സ്വന്തമായി പാസ്സ്പോര്‍ട്ട് ഇല്ലാത്ത എന്നാല്‍ മാതാപിതാക്കളുടെ പാസ്പോര്‍ട്ടിനോടൊപ്പം കൂട്ടി ചേര്‍ത്തിട്ടുള്ള 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഞായറാഴ്ച മുതല്‍ നാഷണല്‍ ഐ.ഡി കാര്‍ഡിന് വേണ്ടി അപേക്ഷിക്കാവുന്നതാണ് എന്ന് എമിറെറ്റ്സ് ഐഡെന്‍ടിറ്റി അതോറിറ്റി (Emirates ID) വക്താവ്...
തൊഴിലാളിയുടെ പാസ്സ്പോര്‍ട്ട് കൈമാറാന്‍ സ്പോണ്സര് വിസമ്മതിക്കുകയാനെന്കില് ലളിതമായ നിയമ നടപടികളിലൂടെ കോടതി മുഖേന അത് വീന്ടെടുക്കാവുന്നതാണ് എന്നും മലയാളിയും അല-കബ്ബാന്‍ അഭിഭാഷക സ്ഥാപനത്തിലെ ലീഗല്‍ കണ്‍സള്‍ട്ടന്റുമായ അഡ്വ.ഷംസുദ്ദീന് കരുനാഗപ്പിള്ളി. എന്നാല്‍ പല തൊഴിലാളികളും...
വളര്‍ത്തു മൃഗങ്ങള്‍ക്ക് യു.എ.ഇയിലെ അജ്മാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി. ഇത് പ്രകാരം ഇനി മുതല്‍ അജ്മാനിലെ അപ്പാര്‍ട്ട്മെന്റുകളില്‍ താമസക്കാര്‍ നായയും പൂച്ചയും പോലുള്ള വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നത് നിരോധിച്ചു. ഒറ്റപ്പെട്ട വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് രണ്ടു...
‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന മലയാള സിനിമ ഇന്റെര്‍നെറ്റിലൂടെ അപ് ലോഡ് ചെയത സംഭവത്തില്‍ ആന്റി പൈറസി സെല്ല് ആയിരത്തില്‍ അധികം പേര്‍ക്കെതിരെ കേസെടുത്തു തിരുവനതപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ FIR സമര്‍പ്പിച്ചു. ആദ്യ പട്ടികയില്‍...
ഒരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാതെ ജോലി ഉപേക്ഷിക്കുന്ന, കുടുംബാംഗങ്ങളുടെ സ്പോന്സര്ഷിപ്പിലുള്ള സ്ത്രീകള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ ആറു മാസത്തെ തൊഴില്‍ നിരോധനം (Employment Ban) ബാധകമാകും. കുടുംബാംഗമായ ഒരു പുരുഷന്റെ...
അബുദാബിയിലെയും ദുബായിലെയും ഇന്ത്യന്‍ പാസ്പോര്‍ട്ട് സര്‍വീസുകളും വിസ സര്‍വീസുകളും നടത്തുന്ന ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ വിലാസങ്ങള്‍ മാറിയതായി ഇന്ത്യന്‍ എംബസി അറിയിക്കുന്നു. അബുദാബി B.L.S INTERNATIONAL LTD താഴെ പറയുന്ന വിലാസത്തിലേക്ക്...
അബൂദാബിയിലെ സ്കൂളുകളില്‍ പ്രവേശം ലഭിക്കുന്നതിനു എമിറേറ്റ്സ് ഐ.ഡി കുട്ടികള്‍ക്ക് നിര്‍ബന്ധമായും വേണമെന്ന് അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ (Adec) വ്യക്തമാക്കി. സെപ്റ്റംബര്‍ ഒമ്പതിന് സ്കൂള്‍ തുറക്കുമ്പോള്‍ എല്ലാ കുട്ടികളും ഐ.ഡി കാര്‍ഡ് എടുക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ വേണമെന്ന...
അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ അല്ലാതെ കാല്‍നട യാത്രക്കാര്‍ റോഡുകള്‍ മുറിച്ചു കടക്കുന്നത് കര്‍ശനമായി നിരോധിക്കാന്‍ തീരുമാനം. ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രത്യേകിച്ച് വരും ദിവസങ്ങളില്‍ നിയമ ലംഘകരെ പിടികൂടാന്‍ ശക്തമായ നിരീക്ഷണമുണ്ടാകും. കാല്‍നട യാത്രക്കാര്‍ അപകടകരമായും...
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 15,000 പ്രവാസി വിദ്യാര്‍ഥികള്‍ ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അബുദാബിയിലെ പബ്ലിക് സ്കൂളുകളില്‍ ഫീസ് അടക്കുന്നതിനു അബുദാബി എജുക്കേഷണല്‍ കൌണ്‍സില്‍ (Adec) പുതിയ നടപടിക്രമങ്ങള്‍ കൊണ്ട് വന്നു....