ഈ ചിത്രം ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഒരു മുൻമുഖ്യമന്ത്രിയുടേതാണ്. ഇദ്ദേഹം മാസങ്ങളായി യാതൊരു കുറ്റവും ചാർത്താതെ തടവിലാണ്. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍മീഡയയില്‍ ചര്‍ച്ചയാകുന്നത്. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും വാജ്പേയീ സർക്കാരിലെ മുന്‍ കേന്ദ്ര...
തിരുവനന്തപുരം: വിവാദമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനം ഉന്നയിക്കുന്ന ഇടയലേഖനം നാളെ പള്ളികളിൽ വായിക്കാൻ ആഹ്വാനം ചെയ്ത് ലത്തീൻ സഭയുടെ ആഹ്വാനം. കേന്ദ്ര സർക്കാർ കൊണ്ട് വന്ന പൗരത്വ നിയമഭേദഗതി ജനാധിപത്യ വിരുദ്ധമാണെന്നും ഇത്തരം ചുവടു...
പൗരത്വ നിയമത്തിനെതിരെ ആഴ്ചകളായി ദല്‍ഹിയിലെ ഷെഹീന്‍ ബാഗില്‍ രാപകല്‍ പ്രതിഷേധിക്കുന്ന നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാരെ കാണാന്‍ താന്‍ എത്തുമെന്നും പതജ്ഞലി സ്ഥാപകന്‍ രാംദേവ്. എന്‍ഡിടി.വിയോട് സംസാരിക്കവേയാണ് ഇക്കാര്യം രാം ദേവ് അറിയിച്ചത്. താനൊരു ഇടനിലക്കാരൻ അല്ലെന്നും...
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളത്തിൽ മാധ്യമ പ്രവര്‍ത്തകനായ കടവിൽ റഷീദിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തു. കടവിൽ റഷീദിന്റെ പരാതിയിലാണ് പോലീസ് സെൻകുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്....
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ആരോപണം ചീറ്റിപോയപ്പോള്‍ അടുത്ത ആരോപണവുമായി ബി.ജെ.പി എം.പി ശോഭ കരന്തലാജെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം ഓച്ചിറ സ്വദേശിയായ പൊന്നപ്പന്റെ ചായക്കച്ചവടം ചില...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലവിൽ നടക്കുന്ന പ്രതിഷേധ രീതികൾക്കും പ്രതിഷേധം സംഘടിപ്പിക്കുന്ന പാർട്ടികൾക്കും സംഘടനകൾക്കും എതിരെ പ്രമുഖ കോൺഗ്രസ്സ് നേതാവ് ആര്യാടൻ മുഹമ്മദ്. ‘ജന്മഭൂമി’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആര്യാടൻ മുഹമ്മദ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്. സിപിഎമ്മും...
പാവകുളത്തെ പൗരത്വ നിയമ വിശദീകരണ പരിപാടിയിൽ വിമർശനം ഉന്നയിച്ച യുവതിയെ ദേഹോപദ്രവം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിലുൾപ്പെട്ട മുപ്പതോളം പേർക്കെതിരെയാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്. യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കൽ,...
അക്കൗണ്ടുകൾ ഉള്ള ഉപഭോക്താക്കളിൽ നിന്ന് എന്‍.പി.ആര് രേഖകള്‍ ചോദിച്ച ബാങ്കിൽ നിന്നും കൂട്ടത്തോടെ അക്കൗണ്ടുകള്‍ പിന്‍വലിച്ച് ഉപഭോക്താക്കൾ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ തൂത്തുക്കുടി കായല്‍പട്ടണം ബാങ്കിൽ നിന്നാണ് കൂട്ട പിൻവലിക്കൽ. അക്കൗണ്ടുകളുടെ കെ.വൈ.സി ആവശ്യത്തിന്...
മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രചരിപ്പിച്ച കർണാടക ബിജെപി വനിതാ നേതാവും എംപിയുമായ ശോഭ കരന്ത്ലജെക്കെതിരെ കേരള പൊലീസ് കേസെടുത്തു. ഉഡുപ്പി – ചിക്മംഗളൂർ...
ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിലല്ല ജനിച്ച മണ്ണിൽ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം തീരുമാനിക്കപ്പെടേണ്ടത്. മതമല്ല ഏതൊരാളുടെയും പൗരത്വം നിർണ്ണയിക്കേണ്ടത്. ജാതിയും മതവും അടിസ്ഥാനമാക്കി പൗരത്വം നിശ്ചയിക്കാനുള്ള ഒരു നിയമം ഇന്ത്യയിൽ കൊണ്ടുവരുവാൻ കൊണ്ടു പിടിച്ച ശ്രമം നടത്തുമ്പോൾ...