ദിവസം നിർമൽ പുർജ എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച എവറസ്റ്റ് കൊടുമുടിയിലെ തിരക്കിന്റെ ദൃശ്യം കണ്ടവർ അമ്പരന്നു. അത്രെയേറെ തിരക്കാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കുവാൻ. ഈ ചിത്രം ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഏതാണ്ട്...
ജീവിതത്തിൽ ഇങ്ങിനെയും സംഭവിക്കാറുണ്ട്. നല്ല മനുഷ്യർ ഉള്ളിടത്താണ് ഇങ്ങിനെ സംഭവിക്കുക. ഇതിനെ ഒരു അച്ഛന്റെ പ്രതികാരമെന്നോ ഒരു പച്ച മനുഷ്യന്റെ മഹാ മനസ്കതയെന്നോ വിശേഷിപ്പിക്കാം. സ്വന്തം മകൻ സ്നേഹിച്ച പെൺകുട്ടിയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കേണ്ടി...
തിരുവനന്തപുരത്ത് പോലീസ് പിടിച്ചെടുത്ത് അന്യായമായി കൈവശം വെച്ച ബൈക്ക് തിരികെ ലഭിക്കാൻ വേറിട്ട സമര മുറയുമായി യുവാവ്. യുവാവിന്റെ പ്രകടനത്തിൽ അമ്പരന്ന് പോയ പോലീസ് ബൈക്ക് സ്ഥലത്തെത്തിച്ചു കൊടുത്തു. നെയ്യാറ്റിന്കര മാരായിമുട്ടത്താണ് പോലീസിനെ അങ്കലാപ്പിലാക്കിയ നാടകീയ...
കേരളത്തിൽ വർദ്ധിച്ചു വരുന്ന വർഗീയ ചേരിതിരിവുകൾക്കിടെ കോഴിക്കോട് നിന്നാണ് ഈ കുളിര് പകരുന്ന മത സാഹോദര്യ വാർത്ത. ശാന്തി നഗറിലെ മുസ്ലിം വിശ്വാസികൾക്ക് വേണ്ടി വെള്ളിയാഴ്ച സ്നേഹ കൂട്ടായ്മയും സമൂഹ നോമ്പ് തുറയും ഒരുക്കിയത് മഠത്തു കുന്നുമ്മൽ ശ്രീ...
നാല് വയസ്സിൽ തുടങ്ങിയ സേവന പ്രവർത്തനങ്ങൾ ഏഴാം വയസ്സിലും തുടരുകയാണ് ലിയാന. പ്രളയ കാലത്ത് കേരളം ഒന്നായി എല്ലാം മറന്ന് ദുരിത ബാധിതരെ സഹായിക്കുന്നതിനിടയിൽ തന്റെ കുടുക്കയിൽ ശേഖരിച്ചു വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
തന്റെ ഗൺ മാന്റെ മകളുടെ പ്ലസ് ടു പരീക്ഷാ വിജയം ആഘോഷിച്ച് ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ്. കളക്ടറുടെ ഗൺ മാൻ ജോർജുകുട്ടിയുടെയും പുന്നപ്ര സെന്റ് ജോസഫ് ഹൈ സ്കൂളിലെ അദ്ധ്യാപിക ആയ മേരി...
ടികെ റോഡിൽ ഇരവിപേരൂർ പെട്രോൾ പമ്പിനടുത്ത് ടോറസ് ലോറിക്കു തീ പിടിച്ചു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. മുന്നോറോളം പേർ സംഭവസ്ഥലത്ത് തടിച്ചു കൂടിയെങ്കിലും രക്ഷാപ്രവത്തനത്തേക്കാൾ മൊബൈലിൽ ലോറിയുടെ രംഗങ്ങൾ ചിത്രീകരിക്കാനായിരുന്നു ശ്രമിച്ചത്. ഈ സമയം ഇതുവഴി...
ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട എന്ന് പറഞ്ഞിട്ടും ജോഷിൻ ജോയിയുടെ വീട്ടിലേക്ക് ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് മെംബർ സിബി ബോണി തള്ളിക്കേറി തന്നെ ചെന്നു. ജോഷിനു കൈനിറയെ സമ്മാനങ്ങളുമായാണ് സിബി ജോഷിന്റെ വീട്ടിലെത്തിയത്. എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട്...
ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിന് പുതിയ ഇന്നോവ ക്രിസ്റ്റ വാഹനം സമ്മാനിച്ച് സുഹൃത്ത്. വ്യവസായിയും സുഹൃത്തുമായ നെഹ്ദി ഗ്രൂപ്പ് ഉടമ അഷ്റഫ് ആണ് ഫിറോസിന് കാർ സമ്മാനിച്ചത്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷവാർത്ത ഫിറോസ്...
വിശപ്പിന്റെ പേരിൽ കള്ളനെന്ന് ആക്ഷേപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രിക കേരള പോലീസ് സേനയിലേക്ക്. ആദിവാസി മേഖലയിൽ നിന്നും പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ട 74 പോലീസ് കോൺസ്റ്റബിൾമാരിൽ ചന്ദ്രികയുമുണ്ട്. ചന്ദ്രിക...