മലപ്പുറത്ത് കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന മൊബൈൽ പെട്രോള്‍ പമ്പ് മലപ്പുറത്ത് പ്രവർത്തനം തുടങ്ങും. പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീപോസ്റ്റുമായി ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് എന്നീ ഇന്ധന വിതരണ...
സൗദിയിലെ ഹബീലിലെ ഷിഫാ അസിർ പോളിക്ലിനിക് അധികൃതരുടെയും ഖമീസിലെ അൽ ജുനൂബ് പോളിക്ലിനിക്കിലെ ബിനാമികളായ മലയാളി മാനേജ്മെന്റിന്റെയും മാനസിക പീഡനങ്ങളെ തുടർന്ന് അവധി നിഷേധിക്കപ്പെട്ട് സൗദിയിൽ തന്നെ പ്രസവിക്കേണ്ട വന്ന മലയാളി നഴ്സ് ടിന്റു സ്റ്റീഫൻ...
കുട്ടികളുടെ ലഹരി ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. ഒരു കണക്കിന് മാതാപിതാക്കളുടെ നിരീക്ഷണം ഇല്ലാതെ വരുന്ന ഒരു അവസ്ഥ കൂടുതൽ കുട്ടികളെ ലഹരിയിലേക്ക് അടുപ്പിക്കാൻ സാധ്യത കൂടുതലാക്കുന്നു. കുട്ടികൾ ലഹരിയിലേക്ക് ആകൃഷ്ടരാവാൻ ഒരുപാട് കാരണങ്ങൾ...
ന്യൂസിലാൻഡിൽ അക്രമി നടത്തിയ കൂട്ടക്കൊലയിൽ ലോകം നടുങ്ങി നിൽക്കുമ്പോൾ ഇത്തരം ആക്രമണങ്ങൾ ഉണ്ടായാൽ എന്താണ് സ്വയ രക്ഷക്കായി ചെയ്യേണ്ടതെന്ന് ഫേസ്ബുക്കിലൂടെ പറഞ്ഞു തരികയാണ് പ്രശസ്ത ദുരന്ത നിവാരണ വിദഗ്ദൻ മുരളീ തുമ്മാരുകുടി. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :...
ഫണ്ട് ദുരുപയോഗം ചെയ്തതിന് അമേരിക്കയില്‍ നിലവിലുള്ള കേസുകളില്‍ 37 മില്യന്‍ ഡോളറിന് കെ.പി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഒത്തുതീര്‍പ്പാക്കി എന്ന വിശദീകരണത്തിലെ ദുരൂഹതകള്‍ക്ക് വിശദീകരണം നല്കാന് ഗോസ്പല്‍ ഫോർ ഏഷ്യക്ക് കഴിയുന്നില്ല. കേസില്‍ പരാതിക്കാരുമായി...
തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ തൈക്കാട്ടുശ്ശേരിയിലെ മോഷണം നടന്ന വീട്ടിലെ അംഗമായ യുവാവ് എത്തിയത് നിറ കണ്ണുകളോടെയാണ്. ‘’ആത്മഹത്യയുടെ വക്കിലാണ്. വീട്ടില്‍ നടന്ന മോഷണത്തില്‍, നാട്ടുകാരുടെ കാര്യം വിട്ടു കളയാം, വീട്ടുകാര്‍ പോലും എന്നെ സംശയിക്കുന്നു. അധികം...
ചോക്ലേറ്റും മധുരപലഹാരങ്ങളുമൊക്കെ പ്രസാദമായി വിതരണം ചെയ്യുന്ന ഹിന്ദു ക്ഷേത്രങ്ങളെ കുറിച്ച് പലരും കേട്ടിട്ടുണ്ട്. എന്നാല്‍ ക്ഷേത്ര നഗരമായ മധുരെയില്‍ വടക്കാം പാട്ടി ക്ഷേത്രത്തിലെ പ്രസാദം വെറ്റൈറ്റി തന്നെയാണ്. ഇവിടെയെത്തുന്ന് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്നത് നല്ല അടിപൊളി...
കണ്ണൂര്‍: എടുത്തു തരാനോ പണം വാങ്ങാനോ ഈ കടയില്‍ ജീവനക്കാരില്ല. ആവശ്യക്കാര്‍ക്ക് താല്‍പ്പര്യമുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കാം. ഓരോ സാധനത്തിലും വില രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ വില അവിടെ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിങ്ങള്‍ക്ക് തന്നെ നിക്ഷേപിക്കാം. കണ്ണൂര്‍ അഴീക്കോട്...