റിയാദ്: സൗദിയിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ തവക്കല്‍ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കണമെന്ന ചില എയര്‍ലൈന്‍ സ്റ്റാഫുകളുടെ നിര്‍ബന്ധം മൂലം ചില പ്രവാസികള്‍ക്ക് യാത്രയില്‍ തടസ്സം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തവക്കല്‍ന ആപ്ലിക്കേഷനില്‍ തന്നെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്...
റിയാദ്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ മാന്യതയും മര്യാദയും ലംഘിക്കുന്ന പല കൃത്യങ്ങളും നടന്നതായി പൊതു സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ പലരെയും ഇതിനകം അറസ്റ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്....
തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുക്കാത്തത് മൂലം ദുബായില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ മലയാളിയായ പ്രവാസിക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചുവെന്നും അത് മൂലം യാത്ര ചെയ്യാന്‍ സാധിച്ചില്ലെന്നുമുള്ള വോയ്സ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി...
ജോലിയിൽ നിന്നും പിരിഞ്ഞു പോരുമ്പോൾ സേവനനന്തര ആനുകൂല്യങ്ങളും ചിലപ്പോൾ അധികം തുകയും സമ്മാനങ്ങളും നൽകി തൊഴിലാളിയെ പറഞ്ഞയക്കുന്ന സ്പോൺസർമാർ ഗൾഫ് നാടുകളിൽ ഉണ്ട്. എന്നാൽ ജോലിയിൽ നിന്നും പിരിഞ്ഞു നാട്ടിൽ വന്ന ശേഷവും ഗൾഫിൽ ലഭിച്ചിരുന്ന...
ബാങ്ക് അധികൃതരുടെയും വാര്‍ത്താ മാധ്യമങ്ങളുടെയും നിരന്തരമായ ബോധവല്‍ക്കരണങ്ങളെ തുടര്‍ന്ന് സൗദിയില്‍ എ.ടി.എം തട്ടിപ്പുകളില്‍ അകപ്പെടുന്ന പ്രവാസികളില്‍ ഗണ്യമായ കുറവ് സമീപ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോഴും പ്രവാസി മലയാളികള്‍ ഇരയാവുന്ന ഒറ്റപ്പെട്ട തട്ടിപ്പ് സംഭവങ്ങള്‍ ഇപ്പോഴും...
ലോകരാജ്യങ്ങളില്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മരണപ്പെട്ടാല്‍ ഔദ്യോഗിക ദുഖാചരണം ആചരിക്കുകയും അതാത് രാജ്യങ്ങളുടെ ദേശീയ പതാക താഴ്ത്തി കെട്ടുകയും ചെയ്യുന്ന പതിവ് സാധാരണമാണ്. എന്നാല്‍ രാജഭരണം നില നില്ക്കുന്ന സൗദി അറേബ്യയില്‍ രാജ്യത്തിന്റെ പരമാധികാരിയായ രാജാവ്...
റിയാദ്: സൗദിയില്‍ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന മലയാളിയെ വെടിവെച്ച സംഭവത്തിലെ പ്രതിക്ക് ക്രിമിനല്‍ കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ആഗസ്റ്റ് 12നുണ്ടായ സംഭവത്തിൽ റെക്കോര്‍ഡ് വേഗത്തിലാണ് പ്രതിയുടെ അറസ്റ്റും കോടതി വിധിയും ഉണ്ടായത്....
റിയാദ്: വ്യാജ ഓഫറുകളും വിലക്കിഴിവുകളും നല്കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയത്തിന്റെ നിയന്ത്രണം. ഇത്തരം പ്രവണതകള്‍ വ്യാപകമായി വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ കര്‍ശന നടപടി. ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങളും ഇ-കോമേഴ്സ് സ്ഥാപനങ്ങളും സീസണല്‍...
പ്രവാസി കോര്ണറിന്റെ നിയമ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് സൗദി പ്രവാസികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ചോദ്യങ്ങളില്‍ നിന്നും പ്രവാസികളെ പൊതുവായി ബാധിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇവിടെ മറുപടി...
വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ആശ്രിത ലെവി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും ലെവി സമ്പ്രദായം ഭേദഗതി ചെയ്യണമെന്നും ശൂറാ കൗണ്‍സില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതോടെ ലെവി വിഷയം...