ഹൈദരാബാദ്: കൈയിൽ പാത്രവുമായി മോത്തി ദിവ്യക്ക് ഇനി മുതൽ ക്ലാസ്മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ. മുൻകൈയെടുത്ത് മോത്തിയെ സ്കൂളിൽ ചേർത്തു. മോത്തി എന്നും ഭക്ഷണത്തിനായി കാത്തുനിൽക്കാറുള്ള അതേ സ്കൂളിൽ തന്നെയാണ് ചേർത്തത്....
ഒറ്റപ്പാലത്തുള്ള ബാങ്ക് ഇന്ത്യയിൽ നിന്നും പണം വിട്ടുകിട്ടാൻ അനാവശ്യമായ തിടുക്കം കാട്ടിയിട്ടില്ലെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. പതിനൊന്ന് ദിവസം കാത്തിരുന്നതിന് ശേഷവും അനാസ്ഥ തുടർന്നപ്പോഴാണ് കുട്ടികളുടെ ചികിത്സയെ ബാധിക്കുന്നത് കൊണ്ടും ആ പണത്തിൽ നിന്നും...
സൗദി അറേബ്യയിൽ സംഗീതം പഠിപ്പിക്കുന്നതിനായി ആദ്യ മ്യൂസിക് അക്കാദമി തുടങ്ങാൻ താൻ തയ്യാറെടുക്കുന്നതായി സൗദിയിലെ പ്രശസ്ത ഗായകനും കമ്പോസറുമായ നാസർ അൽ സാലേഹ് വ്യക്തമാക്കി. അക്കാദമി തുടങ്ങാൻ ആവശ്യമായ എല്ലാ ലൈസന്‍സുകളും അധികൃതരിൽ നിന്നും താൻ...
തിരുവനന്തപുരം: സ്വന്തം അമ്മയുടെ പുനർവിവാഹത്തെ പറ്റിയുള്ള യുവാവിന്റെ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറലാവുന്നു. കൊല്ലം കൊട്ടിയം സ്വദേശിയും എസ് എഫ് ഐ കൊട്ടിയം ഏരിയ സെക്രട്ടറിയുമായ ഗോകുൽ ശ്രീധറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഹൃദയഹാരിയാവുന്നത്. സ്വന്തം...
ഫേസ്ബുക്കിലൂടെയും മറ്റു നവമാധ്യമങ്ങളിലൂടെയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവരെ കരുതിയിരിക്കണമെന്ന് അഭിഭാഷകന്റെ ഫേസ്ബുക്ക് കുറിപ്പ്. ജനങ്ങൾക്കിടയിലെ സ്വീകാര്യത മുൻനിർത്തി ആൾക്കൂട്ട അജണ്ടണ്ടകൾ നടപ്പിലാക്കുന്നത് ആരാണെങ്കിലും അത് അപകടകരമാണെന്നാണ് ഹൈക്കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന പറയുന്നത്. ഒരുപക്ഷേ നിങ്ങളുടെ...
പ്രവാസ ലോകത്ത് ഗദ്ദാമയായി കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു സൗജത്തിന്. മൂന്ന് മക്കളെയും തന്നെയും വിട്ട് ഭര്‍ത്താവ് എങ്ങോട്ടോ ഇറങ്ങിപ്പോയപ്പോള്‍ സൗജത്തിന് വേറെ വഴിയില്ലായിരുന്നു. പല പണികളുമെടുത്തു. അതുകൊണ്ടൊന്നും കുഞ്ഞുങ്ങളുടെ വയറ് നിറഞ്ഞില്ല. അതുകൊണ്ട് സൗജത്തും...
യതീഷ് ചന്ദ്രയെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയത് സംരക്ഷിക്കാനെന്ന് സൂചന. കഴിഞ്ഞ ജനുവരിയിൽ യുവമോർച്ചയുടെ സംസ്ഥാന സമ്മേളനത്തിനായുള്ള പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ തൃശൂർ സന്ദർശനത്തിൽ...
സുപ്രസിദ്ധ ഖുർആൻ എഴുത്തുകാരൻ ശൈഖ് ഉസ്മാൻ ത്വാഹയുടെ കരാർ കാലാവധി സൗദി മതകാര്യ മന്ത്രാലയം പുതുക്കി നൽകി. 85 വയസ്സുകാരനായ ഉസ്മാൻ ത്വാഹയുടെ കരാർ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതുക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച...
സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ വിദേശി എൻജിനീയർമാരുടെ എണ്ണത്തിൽ 23 ശതമാനം കുറവുണ്ടായതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ സഅദ് അൽശഹ്റാനിയുടെ വെളിപ്പെടുത്തൽ. 2018 ജൂണിൽ കൗൺസിലിൽ അംഗത്വമുള്ള വിദേശികളായ എൻജിനീയർമാരുടെ...
തൃശ്ശൂര്‍: ദാരിദ്ര്യം മൂലം തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന വൃദ്ധക്കും കൊച്ചു മകനും തുണയായി കൃഷിമന്ത്രി വി എസ് സുനിൽകുമാർ. നെല്ലങ്കര ആലിനു സമീപം കോളനിയില്‍ താമസിച്ചിരുന്നു വടൂക്കര ജവാന് റോഡില്‍ കനകപ്പറമ്പില്‍ തങ്കമണിക്കും പത്തുവയസുള്ള ചെറുമകനുമാണ്...