കടുത്ത പ്രതിഷേധങ്ങൾക്കിടയിലും കേന്ദ്ര സർക്കാർ പൗരത്വ നിയമവും എന്‍.ആര്.സിയും നടപ്പിലാക്കുമെന്ന പിടിവാശിയോടെ മുന്നോട്ട് പോകാൻ ശ്രമിക്കുന്നത് രാജ്യം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാനെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ. സർവ്വേയിൽ പങ്കെടുത്തവരിൽ...
ബി ജെ പി യുടെ സമീപകാല മതേതര വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് 80 മുസ്ലിം നേതാക്കൾ രാജിവെച്ചു. നിരന്തരമായി മുസ്ലിം സമുദായത്തിന് എതിരായ നിലപാടുകൾ ബി ജെ പി...
പൗരത്വ ഭേദഗതി നിയമത്തിൽ ഉടലെടുത്ത വിവാദം അമിത ഷായെയും നരേന്ദ്ര മോദിയെയും ബാധിച്ചു തുടങ്ങിയെന്ന് രാഷ്ട്രീയ നിരീക്ഷകർ. മുതിർന്ന ബി ജെ പി നേതാവും ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംഗിന്റെ പരോക്ഷ പ്രതികരണങ്ങളും നിസ്സഹകരണവുമാണ് നിരീക്ഷകരുടെ...
തങ്ങളുടെ സംസ്ഥാനത്ത് എൻ ആർ സി നടപ്പിലാക്കില്ലെന്ന് പരസ്യ നിലപാടെടുത്ത് തെലുങ്കാന സർക്കാർ. സംസ്ഥാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലിയാണ് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ലോകത്തെവിടെയുമുള്ള പീഡിപ്പിക്കപ്പെടുന്ന ഹിന്ദുകൾക്ക് പൗരത്വം നൽകണമെന്നതിൽ സംസ്ഥാനത്തിന് രണ്ടഭിപ്രായമില്ല....
ഓഗസ്റ്റ് 5-ാം തിയതി മുതല്‍ ഇന്റര്‍നെറ്റില്ലാതെ ജീവിതം മുന്നോട്ടുനയിക്കുകയാണ് കശ്മീരി ജനത. ലോകത്ത് ഒരു ജനാധിപത്യരാഷ്ട്രം ഏര്‍പ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇന്റര്‍നെറ്റ് നിരോധനത്തിലൂടെയാണ് കശ്മീരി ജനത ഇപ്പോള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഇന്റർനെറ്റ് ലഭിക്കാനായി കശ്മീരികള്‍ യാത്രചെയ്യുന്നത്...
മഹാഭാരത കാലത്ത് ആണവ ശക്തിയുള്ള ആയുധമായിരുന്നു അർജുനൻ ഉപയോഗിച്ചിരുന്നതെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. 45ാമത് ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുത്തു സംസാരിക്കവേയാണ് ഗവർണർ ഈ പരാമർശം നടത്തിയത്. മഹാഭാരത, രാമായണ കാലഘട്ടങ്ങളിൽ...
കുറ്റ്യാടിയിൽ പൗരത്വ നിയമ വിശദീകരണ യോഗത്തിന്റെ ഭാഗമായി നടത്തിയ ജാഥയിൽ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയ നൂറോളം ബിജെപി ക്കാർക്കെതിരെ പോലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്തുന്ന മുദ്രാവാക്യങ്ങൾ ജാഥയിൽ ഉയർന്നതായി ഡി വൈ എഫ് ഐ കുന്നുമ്മൽ...
പാലക്കാട്: സാമൂഹ്യപ്രവര്‍ത്തകനും പരിസ്ഥിതി അഭിഭാഷകനുമായ അഡ്വ ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് മുൻ ഡിജിപിയും ബിജെപി – സംഘ പരിവാർ സഹയാത്രികനായ ടിപി സെൻകുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരീഷ് വാസുദേവന്റെ പ്രതിഷേധ പ്രസംഗങ്ങളുടെയും പ്രതികരണങ്ങളുടെയും...
ഒടുവിൽ ഡൽഹിയിലെ അഭിഭാഷകരും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ലോയേഴ്സ് ഫോർ ഡെമോക്രസി എന്ന ബാനറിന് കീഴിലാണ് അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്ന് മൂന്നു മണിയോടെയായിരുന്നു പ്രകടനം. പ്രകടനത്തിൽ പങ്കെടുത്തവരിൽ അധികവും സുപ്രീം...
കോഴിക്കോട്: കുറ്റ്യാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ റാലിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. ഡിവൈഎഫ് ഐയുടെ പരാതിയിലാണ് കുറ്റിയാടി പോലിസ് കേസെടുത്തത്. സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്...