Connect with us

Latest Updates

MIDDLE EAST2 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

സൗദി അറേബ്യയില്‍ ജോലിക്കെത്തുന്ന ഓരോ പ്രവാസിയും നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒരു വാക്കാണ്‌ ഇ.എസ്.ബി (ESB-END OF SERVICE BENEFIT) അഥവാ സേവനാന്തര ആനുകൂല്യം. ജോലിയിൽ നിന്ന് പിരിഞ്ഞു...

CRIME2 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

ഇഖാമ നിയമ ലംഘകർക്കും തൊഴിൽ നിയമ ലംഘകർക്കും എതിരായ നടപടികൾ കര്ശനമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ പതിനാറു മാസത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകളിൽ...

BAHRAIN4 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

സ്വന്തം വിവാഹത്തിന്‍റെ നിശ്ചയം നാട്ടില്‍ നടത്താനിരുന്ന ദിവസം തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ബഹ്റൈനിലെ മനാമയിൽ പ്രവാസിയായ തലശ്ശേരി പെരിങ്ങാടി അഴീക്കൽ പുതിയ...

MIDDLE EAST7 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

കെട്ടിട ഉടമകളും വാടകക്കാരും വാടക കരാറുകൾ രജിസ്റ്റർ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന പ്രവണതക്കെതിരെ മസ്‌ക്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി. നഗരസഭയുടെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് മുന്നറിയിപ്പ്. വാടക വിപണിയെ...

CINEMA8 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

ഖത്തറിലെ ഏറ്റവും നീളമേറിയ ഖത്തറിലെ മോഹൻലാൽ ആരാധകർ. ലാൽ കെയെർസ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലെ ഖത്തറിലേ ആരാധകരാണ് പ്രിയതാരത്തിനായി ഏഴ്...

KERALA8 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

പോക്‌സോ കേസിലോ ലൈംഗിക ചൂഷണ കേസിലോ അകപ്പെട്ടവരെ തിരിച്ചറിയുന്ന വിധത്തിൽ ചിത്രമോ പേരോ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന നിയമം അറിയാത്ത കോൺഗ്രസ്സ് നേതാവും കൊല്ലം ഡി.സി.സി പ്രസിഡന്റുമായ ബിന്ദു...

KERALA9 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

പരീക്ഷക്കിടെ ശുചിമുറിയിൽ പോകാൻ അദ്ധ്യാപകൻ അനുവദിക്കാത്തതിനാൽ പരീക്ഷാ ഹാളിൽ തന്നെ വസ്ത്രത്തിൽ മലമൂത്ര വിസർജ്ജനം നടത്തേണ്ടി വന്ന സംഭവത്തിന് പിറകെ കേരളം മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു...

LATEST11 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

സൗദിയിൽ മലയാളി നഴ്‌സിന് പ്രസവാവധി നൽകാതെ മലയാളി ബിനാമികളുടെ ക്രൂരത ലോകമെങ്ങുമുള്ള മലയാളികളെ രോഷം കൊള്ളിച്ച സംഭവത്തിന് ശേഷം മാതൃകയായി പ്രവാസ ലോകത്തു നിന്നും മലയാളി മനസ്സിന്...

MIDDLE EAST12 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

  ഖത്തറിൽ ഇനി മുതൽ ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. റോഡുകളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായുള്ള പല പദ്ധതികളും...

KERALA1 day ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനും വെള്ളം കൊടുക്കുന്നവനും ദൈവതുല്യരാണ്‌. മരണ സമയത്ത് ലഭിക്കുന്ന ഒരു തുള്ളി വെള്ളം അതാണ് ഒരുവന്റെ ഏറ്റവും വലിയ സൗഭാഗ്യം. പാലക്കാട് ജില്ലയിലെ പട്ടാമ്പി...

CRIME1 day ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

പ്രണയാഭ്യർത്ഥന നിരസിച്ചത് മൂലം യുവാവ് തീ കൊളുത്തിയ പെൺകുട്ടി മരണത്തിന് കീഴടങ്ങി. തിരുവല്ല സ്വദേശിനി കവിതാ വിജയകുമാറാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. എൺപത്തി അഞ്ചു...

KERALA1 day ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ കോന്നിയിലുള്ള വീട്ടിലെത്തി. സംഭവത്തിൽ റഫീഖിന്റെ ബന്ധുക്കളോട് നിരുപാധിക ഖേദം പ്രകടിപ്പിച്ച ഇവർ...

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

ഖത്തറിലേക്ക് തൊഴിൽ വിസയിൽ വരുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് കൊച്ചിയിൽ ഖത്തറിന്റെ വിസാകേന്ദ്രം തുറക്കുന്നു. കൊച്ചിയിലെ ഇടപ്പിള്ളി മെട്രോ സ്റ്റേഷന് അടുത്തുള്ള നാഷണൽ പേൾ സ്റ്റാർ ബിൽഡിങ്ങിലാണ് പുതിയ കേന്ദ്രം...

Copyright © 2019 Pravasi Corner.

error: Content is protected !!