ദുബൈ: മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് യു.എ.ഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കും. അസാധാരണ കഴിവുകള്‍ ഉള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ താല്‍പ്പര്യ പ്രകാരമാണ് ഈ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ മാതാപിതാക്കളെയും സഹോദരങ്ങളെയും അവര്‍ക്ക്...
ദുബായ്: യു.എ.ഇ യില്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നതില്‍ നിന്നും ഏഴു വിഭാഗം ആളുകളെ ഒഴിവാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. താഴെ പറയുന്ന വിഭാഗങ്ങളില്‍ പെടുന്നവരെയാണ് ഒഴിവാക്കിയിട്ടുള്ളത്. കോവിഡ് ബാധിച്ചവര്‍ കോവിഡ് ബാധിച്ച് സുഖമായവര്‍ ഗര്‍ഭിണികള്‍ വാക്സിന് അലര്‍ജി...
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ യു.എ.ഇ വിലക്കിയതോടെ അത്യാവശ്യമായി തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. സാധാരണക്കാരായ പ്രവാസികള്‍ മറ്റുള്ള രാജ്യങ്ങളില്‍ താമസിച്ചു യു.എ.ഇ യിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രൈവറ്റ് ജറ്റ് ചാര്‍ട്ടര്‍ ചെയ്തു...
ദുബായ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയ അപ്രതീക്ഷിത വിലക്ക് മൂലം ഇന്ത്യയില്‍ കുടുങ്ങിയ മലയാളി പ്രവാസി ബിസിനസ്സുകാരന് കുടുംബ സഹിതം യു എ ഇ യില്‍ തിരിച്ചെത്തി. സ്വന്തമായി പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍...
കുട്ടികള്‍ക്ക് ട്യൂഷന് എടുക്കുക, കുട്ടികളെ ട്യൂഷന് പറഞ്ഞയക്കുക എന്നതൊക്കെ മലയാളികള്‍ക്ക് വളരെ സാധാരണമായൊരു കാര്യമാണ്. നാട്ടില്‍ അത് സാധാരണവുമാണ്. കുട്ടികള്‍ക്ക് ഇപ്പോഴത്തെ സിലബസ് പ്രകാരം പഠിപ്പിച്ചു കൊടുക്കാനോ പറഞ്ഞു കൊടുക്കാനോ നേരമോ വിദ്യാഭ്യാസമോ ഇല്ലാത്ത മാതാപിതാക്കള്‍...
അജ്മാന്: സുഹൃത്തുക്കളായ മലയാളി യുവാക്കളുടെ അപകട മരണം പ്രവാസ ലോകത്തിന് വിങ്ങലാകുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇരുവരുടെയും മരണം സംഭവിക്കുന്നത്. മലപ്പുറം എടവണ്ണ പത്തപ്പിരിയം സ്വദേശികളായ ശരത്ത് (31), മനീഷ് (32) എന്നിവരാണ് മരിച്ചത്. രണ്ടു...
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് യു.എ.ഇ ധീര്ഘിപ്പിച്ചു. മേയ് പതിനാല് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഈ മാസം 24 നാണ് യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തിയത്. മേയ് അഞ്ചു വരെ പത്തു ദിവസത്തേക്കായിരുന്നു വിലക്ക്. നിലവിലുള്ള നിബന്ധനകള്‍...