സാമൂഹിക മാധ്യമമായ ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്കി. ജസ്റ്റിസുമാരായ എന്‍.കൃപാകരന്‍, എസ്.എ സുന്ദര്‍ എന്നിവരുടെ ബഞ്ചാണ് ഉത്തരവിട്ടത്. ടിക്ടോക്ക് അശ്ലീലമായി...
എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളിലും ഇനി അംഗമാകേണ്ട. താല്‍പ്പര്യമുള്ള ഗ്രൂപ്പുകള്‍ യൂസറുടെ അനുമതിയോടുകൂടിമാത്രമേ ഇനി ഗ്രൂപ്പുകളില്‍ അഡ്മിന്മാര്ക്ക് അംഗമാക്കാന്‍ കഴിയൂ. സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിനും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വാട്സാപ്പ് ഗ്രൂപ്പുകള്‍ക്കും കടുത്ത...
പോസ്റ്റ് പെയ്ഡ് മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ കണക്ഷനുകൾ എടുക്കുമ്പോൾ ഉപഭോക്താക്കൾ മൊബൈൽ കമ്പനികളുമായി ഏർപ്പെടുന്ന കരാറിൽ നിന്ന് ഒരു മാസത്തെ വാടക നൽകി പിന്മാറാമെന്ന് യു.എ.ഇ ടെലികോം അതോറിറ്റി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. സാധാരണയായി ഇത്തരം...
രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാതൃകാ പെരുമാറ്റ ചട്ടത്തിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം നടത്തുന്നുണ്ടെങ്കിൽ കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ട് വരാം. ഇതിനായി കമ്മീഷന്റെ ഓഫീസിലേക്ക് പോകുകയോ ദീർഘസമയം ചിലവഴിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങൾ ഒരു...
തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി പൊലീസ് സേവനങ്ങള്‍ക്ക് റോബോട്ട് സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നത് കേരള പോലീസ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലുടെയാണ് ഇക്കാര്യം അറിയച്ചത്. കേരള പൊലീസിന്റെ ആസ്ഥാനത്ത് ഇനി മുതല്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതും വിവരങ്ങള്‍ ചോദിച്ചറിയുന്നതും റോബോട്ട്...
ലോകത്തെ ആശങ്കപ്പെടുത്തി റഷ്യയുടെ പുതിയ ആണവായുധം. ബുറെവെസ്റ്റ്നിക് എന്നാണിതിന്റെ പേര്. എത്ര മൈല്‍ വേണമെങ്കിലും. ലോകത്തിന്റെ ഏത് മൂലയിലും ആണവായുധവുമായി പറക്കാന്‍ കഴിയുന്ന മിസൈലിനെ ആര്‍ക്കും വെടിവിച്ചാടാന് സാധിക്കില്ല. എത്ര മൈല്‍ ദൂരം വേണമെങ്കിലും ഈ...
സ്മാര്‍ട്ട് ഫോണുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ലോക്കിംഗ് സൗകര്യമാണ് ഫിംഗര്‍പ്രിന്റും (വിരലടയാളം) ഫേസ് ഐഡിയും. ഈ സംവിധാനങ്ങള്‍ നിങ്ങളുടെ കാറുകളിലും ഉടന്‍ എത്തും. വിരലടയാളം ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്ന കാര്‍ ഹ്യുണ്ടായിയാണ് വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ലോകോത്തര...