തനിക്ക് കിട്ടിയ സമ്മാന പൊതിയിൽ ഉണ്ടായിരുന്ന കത്ത് തുറന്ന പതിനഞ്ചുകാരനായ പൃഥ്വിക് ഞെട്ടി. കത്തിൽ യു എ ഇ യുടെ ഔദ്യോഗിക മുദ്ര. അതിനരികിലായി യു എ ഇ വൈസ് പ്രസിഡന്റ്, ദുബായ് പ്രധാനമന്ത്രി, ഭരണാധികാരി...
ലോകം മുഴുവൻ വലിയൊരു പ്രതിസന്ധിയെ നേരിടുമ്പോഴും അതിലെ ഇരകളായ പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുന്ന സംഘങ്ങൾ യു.എ.ഇ യുടെ പല ഭാഗത്തും സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി പലരുടെയും പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. രോഗം...
ഷാർജയിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റുകളുടെ സർവീസ് നടത്താൻ ഷാർജ ഇന്ത്യൻ അസോസിയേഷന് അനുമതി ലഭിച്ചു. അഞ്ചു സർവീസുകൾ നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ജൂൺ പത്ത് മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് സൂചന. എല്ലാ സർവീസുകളുടെയും ഷെഡ്യൂൾ...
ഇപ്പോഴത്തെ പ്രതിസന്ധിയിൽ വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരെ നിന്നും കേരളത്തിലേക്ക് കൊണ്ട് വരുന്നതിനായി സംഘടനകളും മറ്റും മുൻകൈ എടുത്തു സർവീസ് നടത്തുന്ന ചാർട്ടേഡ് വിമാന സർവീസുകൾ നിലക്കാൻ സാധ്യത. ചാർട്ടേഡ് വിമാനങ്ങൾ ടിക്കറ്റിന് അമിത നിരക്കാണ് ഈടാക്കുന്നതെന്ന്...
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി യു എ ഇ യിലെ കെ എം സി സി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങൾ ജൂൺ ഒന്ന് മുതൽ സർവീസ് നടത്തും. റാസൽഖൈമയിൽ നിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുക. സ്പൈസ്ജെറ്റ്...
പ്രവാസ ലോകത്ത് മനുഷ്യ സ്നേഹത്തിന്റെ പുതിയൊരധ്യായം കൂടി എഴുതി ചേർത്ത് കൊണ്ട് മഹാരാഷ്ട്ര സ്വദേശി രമേഷ് കാളിദാസന്റെ മൃതദേഹം ജീവകാരുണ്യ പ്രവർത്തകൻ നസീർ വാടാനപ്പിള്ളിയുടെ നേതൃത്വത്തിൽ ഹൈന്ദവ ആചാര പ്രകാരം ദുബായ് ജബൽ അലി വൈദ്യുത...
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതോടെ അനാഥരായി യു.എ.ഇയില്‍ കുടുങ്ങിയ ആറു മക്കളുടെയും മുഴുവൻ ചെലവും അജ്മാൻ ഭരണാധികാരിയും സുപ്രീം കൌണ്‍സില്‍ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഏറ്റെടുത്തു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച...
ഷാര്‍ജയിലെ അല്‍ നഹ്ദയിൽ അഗ്നിബാധ ഉണ്ടായ കെട്ടിടത്തിൽ താമസിച്ചിരുന്ന മുഴുവൻ പേർക്കും താമസ സൗകര്യം നൽകാൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി. അഗ്നിബാധ ഉണ്ടായ അബ്കോ ടവറില്‍ താമസിച്ചിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കാണ് താമസ സൗകര്യം...
കോവിഡ് പ്രതിസന്ധിയെ തുടർന്ന് യു എ ഇ യിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർ മടങ്ങുന്നതിന് മുൻപായി നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. കാരണം ഇപ്പോൾ നാട്ടിലേക്ക് മടങ്ങുകയാണെങ്കിൽ സമയ ബന്ധിതമായി ഉടനെ മടങ്ങാൻ സാധിക്കാത്ത സാഹചര്യമാണ്...
മരിച്ച തൊഴിലാളിയുടെ കുടുംബത്തെ സംരക്ഷിക്കാനായി ഭാര്യക്ക് ജോലി നൽകി ദുബായിലെ തൊഴിലുടമ മനുഷ്യ സ്നേഹത്തിന്റെ മികച്ച ഉദാഹരണമായി മാറുകയാണ്. ഒരു കമ്പനിക്ക് എങ്ങിനെ തൊഴിലാളിയുടെ കുടുംബത്തെ ആപൽഘട്ടത്തിൽ എങ്ങിനെ സഹായ ഹസ്തവുമായി എത്താമെന്ന് ഈ കമ്പനി ഇതിലൂടെ...