കഴിഞ്ഞ ഒരാഴ്ചയായി കത്തി നിന്ന ചുള്ളിക്കാട് സഹോദരന്മാരുടെ വിവാദ വാർത്തകൾക്ക് ശുഭാന്ത്യം. പിണക്കങ്ങൾ മാറ്റി വെച്ച് സഹോദരൻ ജയചന്ദ്രനെ കാണാൻ ബാലചന്ദ്രൻ ചുള്ളിക്കാടെത്തി. കൊടുങ്ങല്ലൂരിലെ വെളിച്ചം അഗതി മന്ദിരത്തിൽ എത്തിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് അവശനായ ജയചന്ദ്രൻ...
അങ്ങിനെ ഈ വർഷത്തെ ചെറിയ പെരുന്നാൾ കടന്ന് പോയി. പെരുന്നാളിന് തലേ ദിവസവും പെരുന്നാൾ ദിവസവും ആശംസകൾ കൈമാറുന്നർ യോജിക്കുന്ന ചിത്രത്തിന് വേണ്ടി തിരഞ്ഞെപ്പോൾ വൈറലായത് വ്യത്യസ്തമായ ഒരു ഈദ് മുബാറക് ചിത്രമായിരുന്നു. ഇപ്പോൾ തരംഗമായ...
സഹോദര വിവാദത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന് വേണ്ടി ചലച്ചിത്ര നടൻ സലിം കുമാർ ഉന്നയിച്ച ആരോപണ വിവാദങ്ങൾ അടിസ്ഥാന രഹിതമെന്ന് സാമൂഹിക പ്രവർത്തകൻ സന്ദീപ് പോത്താനി. സഹോദരനെതിരെ ചുള്ളിക്കാട് പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സലിം കുമാർ ഉന്നയിച്ചതെന്ന്...
പ്രമുഖ പ്രവാസി വ്യവസായിയും ആസ്റ്റർ ഗ്രൂപ്പ് ആശുപത്രികളുടെ സ്ഥാപകനുമായ ഡോ. ആസാദ് മൂപ്പന് യു എ ഇ യിലെ പത്ത് വർഷം കാലാവധിയുള്ള വിസ ലഭിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ ദീർഘകാല വിസ ലഭിക്കുന്ന ആദ്യ...
ജാതി മത വ്യത്യാസമില്ലാതെ ഒരു നാട് മുഴുവനും ഒന്നിച്ച് റമദാൻ വ്രതം അനുഷ്ടിച്ചു. പാലക്കാട് ചാമപ്പറമ്പ് മുരിയംതോണി നിവാസികളാണ് നാടിന്റെ ഒരുമ വിളിച്ചറിയിച്ചു കൊണ്ട് നോമ്പെടുത്തത്. നോമ്പെടുക്കുന്ന മുസ്ലിം സമുദായക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൂടിയായിരുന്നു...
ഇന്ത്യൻ പ്രധാന മന്ത്രിയായി നരേന്ദ്ര മോഡിയുടെ ഉജ്ജ്വലമായ രണ്ടാം വരവിനെ തുടർന്ന് യു എ ഇ യിലെ മുൻനിര ദേശീയ ദിനപത്രമായ ഖലീജ് ടൈംസിന്റെ സ്പെഷ്യൽ റിപ്പോർട്ട് സപ്ലിമെന്റ്. യു എ ഇ യിലെ ഇന്ത്യയിൽ...
വിവാഹ വാർഷികത്തിനും ജന്മദിനത്തിനും നൽകുന്ന പോലെ പത്രത്തിൽ ഒരു പരസ്യം. ‘സൗഹൃദത്തിന്റെ അമ്പതാം വാർഷികം’. ആദ്യമായി കണ്ടവർ അമ്പരന്ന് കാണും. പക്ഷെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കരക്കടുത്ത് പാമ്പുകാല സ്വദേശികളായ രാജേന്ദ്രനെയും ഷാജിയേയും അറിയാവുന്നവർക്ക് ഒട്ടും അമ്പരപ്പുണ്ടാവില്ല. അമ്പത് വർഷത്തിനിടയിൽ...
കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ തന്റെ മുടി മുറിച്ചു കൊടുക്കുന്നതിനായി മുടി വളർത്തുന്ന അബുദാബിയിലെ എട്ടു വയസ്സുകാരൻ താരമാവുന്നു. അബുദാബിയിലെ അൽ മാവാക്കബ് സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ഒമർ മുഹമ്മദ് അൽ ഹജ്ജാജ് എന്ന...
അശോക് ഭവനിലേക്ക് ഇന്നലെ പലരും വന്നു, ഇനി വരാനാവില്ലല്ലോ എന്ന് കരുതി മാത്രം…. തിരക്ക് ഏറെയുള്ള ദിവസമായിരുന്നു ഇന്നലെ. ദൂര സ്ഥലങ്ങളിൽ നിന്ന് പോലും പഴയ ആളുകളെത്തി. പക്ഷെ പലരും വന്നത് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമായിരുന്നില്ല. ഓർമ്മകൾ...
നാൽപത് വർഷം സംസാര ശേഷി ഇല്ലാതിരുന്നയാൾ കഴിഞ്ഞ ദിവസം പെട്ടെന്ന് സംസാരിച്ചു തുടങ്ങി. നാദാപുരം അരൂരിലെ തോലേരി ബാബുവാണ് (52) യാതൊരു ചികിത്സകളും ഇല്ലാതെ പെട്ടെന്ന് സംസാരിച്ച് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയത്. പത്താം വയസ്സിലാണ്...