സ്വകാര്യ സ്ഥാപനത്തിൽ പ്രിൻസിപ്പാളായ യുവാവിന്റെ വിവാഹാന്വേഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നു. തൃശൂർ സ്വദേശിയായ സൈമണാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വധുവിനെ തേടുന്നത്. കഴിഞ്ഞ എട്ടു വർഷത്തോളമായി സൈമൺ അനുയോജ്യയായ വധുവിനായി അന്വേഷണം നടത്തുന്നുവെങ്കിലും പറ്റിയ ഇണയെ കണ്ടെത്താൻ...
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ഭാഗ്യം വിടാതെ മലായാളികളുടെ പിറകെ. ഇത്തവണ പെരുന്നാൾ സമ്മാനമായി ഏകദേശം 7 കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനമായി ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത് കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ...
സ്വകാര്യ ആഡംബര ബസുകളിൽ സഞ്ചരിക്കുന്ന പൊതുജനത്തിനെതിരെയുള്ള അക്രമങ്ങൾക്കെതിരെ ബൈജു പ്രതിഷേധിച്ചത് സ്വന്തം കല്യാണത്തിന് ആനവണ്ടി വാടകക്കെടുത്ത്. പാലക്കാട് തത്തമംഗലം മാങ്ങോടിയിലെ ബൈജുവും മുതലമട പള്ളത്തെ സുസ്മിതയുടെയും വിവാഹത്തിലായിരുന്നു വധൂവരന്മാരുടെ ആനവണ്ടി സഞ്ചാരം. കല്ലട ബസ് സർവീസുമായി...
തിരക്കൊഴിഞ്ഞു കാശിക്ക് പോകാൻ സമയമില്ല എന്നത് പോലെയാണ് പല രാഷ്ട്രീയ നേതാക്കളും ഭരണ കർത്താക്കളും. ചില നേതാക്കൾ വീട്ടിലെത്തുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. അവരുടെ മുഴുവൻ വീട്ടുകാര്യങ്ങളും ശ്രദ്ധിക്കുന്നത് ഭാര്യമാരായിരിക്കും. എന്നാൽ രാഷ്ട്രീയ ജീവിതവും കുടുംബ ജീവിതവും...
അച്ഛന്റെ മരണ വിവരം അറിയാതെയാണ് ആർച്ച കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ചത്. താലി കെട്ടിന്റെ സമയത്തും അച്ചൻ എത്താത്തതെന്തേ എന്ന് ചോദിച്ച ആർച്ചയുടെ മുന്നിൽ ദുഃഖം പുറത്തു കാണിക്കാതെയിരിക്കാൻ ബന്ധുക്കൾ പാടുപെടുകയായിരുന്നു. മകളുടെ വിവാഹത്തലേന്ന് വിവാഹത്തോട് അനുബന്ധിച്ചു...
അച്ഛന്റെ മരണ വിവരം അറിയാതെയാണ് ആർച്ച കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ചത്. താലി കെട്ടിന്റെ സമയത്തും അച്ചൻ എത്താത്തതെന്തേ എന്ന് ചോദിച്ച ആർച്ചയുടെ മുന്നിൽ ദുഃഖം പുറത്തു കാണിക്കാതെയിരിക്കാൻ ബന്ധുക്കൾ പാടുപെടുകയായിരുന്നു. മകളുടെ വിവാഹത്തലേന്ന് വിവാഹത്തോട്...
രാജ്യത്ത് ജനസംഖ്യ വർദ്ധനവ് നിയന്ത്രിക്കാൻ പുതിയ നിയമ നിര്‍ദേശവുമായി യോഗാഗുരു ബാബാ രാംദേവ്. ഒരു കുടുംബത്തിലെ മൂന്നാമതായി ഉണ്ടാകുന്ന കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണമെന്നാണ് ബാബാ രാംദേവിന്റെ നിർദ്ദേശം. അടുത്ത 50...
വളർത്തു പൂച്ചയുടെ ഒന്നാം ചരമ വാർഷികത്തിൽ ഓർമ്മകൾ അയവിറക്കി കൊണ്ട് വീട്ടുകാർ പാത്രത്തിൽ നൽകിയ പരസ്യം കൗതുകമായി. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ഇന്നാണ് ചുഞ്ചു നായർ എന്ന പേരിലുള്ള പൂച്ചയുടെ ഒന്നാം ചരമ...
മകളുടെ വിവാഹത്തോട് അനുബന്ധിച്ച് വിവാഹത്തിന്റെ തലേ ദിവസം നടത്തിയ ഗാനമേളയില്‍ പാട്ടുപാടുന്നതിനിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. കരമന പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയായ കൊല്ലം പുത്തന്‍തുറ സ്വദേശി വിഷ്ണുപ്രസാദ് ആണ് മരിച്ചത്. വിഷ്ണു പ്രസാദിന്...
പ്രശസ്ത വാദ്യ കലാകാരനായ ബേബി എം മാരാർ വാഹന അപകടത്തിൽ മരിച്ചു. പൊൻകുന്നത്ത് പി പി റോഡിൽ അട്ടിക്കൽ ആർടിഒ ഓഫീസിനു സമീപത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന...