ഖത്തറിലേക്ക് വിസിറ്റ് വിസ അനുവദിക്കാനുള്ള അധികൃതരുടെ തീരുമാനം സര്‍വ്വ പ്രതീക്ഷയും അസ്തമിച്ചു നിന്ന സമയത്ത് സൗദി പ്രവാസികള്‍ക്ക് നല്‍കിയത് പുതിയ പ്രതീക്ഷയാണ്. സൗദിയില്‍ നിന്നും അവധിയില്‍ എത്തിയ ശേഷം ഏകദേശം പതിനേഴ് മാസത്തോളം വരെ നാട്ടില്‍...
1. എങ്ങിനെയാണ് ഇന്ത്യയില്‍ നിന്നുള്ള സൗദി പ്രവാസികള്‍ക്ക് ഖത്തര്‍ വഴി സൗദിയിലേക്ക് പോകാന്‍ സാധിക്കുക? ഖത്തറിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച് രാജ്യങ്ങളെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് തരം തിരിച്ചിട്ടുള്ളത്. രോഗ...
ദോഹ: ഇന്ത്യയില്‍ രോഗവ്യാപനം തുടരുന്നത് മൂലം യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും ഇന്ത്യക്ക് വിലക്ക് പ്രഖ്യാപിക്കുമ്പോഴും ഇന്ത്യയിലേക്കുള്ള സര്‍വീസ് തുടരുമെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍ലൈന്‍സ്. ഇന്ത്യയിലേക്കുള്ള യാത്രാ വിമാനങ്ങളുടെയും ചരക്ക് വിമാനങ്ങളുടെയും സര്‍വീസ്...
(ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഏപ്രില്‍ 25 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.) 20. ഖത്തറിലേക്ക് വരുന്നവര്‍ക്ക് പി.സി.ആര്. ടെസ്റ്റ് നിര്‍ബന്ധമാണോ? പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ക്വാറന്റൈന്, പേര്‍സണല്‍ ടെസ്റ്റിംഗ് പ്രോട്ടോക്കോളനുസരിച്ച് പി.സി.ആര്. ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്....
(ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഏപ്രില്‍ 25 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.) 1. കേരളത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തി വെച്ചിട്ടുണ്ടോ? ഇല്ല. സര്‍വീസ് വിലക്കിയിട്ടുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...
ദോഹ: തങ്ങൾക്കെതിരെ ഉപരോധം തുടരുന്ന ബഹ്റൈനിലെ പൗരന്മാർക്ക് കോവിഡ് കാലത്ത് പഞ്ച നക്ഷത്ര ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി ഖത്തർ. ബഹ്റൈനിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായ ബഹ്റൈൻ പൗരന്മാർക്കാണ് മികച്ച ചികിത്സയും സൗകര്യങ്ങളും ഒരുക്കി ഖത്തർ മനുഷ്യത്വ മുഖം...
ലോകം സമീപ കാലത്തൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു സന്നിഗ്ദ ഘട്ടത്തിലൂടെയാണ് കൊറോണ നമ്മെ കൊണ്ട് പോകുന്നത്. രോഗം നൂറിലേറെ രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തു. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ലക്ഷത്തിന് മുകളിലായി. ഇറാൻ, ഇറ്റലി പോലെയുള്ള...