Connect with us

Latest Updates

INDIA6 hours ago

ചൂട് കൂടുമ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുമോ? മുരളി തുമ്മാരുകുടിയുടെ വിശദീകരണം.

വാട്ട്സാപ്പിലൂടെ പുതിയ തത്വങ്ങൾ പുറത്തു വിടുന്നവരെയും അത് വായിച്ചു മുൻപിൻ നോക്കാതെ വിശ്വസിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ശാസ്ത്രീയമായി ട്രോളി മുരളി തുമ്മാരുകുടി. താപനില കൂടുമ്പോൾ വീടിനകത്ത് ഇരിക്കുന്ന ഗ്യാസ്...

KERALA7 hours ago

കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത്

മലപ്പുറത്ത് കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന മൊബൈൽ പെട്രോള്‍ പമ്പ് മലപ്പുറത്ത് പ്രവർത്തനം തുടങ്ങും. പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീപോസ്റ്റുമായി ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം,...

MIDDLE EAST7 hours ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ല

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്റർ അക്കൗണ്ടിലൂടെ സംശയങ്ങൾ ഉന്നയിച്ചവർക്ക് മറുപടിയെന്ന നിലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒൻപത് ജോലിക്കാരിൽ...

KUWAIT8 hours ago

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയ മൂന്ന് ഇന്ത്യൻ എൻജിനീയർമാർ കുവൈറ്റിൽ പിടിയിൽ

കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ മൂന്നു ഇന്ത്യക്കാരായ എൻജിനീയർമാർ പിടിയിലായതായി റിപ്പോർട്ട്. പ്രാദേശിക പത്രമായ അൽ റായ് പത്രമാണ് കുവൈറ്റ് എഞ്ചിനിയേഴ്‌സ് സൊസൈറ്റി മേധാവി...

KUWAIT8 hours ago

കുവൈറ്റിൽ സിവിൽ ഐ.ഡി ഫീസ് വർദ്ധിപ്പിക്കുമെന്ന വാർത്ത തെറ്റ്

കുവൈറ്റിൽ സിവിൽ പുതിയ ഐ ഡി നൽകുന്നതിനുള്ള ഫീസ് വർദ്ധിപ്പിക്കുമെന്നുള്ള വാർത്തകൾ തെറ്റാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി. ഫീസ് വർദ്ധിപ്പിക്കാനുള്ള യാതൊരു തീരുമാനവും...

MIDDLE EAST8 hours ago

ഒന്ന് ശ്രദ്ധ വെച്ചാൽ ദുബൈയിൽ ട്രാഫിക് ഫൈൻ പൂർണ്ണമായും ഒഴിവാക്കാം

മൂന്നു മാസം വരെ തുടർച്ചയായി ഗതാഗത നിയമ ലംഘനങ്ങൾ നടത്താതിരുന്നാൽ പിഴയിൽ ഇരുപത്തി അഞ്ചു ശതമാനം ഇളവ് ലഭിക്കുമെന്ന് ദുബൈ പോലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്....

MIDDLE EAST10 hours ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

സൗദിയിലെ ഹബീലിലെ ഷിഫാ അസിർ പോളിക്ലിനിക് അധികൃതരുടെയും ഖമീസിലെ അൽ ജുനൂബ് പോളിക്ലിനിക്കിലെ ബിനാമികളായ മലയാളി മാനേജ്‌മെന്റിന്റെയും മാനസിക പീഡനങ്ങളെ തുടർന്ന് അവധി നിഷേധിക്കപ്പെട്ട് സൗദിയിൽ തന്നെ...

KERALA1 day ago

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നുവെന്നും അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും...

KUWAIT1 day ago

കുവൈറ്റിൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ സിവിൽ ഐ ഡി വിവരങ്ങളിൽ മാറ്റം വരുത്തേണ്ട

പാസ്പോർട്ടുകളിൽ ഇഖാമ സ്റ്റിക്കർ നിലവിൽ പതിച്ചു കഴിഞ്ഞ വിദേശികൾക്ക് കുവൈറ്റിന് പുറത്തേക്കു പോയി തിരിച്ചു വരുന്നതിന് തടസ്സമുണ്ടാകില്ലെന്ന് സിവിൽ ഇൻഫർമേഷൻ വകുപ്പ് മേധാവി മൂസാഈദ് അൽ അസ്സി...

KUWAIT1 day ago

കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ലൈസൻസിനായി തിയ്യതി ഓൺലൈനായി ബുക്ക് ചെയ്യാം.

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസമേകി കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റിന് തിയ്യതി ഓൺലൈൻ ആയി ബുക്ക് ചെയ്യാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിനായി ഇനി...

CRIME1 day ago

കോട്ടയത്ത് 18 കാരനെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയനാക്കിയ എസ് .ഐ യെ കോടതി റിമാൻഡ് ചെയ്തു

കോട്ടയത്ത് പതിനെട്ടുകാരൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരാതിയിൽ കോട്ടയം ഈസ്റ് പോലീസ് അറസ്റ്റ് ചെയ്ത സബ് ഇൻസ്‌പെക്ടറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.ആർ ക്യാംപിലെ...

KERALA1 day ago

ചാലക്കുടിയിൽ ജേക്കബ് തോമസ് ട്വന്റി-20 യുടെ സ്ഥാനാർഥിയായി മത്സരിക്കും

സസ്പെൻഷനിൽ കഴിയുന്ന ഡിജിപിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ട്വന്റി -20 മുന്നണിയുടെ സ്ഥാനാർത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല...

CRIME1 day ago

യുവാവിനെ ഗൾഫിലേക്ക് കൊണ്ട് പോയി വഞ്ചിച്ചു എന്ന കേസിൽ യുവതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് യുവാവിനെ ഗൾഫിലേക്ക് കൊണ്ട് പോയി വാഗ്ദാനം ചെയ്ത ശമ്പളമോ ജോലിയും നൽകാതെ വഞ്ചിച്ചു എന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയാനായി...

Copyright © 2019 Pravasi Corner.

error: Content is protected !!