Connect with us

Latest Updates

MIDDLE EAST5 hours ago

സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ്

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ രാജ്യത്തിന് പുറത്തുള്ള സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി...

LATEST5 hours ago

ഇന്ത്യയിലെ 80 ശതമാനം എൻജിനീയർമാരും യോഗ്യതയില്ലാത്തവർ

വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ജോലി ലഭിക്കാൻ മാത്രം നിപുണരല്ല ഇന്ത്യയിലെ ബഹുഭൂരക്ഷം എഞ്ചിനീയർമാരുമെന്ന് ആസ്പിരിങ് മൈൻഡ്‌സിന്റെ വാർഷിക തൊഴിൽ ക്ഷമതാ സർവേയുടെ കണ്ടെത്തൽ. ഇന്ത്യൻ...

KERALA6 hours ago

കൊച്ചു കുട്ടികളെ കാറിന്റെ പീസീറ്റിൽ ഇരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

  സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ എല്ലാ യാത്രാ വാഹനങ്ങളിലും 13 വയസ്സില്‍ താഴെയുളള കുട്ടികളെ പിന്‍സീറ്റിലിരുത്തി യാത്ര ചെയ്യണമെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. പ്രസിദ്ധ വയലിനിസ്റ്റ്...

CRIME6 hours ago

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തി. തട്ടികൊണ്ടു പോയ മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്നാണ് കേരള പൊലീസിന്റെ ഷാഡോ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്....

CRIME7 hours ago

ഫെവിക്കോൾ ഉപയോഗിച്ച് തേൻ ഉണ്ടാക്കി വിറ്റിരുന്ന അന്യസംസ്ഥാനക്കാർ പിടിയിൽ

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ തേൻ ശേഖരം പോലീസ് പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാരനായ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു....

INDIA1 day ago

ഒലക്ക് കർണ്ണാടകയിൽ ആറു മാസത്തേക്ക് വിലക്ക്

ഓൺലൈൻ ട്രാൻസ്‌പോർട്ടേഷൻ നെറ്റ്‌വർക്ക് കമ്പനിയായ ഓലക്ക് കർണ്ണാടകയിൽ ആറു മാസത്തേക്ക് വിലക്ക്. കർണ്ണാടക ഗതാഗത വകുപ്പിന്റെ നിർദ്ദേശങ്ങൾ മറികടന്നതിനെ തുടർന്നാണ് ആറു മാസത്തേക്ക് ലൈസൻസ് റദ്ദാക്കിയത്. കർണ്ണാടക...

MIDDLE EAST1 day ago

മസ്കറ്റ്: വെള്ളിയാഴ്ചകളിലും പൊതു അവധി ദവസങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല

ജനവാസ മേഖലകളിൽ പരിസര മലിനീകരണം തടയുന്നതിനായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മസ്കത്ത് നഗരസഭാ നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകളിൽ ഭേദഗതി വരുത്തി. ഔദ്യോഗിക...

INDIA1 day ago

ഖത്തറിലെ സ്‌കൂളുകളിൽ ഈ വർഷം സെക്കൻഡ് ഷിഫ്റ്റ് ഇല്ല.

ഖത്തർ സ്‌കൂളുകളിൽ സെക്കൻഡ് ഷിഫ്റ്റ് സമ്പ്രദായം അടുത്ത അധ്യയന വർഷം ഉണ്ടാവില്ല. സെക്കൻഡ് ഷിഫ്റ്റ് നടപടിക്രമങ്ങൾക്ക് അനുമതി ലഭിച്ച ഇന്ത്യൻ സ്‌കൂളികൾ പ്രവേശനം താൽക്കാലികമായി റദ്ദാക്കിയതായി രക്ഷിതാക്കളെ...

KERALA1 day ago

ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ ബസ്സിന്‌ പുറത്ത് നിർത്തിയ കണ്ടക്ടറുടെ ലൈസൻസ് കണ്ടു കെട്ടി.

ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ കയറ്റാതെ കൊടും വെയിലത്ത് നിർത്തിയ കണ്ടക്ടറുടെ ലൈസൻ ആർ.ടി.ഓ റദ്ദാക്കി. പാലക്കാട്-നെന്മാറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറുടെ ലൈസന്‍സാണ് വിദ്യാര്‍ഥികളെ വെയിലത്ത്...

HEALTH1 day ago

സൂര്യാഘാതം: അതീവ ജാഗ്രത ആവശ്യം

കേരളം കത്തുന്ന ചൂടിലാണ്. കഴിഞ്ഞ ദിവസം മാത്രം സൂര്യാഘാതമേറ്റ് മരിച്ചവർ മൂന്നാണ്. വെയിലത്ത് പണിയെടുത്തു കൊണ്ടിരുന്നവരെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. വരുന്ന രണ്ടു ദിവസങ്ങളിൽ ചൂട് നാല്...

KERALA1 day ago

ഒന്ന് ശ്രദ്ധിക്കൂ, ഈ ചെറുപ്പക്കാരന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്

ആർക്കെങ്കിലും ചിത്രത്തിൽ കാണിച്ച വിസയടിച്ച പാസ്പോർട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ ഉടനെ വിളിക്കൂ 9020913388 എന്ന നമ്പറിലേക്ക്. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കയ്യിൽ നിന്നും വഴുതി പോകുമോ എന്ന ആശങ്കയും...

KERALA1 day ago

പ്രവാസികൾക്കും വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിക്കാം. തടസ്സമില്ലെന്ന് അധികൃതർ.

പ്രവാസികൾക്കും വിവരാവകാശ പ്രകാരമുള്ള അപേക്ഷ നൽകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് രണ്ടായിരത്തി ഒൻപതിൽ മന്ത്രി ജിതേന്ദ്ര സിംഗ് നൽകിയ മറുപടി തിരുത്തിയതായാണ് അഡ്വ.ഡി.ബി ബിനു...

KERALA1 day ago

വൈദികർക്കും കന്യാസ്ത്രീകൾക്കും ആദായ നികുതി ബാധകമെന്ന് കോടതി

കന്യാസ്ത്രീകളും വൈദികരും ശമ്പളവും ഗ്രാന്റുകളും ആദായനികുതിയുടെ പരിധിയിൽ നിന്നും ഒഴിവാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിനീത് കോത്താരി, സി.വി കാർത്തികേയൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്....

Copyright © 2019 Pravasi Corner.

error: Content is protected !!