Connect with us

Latest Updates

CRIME57 mins ago

കല്യാൺ സിൽക്സിൽ 60 ലക്ഷത്തിന്റെ കവർച്ച. ജനറൽ മാനേജർ പിടിയിൽ.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ സിൽക്‌സിന്റെ കണ്ണൂർ ശാഖയിൽ നിന്ന് 60 ലക്ഷം രൂപ കവർന്ന ജനറൽ മാനേജർ പിടിയിലായി. തൃശൂർ പേരാമംഗലം സ്വദേശി ടി.എസ്.മഹേഷാണ് (38)...

CRIME2 hours ago

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

മാതാപിതാക്കളുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു വയസ്സുകാരന്റെ മുഴുവൻ ചികിത്സാ ചിലവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന്...

KERALA3 hours ago

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.ജെ കുര്യന്റെ മലയാള പരിഭാഷ ദുരന്തമായി മാറിയിരുന്നു. പലപ്പോഴും...

HEALTH3 hours ago

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

മംഗളൂരുവിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ എത്തിച്ച പതിനേഴ് ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അമൃതയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ....

INDIA4 hours ago

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

എറണാകുളത്തും വയനാട്ടിലും നാമ നിർദ്ദേശ പത്രികകൾ തള്ളിയ സാഹചര്യത്തിൽ സോളാർ നായിക സരിത നായർ അമേഠിയിൽ മത്സരിക്കുന്നതിന് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി സരിതയുടെ നാമനിർദ്ദേശ...

INDIA6 hours ago

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

മുന്‍ ബിജെപി എംഎല്‍എ രാജു കഗെയുടെ വംശീയപ്രയോഗത്തിന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മറുപടി. ചിക്കോടിയിലെ പൊതു പരിപാടിയിൽ വെച്ച് കറുത്ത എരുമ എന്ന് രാജു...

CRIME7 hours ago

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

മുസ്ലീം വിരുദ്ധ, വർഗ്ഗീയ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നടത്തിയ പരാമർശത്തിൽ പിള്ളയ്ക്കെതിരെ കേസെടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പാർട്ടിലാണ്...

LATEST8 hours ago

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

സൗ​ദി അ​റേബ്യയിൽ ര​ണ്ട് ഇ​ന്ത്യ​ക്കാരെ വധശിക്ഷക്ക് വിധേയരാക്കി. പഞ്ചാബിലെ ഹോ​ഷി​യാ​ർ​പു​ർ സ്വ​ദേ​ശി സ​ത്വീ​ന്ദ​ർ കു​മാ​ർ, ലു​ധി​യാ​ന സ്വ​ദേ​ശി ഹ​ർ​ജി​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് തല വെട്ടി വധശിക്ഷക്ക് വിധേയനാക്കിയത്....

MIDDLE EAST9 hours ago

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

യു.എ.ഇ യിലെ അജ്മാനിൽ രാവിലത്തെ നടത്തിനിടക്ക് കളഞ്ഞു കിട്ടിയ വിലപ്പെട്ട രേഖകളും വലിയ സംഖ്യയുമടങ്ങുന്ന പേഴ്സ് തിരിച്ചു കൊടുത്ത് മലയാളി മാതൃകയായി. യുഎഇ പൗരന്റെയായിരുന്നു കളഞ്ഞു കിട്ടിയ...

CRIME10 hours ago

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

ആലുവയിൽ 3 വയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. വധശ്രമം കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ്...

KERALA10 hours ago

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

CRIME11 hours ago

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനര് പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് മോഹനരുടെ അമ്മ ദേവകി അന്തർജനം ഹൈക്കോടതിയിൽ ഹർജി നൽകി. ശബരിമല മുഖ്യ തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരരുടെ ഭാര്യയാണു...

INDIA12 hours ago

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക് ടോക് ആപ്പ് പിൻവലിച്ചതിന് പിറകെ ഔദ്യോഗിക വിശദീകരണവുമായി ടിക് ടോക് എത്തി. ടിക് ടോക്...

Copyright © 2019 Pravasi Corner.

error: Content is protected !!