സൌദിയിലെ സ്വകാര്യ മേഖലയിലെ രണ്ടു കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ അവധി നല്കാന് ഔദ്യോഗികമായി തീരുമാനമെടുത്തു. അല-ഉജലാന് ഹോള്‍ഡിംഗ് കമ്പനിയും സൗദി റിക്രൂട്മെന്റ് കമ്പനിയുമാണ് ആഴ്ചയില്‍ രണ്ടു ദിവസത്തെ അവധി നല്‍കുന്നതിന്...
സൗദി അറേബ്യയില്‍ നിയമ ലംഘകര്‍ക്ക് ജോലി നല്കുന്നവര്ക്കും പുറത്തു ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്ന സ്പോണ്‍സര്‍മാര്‍ക്കും അഞ്ചു വര്‍ഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം ശൂറാ കൌണ്‍സില്‍ പാസ്സാക്കി. ഹജ്ജ്, ഉംറ, വിസിറ്റ്...
സൌദിയിലെ സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസത്തെ അവധി നല്കുന്നതിനു തൊഴിലാളികളുടെയും ബിസിനെസ്സുകാരുടെയും ദേശീയ കമ്മറ്റി സമ്മതിച്ചതായി ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ ബിസിനെസ്സുകാരുടെ സംഘത്തെ നയിച്ച അല്‍-സാമില്‍ ഗ്രൂപ്പ് ചെയര്മാന് അബ്ദുല്‍ റഹ്മാന് അല്‍-സാമില്‍ അറിയിച്ചു....
സൗദി അറേബ്യയിലേക്ക് മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ചു പിടിയിലായ രണ്ടു മലയാളികളുടെ വധ ശിക്ഷ ഇന്നലെ രാവിലെ ദാമ്മാമില്‍ ഫൈസലിയ ജയില്‍ കോമ്പൌണ്ടില്‍ വെച്ച് നടപ്പാക്കി. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞു എന്നതിന്റെ അടിസ്ഥാനത്തില്‍...