പ്രവാസ ലോകം ഏറെ കാത്തിരുന്ന വൻ പ്രഖ്യാപനമാണ് കഴിഞ്ഞ നവംബർ നാലിന് രാജ്യത്തുണ്ടായത്. നിബന്ധനകൾക്ക് വിധേയമായി വിദേശ തൊഴിലാളികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറുന്നതിനും എക്സിറ്റ്, റീ എൻട്രി വിസകൾ ലഭിക്കുന്നതിനും അവസരം ഒരുക്കുന്ന പുതിയ...
ഇറാൻ വഴി കിഴക്കൻ പ്രവിശ്യയുടെ ഭാഗത്ത് കൂടെ കോവിഡ് രോഗബാധ രാജ്യത്തേക്ക് അടിവെച്ചു കയറിയ കഴിഞ്ഞ മാർച്ച് രണ്ട് മുതൽ ഓരോ ദിവസവും പുതിയ വാർത്ത വന്നു കൊണ്ടിരിക്കുന്ന ആശങ്കാകുലമായ സാഹചര്യം. എന്നും അല്ലെങ്കിൽ ഒന്നിട...
റിയാദ്: സൗദിയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅയാണ് ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. മന്ത്രിക്ക് വാക്സിൻ കുത്തി വെച്ച ശേഷം ഒരു സൗദി പുരുഷനും ഒരു...
സൗദിയിൽ താമസ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ അധികൃതർ ശക്തമാക്കി. പോലീസും തൊഴിൽ വകുപ്പും ജവാസാത്തും സംയുക്തമായാണ് പരിശോധനകൾ നടത്തുന്നത്. ഇന്ത്യക്കാർ അടക്കം അനേകം നിയമ ലംഘകരെ പിടികൂടിയ ശേഷം തർഹീലിലേക്ക് മാറ്റിയിട്ടുണ്ട്. താമസ നിയമ...
ആഗോള മെഡിക്കൽ കമ്പനിയായ ഫൈസർ കമ്പനിയുടെ കൊറോണ വാക്സിൻ രാജ്യത്ത് എത്തിയതായി സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു. ഇന്ന് രാവിലെയാണ് ആദ്യ ബാച്ച് മരുന്നുകൾ എത്തിയത്. രജിസ്ട്രേഷൻ മുൻഗണനാ ക്രമത്തിൽ...
പ്രവാസി മലയാളി ജിദ്ദയില്‍ നിര്യാതനായി. പട്ടാമ്പി സ്വദേശി കൂരിയാട്ടുതൊടി ഷാനവാസ് (41) ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വര്‍ഷത്തോളമായി പ്രവാസിയാണ് ഷാനവാസ്. ജിദ്ദ ശറഫിയ്യയില്‍ സ്നാക്ക്...
റിയാദ്: ഇന്ന് മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായിട്ടായിരിക്കും വാക്സിനുകൾ നൽകുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷൻ വഴിയാണ് രജിസ്ട്രേഷനുകൾ സ്വീകരിക്കുക. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ...
അബഹ: മഹായില്‍ അസീറില്‍ സൗദി പൗരന് ശാമി ബിന്‍ മുഹമ്മദ് അസീരിയുടെ ധീരത ഒഴിവാക്കിയത് വൻ ദുരന്തം. പെട്രോള്‍ ബങ്കില്‍ വെച്ച് അഗ്നിബാധയുണ്ടായ കാർ സ്വന്തം കാർ ഉപയോഗിച്ച് ഇദ്ദേഹം മുന്നോട്ട് നീക്കി സ്ഫോടനവും അതിനെ...
ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ഫാമിലി വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികള്‍ സൗദി അറേബ്യ ആരംഭിച്ചു. സൗദിയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് അനുമതി. നയതന്ത്ര മേഖലയിലെ...
സൗദിയിൽ വാഹന അപകടത്തെ തുടർന്നുണ്ടാകുന്ന നവജാത ശിശുക്കളുടെ മരണ നിരക്ക് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളിൽ ബേബി സീറ്റുകൾ നിർബന്ധമാക്കുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത ആശുപത്രികളിൽ മാതാവിനൊപ്പം നവജാത ശിശുവിനെ ഡിസ്ചാർജ്ജ് ചെയ്യണമെങ്കിൽ...