യാത്രാ രേഖകളിലെ അപാകത മൂലം ശ്രീലങ്കയില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാന്‍ എത്തിയ മലയാളിയായ സൗദി പ്രവാസിയുടെ യാത്രക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ബോര്‍ഡിംഗ് പാസ് നിഷേധിച്ച സംഭവം കഴിഞ്ഞ ദിവസം പ്രവാസി കോര്‍ണര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു....
റിയാദ്: യാത്രാ രേഖകളിലെ അപാകത മൂലം ഒരു മലയാളിയുടെ കൂടി സൗദിയിലേക്കുള്ള മടക്ക യാത്ര മുടങ്ങി. തവക്കല്‍നയിലും ഹെല്‍ത്ത് പാസ്പോര്‍ട്ടിലും രേഖപ്പെടുത്തിയ പ്രകടമായ അപാകത മൂലം റിയാദില്‍ ഹമദ് ഫഹദ് ജനറല്‍ കോണ്ട്രാക്റ്റിംഗ് കമ്പനിയില്‍ സൂപ്പര്‍വൈസറായി...
1. ഞാന്‍ നാട്ടില്‍ നിന്നും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ ശേഷം സൗദിയില്‍ തിരിച്ചെത്തിയ ആളാണ്. മാലിദ്വീപില്‍ 14 ദിവസം താമസിച്ചതിനു ശേഷമാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. എനിക്ക് അടിയന്തിരമായി ഇപ്പോള്‍ നാട്ടിലേക്ക്...
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ് രാധാകൃഷ്ണന് നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്....
റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍...
റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ്...
തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുക്കാത്തത് മൂലം ദുബായില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ മലയാളിയായ പ്രവാസിക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ യാത്ര മുടങ്ങിയ സംഭവം പ്രവാസികള്‍ക്കിടയില്‍...
എന്റെ എക്സിറ്റ്–റീ എന്‍ട്രിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. എന്റെ ഇഖാമ കാലവധി ഉള്ളതാണ്. പക്ഷെ എക്സിറ്റ്–റീ എന്‍ട്രി പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ പുതുക്കി ലഭിക്കുന്നില്ല. രണ്ടാഴ്ച്ചക്ക് ശേഷം പോകാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ളില്‍ പുതുക്കി കിട്ടുമോ? സമാന പ്രശ്നം പലര്‍ക്കും...
റിയാദ്: സൗദിയിലേക്ക് നിന്നും നേരിട്ടുള്ള പ്രവേശന വിലക്ക് ബാധകമായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള പ്രവേശനത്തിനുള്ള അനുമതി ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നും ഈ മാസം അവസാനത്തോടെ വിലക്ക് നീങ്ങുമെന്നും സമീപ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു....
ഒരു പ്രവാസി സംഘടന കൊല്ലപ്പെട്ട പ്രവാസി മലയാളിയുടെ കുടുംബത്തിനു നീതി കിട്ടാനായി നിയമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതേ സംഘടന തന്നെ പിന്നീട് കൊലപാതകിയുടെ ജീവന് രക്ഷിക്കാന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മകന് നഷ്ടപ്പെട്ട ഒരു ഉമ്മ, മകന്റെ...