Connect with us

Latest Updates

LATEST1 month ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം. വീണ്ടും 160 ടൺ ഓക്‌സിജൻ...

LATEST1 month ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ്...

LATEST1 month ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വിവിധ മേഖലകളിലും തൊഴിലുകളിലും...

LATEST1 month ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

റിയാദ്: ലോകമെമ്പാടുമുള്ള മുസ്ലീം ജനതക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു. സൗദി മീഡിയ മന്ത്രി ഡോ.മാജിദ് അല്‍ ഖസബിയാണ് സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍...

LATEST1 month ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

ദുബായ്: യു.എ.ഇ യില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഏഴു വിഭാഗം ആളുകളെ ഒഴിവാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. താഴെ പറയുന്ന വിഭാഗങ്ങളില്‍ പെടുന്നവരെയാണ് ഒഴിവാക്കിയിട്ടുള്ളത്‌. കോവിഡ് ബാധിച്ചവര്‍...

LATEST1 month ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

റിയാദ്: രാജ്യത്ത് കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന കഫാല വ്യവസ്ഥ മാറ്റിയെഴുതി തൊഴില്‍ മേഖലയില്‍ കൊണ്ട് വന്ന വിപ്ലവകരമായ മാറ്റത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം. നിയമ ഭേദഗതി നിലവില്‍...

LATEST1 month ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

1. എന്താണ് സൗദിയില്‍ നിര്‍ബന്ധമാക്കിയ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ? രാജ്യത്ത് ഏഴു ദിവസമാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിബന്ധന പ്രകാരം നിര്‍ബന്ധമാക്കിയിരിക്കുന്നത്.  ഇനി മുതല്‍ വിമാനമിറങ്ങി എയര്‍പോര്‍ട്ടില്‍ നിന്നും...

INDIA1 month ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒരു വര്‍ഷത്തില്‍ ഏറെയായി തുടരുന്ന വിമാന സര്‍വീസ് വിലക്ക് വരുന്ന മേയ് 17 ന് സൗദി അറേബ്യ പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്കാരായ സൗദി പ്രവാസികള്‍ക്ക് അതില്‍ സന്തോഷിക്കാന്‍ ഒന്നും...

INDIA1 month ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍...

INDIA1 month ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

ഇന്ത്യയില്‍ നിന്നുള്ളവരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് ഉടനെയൊന്നും പിന്‍വലിക്കില്ലെന്ന് ഉറപ്പായതോടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ പുതിയ റൂട്ടുകളും മാര്‍ഗ്ഗങ്ങളും തേടുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ എണ്ണം കൂടുന്നു. കൊച്ചിയില്‍...

INDIA1 month ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

മുംബെ: ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ്‌ ഈ നടപടി. ഇക്കാര്യം വ്യക്തമാക്കി മുംബെയിലെ സൗദി കോണ്‍സുലേറ്റ്...

LATEST1 month ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

സൗദിയില്‍ നിന്നും പുറത്ത് പോകുന്നവര്‍ക്കും സൗദിയിലേക്ക് എത്തുന്നവര്‍ക്കും ട്രാവല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ കോവിഡ് ചികിത്സ പുതിയതായി ഉള്‍പ്പെടുത്തിയത് കൂടുതല്‍ സുരക്ഷിതത്വം ലഭ്യമാക്കുമെന്ന് ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ദര്‍...

LATEST1 month ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ യു.എ.ഇ വിലക്കിയതോടെ അത്യാവശ്യമായി തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. സാധാരണക്കാരായ പ്രവാസികള്‍ മറ്റുള്ള രാജ്യങ്ങളില്‍ താമസിച്ചു യു.എ.ഇ യിലേക്ക്...

error: Content is protected !!