ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപിയിൽ നിന്നും രാജി. ബിജെപിയുടെ മധ്യപ്രദേശ് ന്യൂനപക്ഷ സെൽ സെക്രട്ടറി അക്രം ഖാനാണ് രാജിവെച്ചത്. താൻ അംഗമായ പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു എങ്കിലും സ്വന്തം പാര്‍ട്ടിയിലെ തന്നെ...
രാജ്യമാകെ പൗരത്വ പ്രതിഷേധത്തിന്റെ കനലിലൂടെ കടന്നു പോകുമ്പോൾ പ്രതിഷേധത്തിന്റെ വേറിട്ട മാതൃകയുമായി ഡോക്ടർ ദമ്പതികൾ. ഫാസിസ്റ്റ് വിരുദ്ധ തുറന്ന നിലപാടെടുത്ത ഇവരുടെ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട് അർപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇവരുടെ വീടിന് മുൻപിലുള്ള ബോർഡിലാണ്...
കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതിക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നിയമത്തിനെതിരെ രംഗത്തെത്തിയത്. മറ്റു മതങ്ങളെ പരാമര്‍ശിച്ചിട്ടും എന്തുകൊണ്ട് മുസ്ലിംങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യമാണ് ചന്ദ്രകുമാര്‍ ബോസ് ട്വിറ്ററിലൂടെ ഉന്നയിച്ചത്. കൂടാതെ...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമക്കാരെ പരോക്ഷമായി ഭീഷണിപ്പെടുത്തി യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് ജി.വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമക്കാരെയും, പ്രത്യേകിച്ച് നടിമാരെ ഉന്നം വെച്ചാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്....
മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ പ്രഖ്യാപിച്ചു. ഡിസംബർ 19ന് പൊലീസ് നടത്തിയ വെടിവയ്പിൽ ജലീൽ കുദ്രോളി, നൗഷീൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ദിവസം മംഗളുരുവിലെത്തിയ...
ഖത്തർ/ ദോഹ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ മതവിദ്വേഷം പരത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട മലയാളി ഡോക്ടറെ ഖത്തറിലെ ആശുപത്രിയിലെ ജോലി നഷ്ടമായി. ദോഹ നസീം അല്‍ റബീഹിലെ ഓര്‍ത്തോ വിഭാഗത്തിൽ ജോലി ചെയ്യുന്ന...
ഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായ പ്രതിഷേധക്കാർക്ക് വേണ്ടി അർദ്ധരാത്രിയിൽ ഉത്തരവിറക്കി മജിസ്ട്രേറ്റ്. ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അരുൾ വർമയാണ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാർക്ക് വേണ്ടി വീട്ടിൽ വെച്ച് അർദ്ധരാത്രിയിൽ സ്വന്തം...
മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധിച്ച സിപിഐ നേതാവും എം പി യുമായ ബിനോയ് വിശ്വത്തെ അറസ്റ്റ് ചെയ്തു. ബിനോയ് വിശ്വത്തെ കൂടാതെ മറ്റു എട്ട് സി.പി.ഐ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച...
കൊച്ചി: പ്രമുഖ എന്‍സിപി നേതാവും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു. കുട്ടനാട് എംഎല്‍എയും പിണറായി വിജയൻ സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. അര്‍ബുദരോഗ...
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമം. ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഡി വ്യക്തമാക്കി. പൗരത്വ...