തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ പാർപ്പിട മന്ത്രാലയത്തിന്റെ ഈജാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ച സമയം അടുക്കും തോറും ഇഖാമ തീരാറായ വിദേശ തൊഴിലാളികൾ ആശങ്കയിലായി. രജിസ്റ്റർ ചെയ്യാൻ അനുവദിച്ച സമയം...
റിയാദ്: അദ്ധ്യാപകൻ നൽകിയ മാർക്കിൽ അസംതൃപ്തനായ വിദ്യാർത്ഥി വിദേശി അധ്യാപകനെ വെടിവെച്ച് കൊന്നു. റിയാദിലെ അധ്യാപകനായ ഈജിപ്ഷ്യൻ സ്വദേശി ഹാനി അബ്ദുൽ തവാബ് (35) ആണ് കൊല്ലപ്പെട്ടത്. 13 വയസ്സുള്ള വിദ്യാർത്ഥിയാണ് ഹാനിയെ വെടിവെച്ചത്. റിയാദിലെ...
താമസസ്ഥലം 2021 ജനുവരി 1 മുതൽ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഒരു പുതിയ സേവനം കൂടി നിർബന്ധമാക്കുകയാണ്. സ്ഥാപനങ്ങളുമായും തൊഴിലാളികളുമായും കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റ് ഓഫീസുകളുമൊക്കെ ഇതിൽ ഭാഗഭാക്കാണെങ്കിലും അന്തിമ ഫലത്തിന്റെ ഗുണദോഷങ്ങൾ...
സൗദിയിൽ തിരിച്ചെത്താൻ കൊതിക്കുന്ന മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്നലെ. സൗദിയിലേക്ക് അപ്രതീക്ഷിതമായി ഒരാഴ്ച്ചത്തെ വിമാന വിലക്ക് ഏർപ്പെടുത്തിയ ശേഷം അത് പിൻവലിക്കുമോ എന്ന് പ്രവാസികൾ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം. എന്നാൽ വൈകിട്ട് അഞ്ചു മണിയോടെ...
റിയാദ്: സൗദി അറേബ്യ ഒരാഴ്ച്ച മുൻപ് പ്രഖ്യാപിച്ച വിമാന സർവീസ് വിലക്ക് ഒരാഴ്ച്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവിടെയുള്ള ചാർട്ടേഡ് ഫ്ലൈറ്റുകൾ അനുവദിക്കും. സൗദിക്കകത്തുള്ള വിദേശികൾക്ക് ഈ ചാർട്ടേഡ് ഫ്ലൈറ്റുകൾ പ്രയോജനപ്പെടുത്തി...
സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാന സർവീസ് വിലക്ക് ഭാഗികമായി പിൻവലിച്ചതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അറിയിപ്പ് പ്രകാരം സൗദി അറേബ്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. ചാർട്ടേഡ് സർവീസ്...
അന്തരാഷ്ട്ര തലത്തിലെ കെ എഫ് സി ക്ക് സൗദി അറേബ്യയുടെ പ്രാദേശിക മറുപടിയായി സൗദി അറേബ്യയിലെ ഏറ്റവും ജനപ്രീതിയുള്ള ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് ശൃംഖല അല്‍ ബൈക്ക് രാജ്യത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിച്ചു തുടങ്ങി. സൗദി...
മതിയായ യോഗ്യതകൾ ഇല്ലാതെ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി സൗദി അറേബ്യയിൽ പ്രവാസികൾ ജോലി കരസ്ഥമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. മതിയായ പരിശോധനകൾ ഇല്ലാതിരുന്ന ആ സമയത്ത് വ്യാജമായ ബിരുദ സർട്ടിഫിക്കറ്റുകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഹാജരാക്കി...
റിയാദ്: കോവിഡ് വാക്സിന് വേണ്ടിയുള്ള രജിസ്ട്രേഷൻ രാജ്യത്ത് പുരോഗമിക്കുന്നു. സ്വിഹാത്തി ആപ്പ്ളിക്കേഷൻ വഴിയാണ് സ്വദേശികളും വിദേശികളും രജിസ്റ്റർ ചെയ്യേണ്ടത്. ഇതുവരെ അഞ്ചു ലക്ഷത്തിൽ അധികം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും ഈ...
രാജ്യത്ത് വിതരണം ആരംഭിച്ച കോവിഡ് വാക്സിന് പാർശ്വ ഫലങ്ങളെന്ന സോഷ്യൽ മീഡിയ കുപ്രചാരണങ്ങൾക്ക് സൗദി അറേബ്യ മറുപടി നൽകിയത് കിരീടാവകാശിയും മന്ത്രിമാരും പ്രമുഖരും വാക്സിൻ സ്വീകരിക്കുന്ന ഉദാഹരണങ്ങളിലൂടെ. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ...