ്ങള്‍ക്കിടെ മോദി സര്‍ക്കാറിന് കുരുക്കായി യൂറോപ്യന്‍ യൂണിയന് പ്രമേയം. യൂറോപ്യൻ യൂണിയന്റെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു തന്നെ കനത്ത മങ്ങലേല്‍പ്പിക്കും....