തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി പ്രകോപനപനകരങ്ങളായ പോസ്റ്റുകൾ ഇട്ട് തനിക്ക് സമൂഹ മധ്യത്തിൽ അവമതിപ്പുണ്ടാക്കാൻ ചില സാമൂഹ്യ വൃദ്ധ ശക്തികൾ ശ്രമിക്കുന്നതായി എം.ഇ എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പോലീസിൽ...
“ഇങ്ങിനെയൊരു ചിത്രത്തിന് വേണ്ടി ആയിരുന്നു ഇത്രയും കാലം ജീവിച്ചത്”. നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് വെച്ച് പി എച്ച് ഡി പഠനം പൂർത്തിയാക്കാനിറങ്ങിയ സച്ചു ആയിഷയുടെ നിശ്ചയദാർഢ്യം നിറയുന്ന കുറിപ്പ് വൈറലാവുന്നു. കെട്ടുപ്രായം ആകുമ്പോഴേക്കും പെണ്മക്കളുടെ വിവാഹത്തിന്...
തൊടുപുഴയിൽ ഏഴു വയസ്സുള്ള കുട്ടി അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള മൂന്ന് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ,...
കല്ലട ബസ്സിലെ ആക്രമണം നവ മാധ്യമങ്ങളിൽ ഉയർത്തി വിട്ട തരംഗം കൂടുതൽ വ്യാപകമാകുന്നു. മീ ടൂ കാംപയിൻ പോലെ ഗുണ്ടാ സമീപനം കാണിക്കുകയും ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളുടെയും ക്രിമിനല്‍ സമീപനം അനുഭവസ്ഥർ...
മലയാളികൾക്കിടയിൽ ഏറെ ചർച്ചാ വിഷയമായ കല്ലട സംഭവത്തിൽ നിന്ന് കസ്റ്റമർ സർവീസിനെകുറിച്ചു സംരംഭകർക്കും, കോർപ്പറേറ്റ് ലീഡർമാർക്കും, ജീവനക്കാർക്കും ഒരുപാട് പഠിക്കാനുണ്ടെന്ന് പ്രശസ്ത കോർപറേറ്റ് ട്രെയിനറും സക്സസ് കോച്ചുമായ ഷമീം റഫീഖ്. കേരളത്തിൽ ബസ് സർവീസ് നടത്തുന്ന...
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ട ദിവസമായ ഇന്നലെ കേരളം കണ്ട ഏറ്റവും മനോഹരമായ ചിത്രമായിരുന്നു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന രണ്ടു പേരുടെ സൗഹൃദം. വളരെ പെട്ടെന്നാണ് വ്യത്യസ്ത രാഷ്ട്രീയ ആദർശങ്ങൾക്കിടയിലും സൗഹൃദം...
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നിം ടിക് ടോക് ആപ്പ് നീക്കം ചെയ്തെങ്കിലും ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്. ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും ഐഓഎസ്...
കഴിഞ്ഞ ദിവസം നടന് കുഞ്ചാക്കോ ബോബന് അച്ഛനായത് ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചപ്പോൾ ഏറെ ആഹ്ലാദത്തോടെയും സന്തോഷത്തോടെയും ആണ് ആരാധകർ ആ വാർത്ത ശ്രവിച്ചത്. കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു കുഞ്ഞു പിറന്ന വിവരം ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ...
ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക് ടോക് ആപ്പ് പിൻവലിച്ചതിന് പിറകെ ഔദ്യോഗിക വിശദീകരണവുമായി ടിക് ടോക് എത്തി. ടിക് ടോക് നിരോധിച്ച മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുള്ള...
തൃശൂരിലെ എൻ.ഡി.എ സ്ഥാനാര്‍ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിഎന്ന വാർത്ത വ്യാജമാണെന്ന് ബി.ജെ.പി നേതാക്കൾ. തൃശൂരിൽ വലപ്പാട് തീരദേശ മണ്ഡലത്തിൽ വോട്ടഭ്യർത്ഥിച്ചു പര്യടനം നടത്തുന്നതിനെ ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് തൊണ്ടയിൽ മീൻ മുള്ള്...