കേന്ദ്ര സർക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ ചലച്ചിത്ര നടൻ മാമുക്കോയയും രംഗത്ത്. കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് മാമുക്കോയ പൗരത്വ നിയമത്തിനെതിരെ പരാമർശം നടത്തിയത്. കോഴിക്കോട് നഗരത്തില്‍ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ സംസ്കാര സാഹിതി സംസ്ഥാന...
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് പൊലീസ് നടത്തിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിൽ പൊലീസ് സുരക്ഷയും നിരീക്ഷണവും കർശനമാക്കി....
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രാജ്യത്ത് ഇന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. മംഗളൂരുവിൽ രണ്ട് പേരും ലക്നോവിൽ ഒരാളുമാണ് പൊലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. മംഗളൂരുവിൽ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിനിടെ ഗുരുതരമായി പരിക്കേറ്റ്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെയും പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ്. നൽകി. പ്രതിഷേധത്തിന്റെ പേരില്‍ കലാപം നടത്തുകയാണ് പ്രതിഷേധക്കാർ. ഈ അക്രമികള്‍ക്കെതിരെ...
ലക്നൗ: യുപി തലസ്ഥാനമായ ലക്നൗവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പൊലീസ് വെടിവെയ്പിനിടെയാണ് സംഭവമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഹമ്മദ് വകീല്‍ ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഉദര ഭാഗത്താണ്...
ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രകടനം നടത്തിയ വേളയിലാണ്...
മുംബൈ: പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പൊലീസിനെതിരെ രംഗത്ത്. ഒരു ജനാധിപത്യ രാജ്യത്ത് ആരെങ്കിലും സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അതിനെ അക്രമം കൊണ്ട് നേരിടുന്നത് അനീതിയെന്ന് ശരിയല്ലെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു....
ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബെംഗളൂരുവില്‍വെച്ചാണ് രാമചന്ദ്ര ഗുഹ അറസ്റ്റിലായത്. മഹാത്മാ ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ്...
ന്യൂഡല്‍ഹി: ജനക്കൂട്ടം നടത്തുന്ന പ്രതിഷേധം അക്രമാസക്തമായാലോ പൊതുമുതൽ നശിപ്പിച്ചാലോ വെടിവയ്ക്കാന്‍ കേന്ദ്രമന്ത്രിയുടെ വിവാദ നിർദ്ദേശം. കേന്ദ്രമന്ത്രി സുരേഷ് അംഗഡി രാഷ്ട്രം പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭ പ്രതിഷേധാഗ്നിയിൽ പുകഞ്ഞു നിൽക്കുന്ന സമയത്ത് വിവാദ പ്രസ്താവന...
അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ പാകുറിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിൽ ക്ഷേത്ര നിർമ്മാണം നാല് മാസത്തിനുള്ളിൽ തന്നെ ആരംഭിക്കും. ‘ആകാശം...