ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. ഇന്ത്യയിലെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം (കൊവിഡ് ആര്‍ടിപിസിആര്‍...
യു എ ഇ യിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. ഈ മാസം 29 നാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി വിവരം പ്രഖ്യാപിച്ചത്. ഇതോടെ,...
യു എ ഇ യിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി ലഭിക്കും. ഒക്ടോബർ 29 വ്യാഴാഴ്ചയാണ് അവധി ലഭിക്കുക.ഫെഡറൽ അതോറിറ്റി ഫോർ ഗവർമെന്റ് ഹ്യുമൻ റിസോഴ്സാണ് ഇക്കാര്യം...
കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിന് മുൻപായി യു എ ഇ യിൽ നിന്നും നാട്ടിലെത്തിയതാണ്. ഇപ്പോൾ കുടുംബപരമായ പ്രശ്നങ്ങൾ മൂലം തിരിച്ചു പോകാൻ സാധിക്കുന്നില്ല. എനിക്ക് യു എ ഇ യിലേക്ക് തിരിച്ചെത്താതെ തന്നെ എന്റെ ജോലി...
പ്രോട്ടോകോൾ ലംഘനം നടത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് സർവീസുകൾ താൽക്കാലികമായി നിർത്തി വയ്ക്കാൻ അടിയന്തിര ഉത്തരവ്. ദുബായ് എയർ പോർട്സ് അതോറിറ്റിയാണ് ഉത്തരവിറക്കിയത്. സെപ്റ്റംബർ 17 ന് അതോറിറ്റി പുറപ്പെടുവിച്ച മെമോ പ്രകാരം 15 ദിവസത്തേക്കാണ്...
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ച പ്രവാസി മലയാളിയായ പവിത്രൻ മകനു വേണ്ടി കരുതിയ സമ്മാനപ്പൊതികൾ കഴിഞ്ഞ ദിവസം വീട്ടിലെത്തി. യു എ ഇ യിൽ നിന്നുള്ള ഹരീഷ് എന്ന യാത്രക്കാരനാണ് മകൻ ധനൂപിനുള്ള...
എയർപോർട്ടിൽ നേരത്തെ എത്തണം, നീണ്ട യാത്ര, പുറത്ത് കടുത്ത ചൂട്, ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ അവസരം ഇല്ലായ്മ, മറ്റു അസുഖങ്ങൾ, ജോലി നഷ്ടപ്പെട്ട വ്യാകുലത, ഭാവിയെ കുറിച്ചുള്ള ആധി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതൊക്കെയാണ് ഒരു സാധാരണ...
യു എ ഇ യിൽ ഡ്രൈവിംഗ് പഠിക്കാൻ ഇനി മുതൽ തൊഴിലുടമകളിൽ നിന്നുള്ള എൻ ഓ സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യമില്ല. നേരത്ത 66 പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രമേ തൊഴിലുടമകളുടെ എൻ ഓ സി...
അബുദാബി: വന്ദേഭാരത് നാലാം ഘട്ട വിമാനങ്ങളില്‍ യു.എ.ഇ ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കുന്നു. യാത്രക്കാർക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഞായര്‍ വൈകിട്ട് ഏഴു മുതല്‍ നേരിട്ടുള്ള...
സുഹൃത്തിന്റെ ചതിയിൽ പെട്ട് കഴിഞ്ഞ 16 വർഷമായി നാട്ടിലേക്ക് പോകാൻ സാധിക്കാതിരുന്ന ചെങ്ങന്നൂർ സ്വദേശി ജയകുമാർ നാട് കാണുന്നു. സുമനസ്സുകളുടെ നിസ്സീമമായ സഹകരണത്തിന് ഒടുവിൽ ഇന്ന് ദുബായിൽ നിന്നുളള കൊച്ചി വിമാനത്തിൽ ജയകുമാർ നാട്ടിലേക്ക് മടങ്ങി....