ലോക വനിതാ ദിനത്തില്‍ ഭാര്യയെ കുറിച്ചെഴുതിയ കാൻസർ രോഗിയായ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് കുറിപ്പ് കണ്ണു നനയിക്കുന്നു. കാന്‍സര്‍ മൂലം അന്നനാളം ചുരുങ്ങി ഉമിനീര് പോലും ഇറക്കാന്‍ സാധിക്കാതെ നരക യാതന അനുഭവിക്കുന്ന തന്നെ ദൈവത്തെ പോലെ കരുതി പരിചരിക്കുന്ന...
ഏഴു മാസം പ്രായമുള്ള കുഞ്ഞുമായി ലോട്ടറി കച്ചവടത്തിന് എത്തി കുഞ്ഞിനെ വഴിയോരത്ത് കിടത്തി ലോട്ടറി വാങ്ങാൻ വരുന്നവരെ കാത്തിരിക്കുന്ന ഭിന്നശേഷിക്കാരിയായ ഗീതുവിന് സഹായവുമായി വനിതാ ദിനത്തിൽ തന്നെ ആലപ്പുഴ ജില്ലാ കളക്ടർ എസ് .സുഹാസ്. ഗീതുവിനെ...
രാജ്യത്തിന് വേണ്ടി കാവല്‍ നില്ക്കുന്നവര് കൊല്ലപ്പെട്ടാലും വീടിന്റെ കാവല്ക്കാര് കൊല്ലപ്പെട്ടാലും രണ്ടും ഭീകരത തന്നെയെന്ന് മോഹന്‍ലാല്‍. ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ കുറിച്ച ത?ന്റെ പുതിയ ബ്ളോഗിലാണ് പുല്‍വാമ ഭീകരാക്രമണത്തെയും പെരിയ ഇരട്ടക്കൊലപാതകത്തെയും താരതമ്യപ്പെടുത്തിയത്....
പൊതുവെ സര്‍ക്കാര്‍ ആശുപത്രികള്‍ പലരും ഒഴിവാക്കാറുണ്ട്. രോഗങ്ങള്‍ വന്നാല്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. അടുത്തെങ്ങാനും നിങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ടോ… ? പോയെങ്കില്‍ മാത്രമേ...
രാഷ്ട്രീയ കൊലകള്‍ തുടരുന്നത് എന്ത് കൊണ്ടാണ്….ഒരോ തവണയും പ്രതിഷേധങ്ങളും തള്ളിപ്പറയലുകളും തുടരുമ്പോഴും കൊലകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ കൊലപാതകങ്ങള്‍ക്കും പിന്തുണയുമായി പാര്‍ട്ടികള്‍ എത്തുന്നത് കൊണ്ടുതന്നെയാണ് കൊലകള്‍ അവസാനിക്കാത്തതെന്ന് അഡ്വ ഹരീഷ് വാസുദേവന്‍ പറയുന്നു. അഡ്വ ഹരീഷ് വാസുദേവന്റെ...
ഭീകരാക്രമണത്തില്‍ വീരമൃത്ൃുവരിച്ച വയനാട് സ്വദേശി വിവ വസന്തകുമാറിന്റെ സുഹൃത്ത് എഴുതിയ കണ്ണീരോര്‍മകള്‍ വായനക്കാരെ സങ്കടകടലിലാക്കുന്നു. വസന്തകുമാര്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ഷിജു ഈറനോടെ ഓര്‍ത്തെടുത്തത്. ചത്തില്ല മോനേ…ചന്തുന്റെ ജീവിതം...
രാവിലെ തന്നെ കഴിക്കാന്‍ ഇഷ്ടപ്പെട്ട ഭ ക്ഷണം കഴിക്കുന്ന പുരുഷന്മാര് ആരെങ്കിലും അടുക്കളയില്‍ യുദ്ധം ചെയ്യുന്ന സ്ത്രീകളുടെ വിഷമത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?ജോലിയുള്ള സ്ത്രീകളാണെങ്കില്‍ ഒരു മിനിറ്റുപോലും വിശ്രമമില്ലാതെയായിരിക്കും. അവസാനം രോഗത്തിനടിമയാകും. വീട്ടമ്മമാരുടെ ദുഖപൂര്‍ണ്ണമായ അനുഭവവം പങ്കുവച്ചിരിക്കുകയാണ്...
ഒമ്പത് വയസുകാരനെ യുവതി പീഡിപ്പിച്ച സംഭവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയാണ് ഡോ വീണ ജെസ്. ഒന്‍പതു വയസുകാരനെ പീഡിപ്പിച്ച മുപ്പത്താറുകാരിയുടെ വാര്‍ത്തയുടെ താഴെ സ്ത്രീകളെ വിമര്‍ശിച്ചുള്ള കമന്റുകള്‍ക്ക് മറുപടിയായാണ് വീണയുടെ ഫേയ്സ് ബുക്ക്...
മലയാളികളുടെ പ്രിയപ്പെട്ട ബാല്യകാല പ്രസിദ്ധീകരണമായ ബാലരമയിലെ ലൂട്ടാപ്പിക്കുവേണ്ടി ചങ്ക് പറിക്കാനും തയ്യാറായി ആരാധകര്‍ രംഗത്ത്. സംഗതി എന്തെന്നല്ലേ…..? പുതിയ ലക്കം ബാലരമയില്‍ മായാവിയുടെ എതിരാളിയായ ലുട്ടാപ്പിയ്ക്ക് പകരം ഡിങ്കിനിയെന്ന് പുതിയ കഥാപാത്രമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതാണ് ലൂട്ടാപ്പി...