തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരളത്തിൽ സർക്കാരും പ്രതിപക്ഷവും ഒരുമിച്ചു നടത്തിയ സമരം വേറിട്ട മാതൃകയാണെന്ന് പല ദേശീയ മാധ്യമങ്ങളും പുകഴ്ത്തുന്നതിനിടെ പ്രതിഷേധം പ്രതിപക്ഷ ചേരിയിലുണ്ടാക്കിയത് വിള്ളലാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നു. പ്രതിപക്ഷനേതാവിനെതിരെയാണ് നേതാക്കന്മാരുടെയും ചില ഘടക കക്ഷികളുടെയും വിമർശന...
നാഗ്പൂര്‍: പുരാവസ്തു ഗവേഷകന് ഡോ കെ കെ മുഹമ്മദ് നാഗ്പൂരിലെ ആര് എസ് എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. നാഗ്പൂരില്‍ ക്ലാസെടുക്കാനാണ് പോയതെന്നും അവിടെ എത്തിയപ്പോള്‍ ആര് എസ് എസ് നേതാക്കള്‍ തന്നെ ആസ്ഥാന മന്ദിരത്തിലേക്ക്...
ന്യൂഡൽഹി: കർണാടകയിൽ സ്പീക്കർ അയോഗ്യത കൽപ്പിച്ച 17 എംഎൽഎമാരുടെ അയോഗ്യത ശരിവച്ച് സുപ്രീംകോടതി. എന്നാൽ അയോഗ്യരാക്കപ്പെട്ടവർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എൻ വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരളി എന്നിവരടങ്ങിയ ബെഞ്ചാണ്...
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദത്തെ തള്ളിയ ഗവർണ്ണറുടെ നടപടിയെ വെല്ലുവിളിച്ചു കൊണ്ട് ശിവസേന സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഭൂരിപക്ഷം തെളിയിക്കാനായി ആവശ്യപ്പെട്ട മൂന്ന് ദിവസത്തെ സമയ പരിധി പോലും ഗവർണ്ണർ അനുവദിക്കാതിരുന്നതിനെ...
തനിക്കെതിരെ രാഷ്ട്രീയ ശത്രുക്കൾ ട്രോളുമ്പോൾ വിളിക്കുന്ന ‘ഉള്ളി സുര’ എന്ന വിളി വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഇല്ലാത്ത ഒരു കാര്യമായിരുന്നു അത്. എങ്കിലും ഏറ്റവും ക്ലിക്കായ ട്രോളും അതുതന്നെയാണ്. ഇന്ന് ഫോട്ടോഷോപ്പ്...
പുതിയ നരേന്ദ്ര മോഡി മന്ത്രിസഭയിലെ മന്ത്രിക്കെതിരെയും വ്യാജ ഡിഗ്രി ആരോപണം. ഇത്തവണ കേന്ദ്ര മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെതിരെയാണ് ആരോപണം. പാർലമെന്റ് ചർച്ചക്കിടെ ശാസ്ത്രവും ജ്യോതിഷവും തമ്മിൽ താരതമ്യപ്പെടുത്തി വിവാദങ്ങളിൽ ഇടം...
കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളിൽ സഹമന്ത്രിയാവും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരൻ പ്രവർത്തിക്കുക. ഔദ്യോഗികമായി ചുമതലയേല്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ ആദ്യമെത്തുന്നത് ദുബായിൽ ജോലി ചെയ്തിരുന്ന മലയാളികൾ...
രണ്ടാം മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായ തിരഞ്ഞെടുക്കപ്പെട്ട വി മുരളീധരന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസുഫലി ആശംസകൾ നേർന്നു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേദിയിൽ വച്ചാണ് ആശംസകൾ കൈമാറിയത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്...
2024 ലെ തിരഞ്ഞെടുപ്പിൽ ല്‍ 333 സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മിഷന് 333 എന്ന പേരില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ ബിജെപി ആരംഭിച്ചു. പശ്ചിമ ബംഗാള്‍ മുതല്‍ കേരളം വരെയുള്ള തീരദേശ...
ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോഡിയുടെ രണ്ടാം വരവിന് കാരണം ക്രിസ്ത്യാനികളെന്ന് പ്രമുഖ സോഷ്യൽ ആക്റ്റിവിസ്റ്റും പ്രഭാഷകനുമായ സാമുവേൽ കൂടൽ. കേരളത്തിലെ ക്രിസ്ത്യൻ സഭകളെയും സഭാ നേതൃത്വത്തേയും പരിഹസിച്ചു കൊണ്ടാണ് സാമുവേൽ കൂടലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവർക്ക്...