സൗദി അറേബ്യയിലെ സാധാരണക്കാരായ പ്രവാസികളുടെ ഇഖാമയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ലഭിച്ച ചോദ്യങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന പൊതുവായ 26 ചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം നല്കുന്നു. 1. ഫൈനല്‍ എക്സിറ്റില്‍ പോകുമ്പോള്‍ ഇഖാമ എന്താണ്...
കഴിഞ്ഞ ദിവസം സൗദിയിലെ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് ട്രാവല്‍ ഡോക്യുമെന്റ് നിയമം ലംഘിക്കുന്നവർക്കുള്ള പിഴകൾ ഇരട്ടിയാക്കി എന്നത്. യാത്രാ രേഖകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് പിഴ 5,000 റിയാലിൽ നിന്ന് 100,000...
പ്രവാസി കോര്‍ണര്‍ കഴിഞ്ഞ 9 വര്‍ഷമായി പ്രവാസി മലയാളികള്‍ക്ക് നിയമ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിച്ച പ്രവാസികളെ പൊതുവായി ബാധിക്കുന്ന നാല് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇവിടെ കൊടുക്കുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ [email protected] എന്ന...
ഞാന്‍ സൗദിയില്‍ നിന്നും ആദ്യ ഡോസ് ഫൈസര്‍ വാക്സിന് എടുത്തു. ഫൈസര്‍ വാക്സിന് നാട്ടില്‍ ഇല്ലാത്തതിനാല്‍ നാട്ടില്‍ വന്ന് മറ്റൊരു വാക്സിന് എടുക്കാന്‍ സാധിക്കുമോ? എനിക്ക് നാട്ടിലേക്ക് അത്യാവശ്യമായി പോകേണ്ടതുണ്ട്. രണ്ടു ഡോസ് വാക്സിന് സൗദിയില്‍...
റിയാദിലെ വ്യക്തിയുടെ പക്കല്‍ നിന്നും ഡെന്മാര്ക്കില് നിന്നും ദുബായില്‍ ഇരുന്ന് തുറൈഫിലെ പ്രവാസിയില്‍ നിന്നും പണം തട്ടിയെടുക്കുക, വിവര സാങ്കേതിക വിദ്യയിലും ആശയ വിനിമയ ഉപകരണങ്ങളിലും ഉണ്ടായ അഭൂത പൂര്‍വ്വമായ കുതിച്ചു ചാട്ടങ്ങള്‍ മൂലം കഴിഞ്ഞ...
വേതന മോഷണം (Wage Theft) എന്ന വാക്ക് പല പ്രവാസി മലയാളികള്‍ക്കും പരിചിതമല്ല. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം കേരളത്തിലേക്ക് തിരിച്ചത്തിയ ലക്ഷക്കണക്കിന് മലയാളികളായ പ്രവാസികള്‍ അതിന്റെ ഇരകളാണ്. അതിന്റെ ആഴത്തിലേക്ക് ചെന്നെത്തു മ്പോഴാണ് ആ...
സൗദിയില്‍ ഫാമിലി വിസ ഉള്ളവര്‍ കുടുംബത്തെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയക്കുന്ന സമയത്ത് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിയമ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു. അശ്രദ്ധ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഇതില്‍ വീഴ്ച വരുത്തിയാല്‍ കനത്ത...