ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധിക്ക് ശേഷം ടിക് ടോക് ആപ്പ് പ്ളേസ്റ്റോറിൽ നിന്നും ഗൂഗിൾ പൂര്‍ണ്ണമായും പിൻവലിച്ചു. ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ആപ്പിളും ടിക്...
തുറവൂരിൽ സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിലായി. തുറവൂർ മൂന്നാം വാർഡിൽ കുളങ്ങത്തറ പ്രണവ് (22 ), പുന്നത്തറ ശ്രീദേവ ( 18), പീടിയേക്കാൾ ആകാശ് (19 ), ശീമത്തറയിൽ ഡിബിൻ (18),...
കേരളീയര്‍ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിഷു ആശംസകൾ. മലയാളത്തിലാണ് പ്രധാനമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും മലയാളികൾക്ക് നരേന്ദ്ര മോദി മലയാളത്തിൽ വിഷു ആശംസകള്‍ നേര്‍ന്നിരുന്നു. തന്റെ...
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണവും അപമാന പ്രചാരണവും നടത്തുന്ന അക്കൗണ്ടുകൾ സംസ്ഥാന പോലീസിന്റെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിന്റെ നിരീക്ഷണത്തിൽ. വ്യക്തികളുടെയും സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരുടെയും അനുഭാവികളുടെയും ഫേസ്ബുക്ക് അക്കൗണ്ടുകളും വാട്ട്സ്ആപ്പ്...
അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോൾ അതീവ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ അത്യന്തം ആശങ്കാജനകമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ബാബു പോളിന്റെ ജീവൻ നില നിർത്തുന്നത്....
ചൈനീസ് ആപ്പ് ആയ ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ടിക് ടോക് സുപ്രീം കോടതിയെ സമീപിച്ചു. സീനിയർ അഭിഭാഷകനായ അഭിഷേക് മനു സിങ്വിയാണ് ടിക് ടോകിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ...
കോഴിക്കോട് എംപിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.കെ രാഘവൻ കോഴ വാങ്ങുന്നു എന്ന് കാണിച്ചു ടിവി9 പുറത്തു വിട്ട വീഡിയോ വ്യാജമല്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ തെഹൽക്ക എഡിറ്ററും നാരദ ന്യൂസ് മുൻ ചീഫ് എഡിറ്ററുമായ മാത്യു...
കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. വിവാദങ്ങളായ മരുന്നുകളുടെ പേരും ഏതൊക്കെ അസുഖങ്ങൾക്കാനുമിവ കഴിക്കേണ്ടത് എന്നും പട്ടിക രൂപത്തിൽ തയ്യാറാക്കിയത്. പലരും ഈ ലിസ്റ്റ് സൂക്ഷിച്ചു വെച്ചിരിക്കുന്നു. സമാനമായ അസുഖം വന്നാൽ മരുന്ന്...
ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ കയറ്റാതെ കൊടും വെയിലത്ത് നിർത്തിയ കണ്ടക്ടറുടെ ലൈസൻ ആർ.ടി.ഓ റദ്ദാക്കി. പാലക്കാട്-നെന്മാറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറുടെ ലൈസന്‍സാണ് വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയതിന്റെ പേരില്‍ റദ്ദാക്കിയത്. ശനിയാഴ്ച നെന്മാറ ബസ്സ്റ്റാന്‍ഡില്‍...
ആർക്കെങ്കിലും ചിത്രത്തിൽ കാണിച്ച വിസയടിച്ച പാസ്പോർട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ ഉടനെ വിളിക്കൂ 9020913388 എന്ന നമ്പറിലേക്ക്. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കയ്യിൽ നിന്നും വഴുതി പോകുമോ എന്ന ആശങ്കയും നിസ്സഹായനായ ഒരു ചെറുപ്പക്കാരൻ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുകയാണ്....