Connect with us

Latest Updates

LATEST1 day ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

റിയാദ്: ലൈസൻസില്ലാതെ വാഹനമോടിച്ച മലയാളിയെ സ്പോൺസർ കയ്യൊഴിഞ്ഞതായി പരാതി. ഒന്നര വർഷം മുൻപ് ഹൗസ് ഡ്രൈവറായി സൗദിയിലെത്തിയ തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സ്വദേശി സതീന്ദ്രനാണ് (33) വനിതയായ...

INDIA2 days ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടിയതായി ഡയററക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 23...

LATEST2 days ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

ദമ്മാം ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലായി മെഹ്‌നാസ് ഫരീദിനെ നിയമിച്ചു. സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രിൻസിപ്പലായി സ്ഥാനമേൽക്കുന്നത്. പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് ദമ്മാം...

LATEST2 days ago

റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിന് കോവിഡ് കാല സുരക്ഷക്ക് അന്താരാഷ്‌ട്ര അംഗീകാരം.

റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന് അന്താരാഷ്‌ട്ര അംഗീകാരം. കോവിഡ് ദിനങ്ങളിൽ പാലിച്ച ആരോഗ്യ മുൻകരുതലുകളും നടപടികളും വിലയിരുത്തിയത് എയർപോർട്ട് ഇന്റർനാഷണൽ കൗൺസിൽ നൽകുന്ന എയർപോർട്ട് ഹെൽത്...

INDIA2 days ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

ഇന്ത്യക്കെതിരെയുള്ള നീക്കത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി സൗദി അറേബ്യ. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായ ഒക്ടോബർ 27 പ്രതിഷേധ ദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തെ സൗദി...

LATEST2 days ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

പാസ്പോർട്ട് സേവനം ത്വരിത ഗതിയിലാക്കുന്നതിനായി പാസ്പോർട്ട് പുത്തുന്ന സമയത്ത് നിർത്തി വെച്ച പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കിയതായി ദുബായ് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി. ഇനി മുതൽ വിദേശ...

LATEST2 days ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

സൗദിയിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ മേഖല ജീവനക്കാർക്ക് മുതൽ ബോണസ് വിതരണം പുനരാരംഭിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച സർക്കുലർ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി...

LATEST3 days ago

മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം

രാജ്യത്തെ സേവിച്ച് മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം. കോവിഡ് ബാധിച്ചു മരിച്ച വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം...

LATEST3 days ago

വിപ്ലവാത്മക മാറ്റം: സൗദി അറേബ്യ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്നു.

സൗദി അറേബ്യ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിപ്ലവാത്മക മാറ്റത്തിന് കാരണമാകുന്ന ഇക്കാര്യത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കമുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത...

LATEST3 days ago

നടപ്പിലായത് വിദേശികളുടെ ദീർഘകാല ആവശ്യം. നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികൾക്ക് ആശ്വാസം.

സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോകുന്നവരുടെ ഇഖാമയും റീ എന്‍ട്രിയും നാട്ടിൽ നിന്ന് തന്നെ ദീർഘിപ്പിക്കാൻ സാധിക്കുന്നതിലൂടെ നടപ്പിലായത് തൊഴിലാളികളുടെയും കമ്പനികളുടെയും ദീർഘകാല ആവശ്യം. തൊഴിലുടമകൾക്കും...

LATEST3 days ago

സൗദിയിൽ ചില പ്രത്യേക പ്രൊഫഷനുകളിൽ താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നിബന്ധനകൾ

സൗദിയിൽ ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി ഉന്നത പ്രൊഫഷണൽ ലൈസൻസുകളോടെ പ്രവർത്തിക്കുന്നവർക്കും പ്രത്യേക സാഹചര്യത്തിൽ താൽക്കാലിക വർക്ക് പെർമിറ്റ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇത്തരം ഉന്നത പ്രൊഫഷനുകളിൽ...

LATEST3 days ago

സൗദിയിൽ ഈ പ്രത്യേക സാഹചര്യത്തിൽ വിദേശിക്ക് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് മന്ത്രാലയം

സൗദിയിലെത്തുന്ന വിദേശികൾ മനുഷ്യക്കടത്തിന്റെ ഇരയാണെന്ന് വ്യക്തമായാൽ അവർക്ക് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. പ്രസ്തുത തൊഴിലാളിയെ ഏത് തൊഴിൽ ചെയ്യുന്നതിനാണോ...

KERALA4 days ago

ഈ ചർച്ച നൽകുന്നത് കുളിര്, പെണ്‍കുട്ടികളുടെ വിവാഹപ്രായം 28 ആക്കണമെന്ന് ജസ്‌ല മാടശ്ശേരി.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ജസ്‌ല മാടശ്ശേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് ജസ്‌ല നിയമത്തിന് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നിയമം കുറെ...

error: Content is protected !!